Jump to content
സഹായം

"മാർത്തോമ്മാ എച്ച്.എസ്.എസ് , പത്തനംതിട്ട/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 4: വരി 4:

== <u>2023-2024 '''വർഷത്തെ അക്കാദമിക പ്രവർത്തനങ്ങൾ'''</u> ==
== <u>2023-2024 '''വർഷത്തെ അക്കാദമിക പ്രവർത്തനങ്ങൾ'''</u> ==
'''പരിസ്ഥിതി ദിനാഘോഷം'''  
'''#ആരോഗ്യ അസംബ്ലി ,ഡ്രൈ ഡേ'''
 
സന്ദർശിക്കുക:https://www.facebook.com/100277466061747/posts/pfbid0GrjGwz3FYM17nTSdQR5NDLk3ToHgXsAoQP6tcbtjk5p2MrYeFKS6H3uQe9opoA3jl/?mibextid=Nif5oz
 
'''#അന്താരാഷ്ട്ര യോഗ ദിനാചരണം'''
 
സന്ദർശിക്കുക:https://www.facebook.com/100277466061747/posts/pfbid0stupBE9We681VPwvkXzdDGkDkQQnkS4dXHy3CbKtkYvkp58VPw8mHhE6JfPUgg7Fl/?mibextid=Nif5oz
 
<nowiki>#</nowiki>'''വിദ്യാരംഗം കലാസാഹിത്യവേദി പ്രവർത്തനോദ്ഘാടനം:'''
 
സന്ദർശിക്കുക:https://www.facebook.com/100277466061747/posts/pfbid024YiJhigaRk1odFqUz3mNdfSRy5XAtwALPzcekJoHYtwNwrT6ixZ6spmwjhzxwUoTl/?mibextid=Nif5oz
 
'''#വായിച്ചു വളരുക, ചിന്തിച്ചു പ്രബുദ്ധരാവുക:വായനാ ദിനാഘോഷം June 19, 2023'''
 
സന്ദർശിക്കുക: https://www.facebook.com/100277466061747/posts/pfbid0UeiHTHwjvFUYgj4gPJozexGh6dGr6XrPij3Q3dRgwuj1xqn4FD1LSaCv11xPx3L1l/?mibextid=Nif5oz
 
'''#ബലി കൊടുക്കരുത് ബാല്യം :ജൂൺ 12, അന്തർദേശീയ ബാലവേല വിരുദ്ധ ദിനം'''
 
സന്ദർശിക്കുക:https://fb.watch/lBKxbxMau_/?mibextid=Nif5oz
 
'''#പരിസ്ഥിതി ദിനാഘോഷം'''  

ലോക പരിസ്ഥിതി ദിനാഘോഷം വിപുലമായ രീതിയിൽ അരങ്ങേറി.സമ്മേളനത്തിൽ മാവിൻതൈ വിതരണം നടത്തി.ആഘോഷത്തിന്റെ ഭാഗമായി സ്കൂൾ പരിസരത്ത് ഫലവൃക്ഷത്തൈകൾ നടുകയുണ്ടായി.
ലോക പരിസ്ഥിതി ദിനാഘോഷം വിപുലമായ രീതിയിൽ അരങ്ങേറി.സമ്മേളനത്തിൽ മാവിൻതൈ വിതരണം നടത്തി.ആഘോഷത്തിന്റെ ഭാഗമായി സ്കൂൾ പരിസരത്ത് ഫലവൃക്ഷത്തൈകൾ നടുകയുണ്ടായി.
വരി 14: വരി 35:
https://fb.watch/lvZ9zfMd2u/?mibextid=Nif5oz
https://fb.watch/lvZ9zfMd2u/?mibextid=Nif5oz

'''#പ്രവേശനോത്സവം'''
 
'''പ്രവേശനോത്സവം'''

സ്കൂളിലെ പ്രവേശനോത്സവം ഉത്സവാന്തരീക്ഷത്തിൽ അരങ്ങേറി.പത്തനംതിട്ട ജില്ലാ കലക്ടർ ഡോക്ടർ ദിവ്യ എസ് അയ്യർ ഉദ്ഘാടനം ചെയ്തു .മുഖ്യപ്രഭാഷണം പ്രൊഫസർ കടമ്മനിട്ട വാസുദേവൻ പിള്ള നൽകി.
സ്കൂളിലെ പ്രവേശനോത്സവം ഉത്സവാന്തരീക്ഷത്തിൽ അരങ്ങേറി.പത്തനംതിട്ട ജില്ലാ കലക്ടർ ഡോക്ടർ ദിവ്യ എസ് അയ്യർ ഉദ്ഘാടനം ചെയ്തു .മുഖ്യപ്രഭാഷണം പ്രൊഫസർ കടമ്മനിട്ട വാസുദേവൻ പിള്ള നൽകി.
വരി 31: വരി 50:

'''അക്ഷര കളരി- ദ്വിദിന ക്യാമ്പ്'''
'''#അക്ഷര കളരി- ദ്വിദിന ക്യാമ്പ്'''

മെയ്‌ മാസം 24,25 തീയതികളിൽ  സ്കൂളിൽ ഒരു ദ്വിദിന ക്യാമ്പ് " അക്ഷര കളരി" നടത്തപ്പെട്ടു. ഗണിതം ഭാഷ വിഷയങ്ങളിൽ പഠനത്തിൽ ബുദ്ധിമുട്ടുള്ള കുട്ടികൾക്കായി പ്രത്യേക പരിശീലനം നൽകി.
മെയ്‌ മാസം 24,25 തീയതികളിൽ  സ്കൂളിൽ ഒരു ദ്വിദിന ക്യാമ്പ് " അക്ഷര കളരി" നടത്തപ്പെട്ടു. ഗണിതം ഭാഷ വിഷയങ്ങളിൽ പഠനത്തിൽ ബുദ്ധിമുട്ടുള്ള കുട്ടികൾക്കായി പ്രത്യേക പരിശീലനം നൽകി.

'''കളിമുറ്റം സഹവാസ ക്യാമ്പ്'''
 
'''#കളിമുറ്റം സഹവാസ ക്യാമ്പ്'''

മെയ് മാസം പത്തൊമ്പതാം തീയതി കളിമുറ്റം സഹവാസ ക്യാമ്പ് സ്കൂളിൽ നടത്തപ്പെട്ടു.ബ്രിജിൻ ജോർജ് ,രജനീഷ് കെ ജോൺ, അമൽ ജോൺ ജേക്കബ് എന്നിവർ നേതൃത്വം നൽകി.മോട്ടിവേഷൻ ക്ലാസുകൾ, നാടൻ പാട്ടുകളുടെ പരിശീലനം, ആർട്ട് ആൻഡ്   ക്രാഫ്റ്റ്, പപ്പറ്റ് ഷോ എന്നിവ അരങ്ങേറി.

650

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1921582" എന്ന താളിൽനിന്ന് ശേഖരിച്ചത്