"സി. എൻ. എൻ. ജി. എൽ. പി. എസ്. ചേർപ്പ്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സി. എൻ. എൻ. ജി. എൽ. പി. എസ്. ചേർപ്പ്/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
11:42, 3 ജൂലൈ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 3 ജൂലൈ 2023തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 242: | വരി 242: | ||
സിഎൻഎൻ ജിഎൽപിഎസിന്റെ 2023 -24 വർഷത്തെ പ്രവേശനോത്സവം വിവിധ പരിപാടികളോടെ ആഘോഷിച്ചു. പ്രവേശന കവാടം, സ്റ്റേജ്, സെൽഫി കോർണർ, സ്റ്റേജിലേക്കുള്ള കവാടം മുതലായവ പച്ചയോല കൊണ്ടുള്ള പ്രത്യേക കരവിരുതുകളാൽ മനോഹരമായിരുന്നു. പഴയകാല സ്മരണ ഉണർത്തുന്ന 'ചായക്കട' കുട്ടികളിൽ കൗതുകമുണർത്തി.. കൂടാതെ കുട്ടികൾക്കായി കുതിര സവാരിയും ഒരുക്കിയിരുന്നു. പുതു വിദ്യാർഥിനികളുടെ കലാപരിപാടികളും ആകർഷകമായി. | സിഎൻഎൻ ജിഎൽപിഎസിന്റെ 2023 -24 വർഷത്തെ പ്രവേശനോത്സവം വിവിധ പരിപാടികളോടെ ആഘോഷിച്ചു. പ്രവേശന കവാടം, സ്റ്റേജ്, സെൽഫി കോർണർ, സ്റ്റേജിലേക്കുള്ള കവാടം മുതലായവ പച്ചയോല കൊണ്ടുള്ള പ്രത്യേക കരവിരുതുകളാൽ മനോഹരമായിരുന്നു. പഴയകാല സ്മരണ ഉണർത്തുന്ന 'ചായക്കട' കുട്ടികളിൽ കൗതുകമുണർത്തി.. കൂടാതെ കുട്ടികൾക്കായി കുതിര സവാരിയും ഒരുക്കിയിരുന്നു. പുതു വിദ്യാർഥിനികളുടെ കലാപരിപാടികളും ആകർഷകമായി. | ||
<u>പരിസ്ഥിതി ദിനം - | <u>പരിസ്ഥിതി ദിനം -</u> | ||
CNNGLPS ന്റെ ഈ വർഷത്തെ പരിസ്ഥിതി ദിനാഘോഷം വിവിധ പരിപാടികളോടെ നടന്നു. | |||
<u>പ്രവർത്തനങ്ങൾ</u> | |||
🔹മഴക്കുഴി നിർമ്മാണം (എല്ലാക്ലാസ്സിനും ) | |||
🔹മുൻവർഷങ്ങളിൽ വിദ്യാലയത്തിൽ നിന്നും നൽകിയ മരത്തോടൊപ്പം ഉള്ള ഫോട്ടോ. | |||
🔹വൃക്ഷത്തൈ വിതരണം. | |||
🔹ഫീൽഡ് ട്രിപ്പ് (3,4ക്ലാസ്സുകാർക്ക് ) | |||
🔹ചിത്രരചന. (എല്ലാ ക്ലാസ്സിനും ) | |||
🔹ഫലവൃക്ഷോദ്യാനം... ഒന്നാം പിറന്നാൾ ആഘോഷം | |||
🔹പരിസ്ഥിതി സൗഹൃദ ബാഡ്ജ്.. |