"വി. പി. എസ്. ഹയർസെക്കന്ററി സ്കൂൾ വെങ്ങാനൂർ/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വി. പി. എസ്. ഹയർസെക്കന്ററി സ്കൂൾ വെങ്ങാനൂർ/ലിറ്റിൽകൈറ്റ്സ് (മൂലരൂപം കാണുക)
20:48, 2 ജൂലൈ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 2 ജൂലൈ 2023→ലിറ്റിൽകൈറ്റ്സ് മികവുകൾ
വരി 7: | വരി 7: | ||
== ലിറ്റിൽകൈറ്റ്സ് മികവുകൾ == | == ലിറ്റിൽകൈറ്റ്സ് മികവുകൾ == | ||
എട്ടാം സ്റ്റാൻഡേർഡിലെത്തുന്ന കുട്ടികളിൽ നിന്ന് അഭിരുചി പരീക്ഷയുടെ അടിസ്ഥാനത്തിൽ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളെ തെരഞ്ഞെടുക്കുന്നു ഈ പഠന പ്രക്രിയയുടെ ഭാഗമായി സാങ്കേതിക രംഗത്തെ വൈവിധ്യമാർന്ന മേഘലകളിൽ നിപുണരാക്കാൻ വിദ്യാർത്ഥികളെ പ്രാപ്തിക്കുന്നു അവർ വിജയം കൈവരിച്ച മേഘലകൾ തെരഞ്ഞെടുക്കാൻ ക്യാമ്പുകൾ സജ്ജമാക്കുന്നു ഐ ടി സംബന്ധമായ എല്ലാ മേഘലകളിലും പ്രാവീണ്യം തെളിയിച്ചു കൊണ്ട് കുട്ടികൾ സ്കൂൾ അങ്കണങ്ങളിൽ നിന്ന് പുറത്തിറങ്ങുന്നു സാങ്കേതികതയോടുള്ള കുട്ടികളുടെ താൽപ്പര്യം അവരുടെ കഴിവുകൾ മികവോടുകൂടിത്തന്നെ കൈവരിക്കുവാൻ ലിറ്റിൽ കൈറ്റ്സ് അവരെ സജ്ജരാക്കുന്നു. | |||
=== '''ബോധവല്ക്കരണപരിപാടികൾ-ലിറ്റിൽകൈറ്റ്സുകളുടെ നേതൃത്ത്വത്തിൽ''' === | === '''ബോധവല്ക്കരണപരിപാടികൾ-ലിറ്റിൽകൈറ്റ്സുകളുടെ നേതൃത്ത്വത്തിൽ''' === | ||
ലിറ്റിൽ കൈറ്റ്സ് മികവുകളിൽ എടുത്തു പറയാനുള്ളത് അവർ അധ്യാപകരുടെ റോൾ കൈകാര്യം ചെയ്യുന്നുണ്ട് എന്നുള്ളതു തന്നെയാണ് അവരുടെ മികവ് ലിറ്റിൽ കൈറ്റ്സുകൾ ഓരോ വർഷവും ബോധവൽക്കരണ ക്ലാസ്സുകളെടുക്കുന്നു അമ്മമാർക്കുള്ള സൈബർ സുരക്ഷ ക്ലാസ്സ് യുപി തലത്തിലുള്ള കുട്ടികൾക്കും ഭിന്നശേഷി ക്കാരായ കുട്ടികൾക്കുള്ള കമ്പ്യൂട്ടർ പരിശീലനം ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസ്സ് എന്നിവ അവയിൽ ചിലതാണ് | |||
=== '''ഹൈടെക് ക്ലാസ്മുറി സംരക്ഷണച്ചുമതല ലിറ്റിൽകൈറ്റ്സിന്''' === | === '''ഹൈടെക് ക്ലാസ്മുറി സംരക്ഷണച്ചുമതല ലിറ്റിൽകൈറ്റ്സിന്''' === |