"ജി.യു.പി.എസ്.ചെമ്മനാട് വെസ്‌റ്റ്/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.യു.പി.എസ്.ചെമ്മനാട് വെസ്‌റ്റ്/പ്രവർത്തനങ്ങൾ/2023-24 (മൂലരൂപം കാണുക)
12:54, 1 ജൂലൈ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 1 ജൂലൈ 2023തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 87: | വരി 87: | ||
[[പ്രമാണം:11453 reading day3.jpg|നടുവിൽ|ലഘുചിത്രം|395x395ബിന്ദു]] | [[പ്രമാണം:11453 reading day3.jpg|നടുവിൽ|ലഘുചിത്രം|395x395ബിന്ദു]] | ||
[[പ്രമാണം:11453 reading day1.jpg|നടുവിൽ|ലഘുചിത്രം|419x419ബിന്ദു]] | [[പ്രമാണം:11453 reading day1.jpg|നടുവിൽ|ലഘുചിത്രം|419x419ബിന്ദു]] | ||
== ജൂൺ 21 അന്താരാഷ്ട്ര യോഗ ദിനം == | |||
ജൂൺ 21 അന്താരാഷ്ട്ര യോഗ ദിനത്തിൽ ജി യു പി എസ് ചെമ്മനാട് വെസ്റ്റ് സ്കൂളിൽ യോഗ പ്രദർശനം സംഘടിപ്പിച്ചു "വസുധൈവ കുടുംബത്തിന് യോഗ." ഒരു ലോകം ഒരു കുടുംബം.എല്ലാവരുടെയും ക്ഷേമത്തിനായി യോഗ.എന്ന ഈ വർഷത്തെ ആപ്തവാക്യം ഉൾക്കൊണ്ടുകൊണ്ട് നടന്ന ഈ യോഗ ദിനത്തിന്റെ ഉദ്ഘാടനം ഓൾ ഇന്ത്യ ട്രെയിനർ ജെ. സി.പത്മനാഭൻ ഷെട്ടി നിർവഹിച്ചു. ശാരീരികവും മാനസികവുമായ ആരോഗ്യത്തിന് യോഗ ഗുണകരമാണെന്നും, യോഗ പരിശീലനം കുട്ടികളുടെ ആരോഗ്യത്തിൽ ചെലുത്തുന്ന സ്വാധീനത്തെ കുറിച്ചും അദ്ദേഹം കുട്ടികളെ ബോധവൽക്കരിച്ചു. ഇതിന്റെ അധ്യക്ഷ സ്ഥാനം ബഹുമാനപ്പെട്ട എച്ച് എം ബെന്നി സാർ നിർവഹിച്ചു,സ്വാഗത പ്രഭാഷണം നടത്തിയത് ഹെൽത്ത് ക്ലബ്ബ് കൺവീനറായ മഞ്ജുള ടീച്ചർ ആയിരുന്നു ഇതിന്റെ നന്ദി പ്രകാശനം നടത്തിയത് ജോയിൻ കൺവീനറായ നിഖില ടീച്ചർ ആയിരുന്നു. പരിശീലന പരിപാടിക്ക് വേണ്ട എല്ലാ സഹായ സഹകരണങ്ങളും ചെയ്തത് ശ്രീ മനോജ് സാർ ആയിരുന്നു. അധ്യാപകരും കുട്ടികളും പരിശീലനത്തിൽ പങ്കാളികളായി. ഇതിന്റെ തുടർനടപടിയായി യോഗ പരിശീലനം കുട്ടികൾക്കും അധ്യാപകർക്കും ഹെൽത്ത് ക്ലബ്ബിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കും. | |||
[[പ്രമാണം:11453 yoga day 23 24 1.jpg|ഇടത്ത്|ലഘുചിത്രം|430x430ബിന്ദു]] | |||
[[പ്രമാണം:11453 yoga day 23 24 2.jpg|നടുവിൽ|ലഘുചിത്രം|404x404ബിന്ദു|[[പ്രമാണം:11453- yoga day 4.jpg|നടുവിൽ|ലഘുചിത്രം|300x300ബിന്ദു]][[പ്രമാണം:11453 yoga day 23 24 3.jpg|ഇടത്ത്|ലഘുചിത്രം|483x483ബിന്ദു]]]] | |||
== ജൂൺ 23 അന്താരാഷ്ട്ര ഒളിമ്പിക്ദിനം == | |||
=== അന്താരാഷ്ട്ര ഒളിമ്പിക് ദിനത്തിന്റെ ഭാഗമായി കൂട്ടയോട്ടം സംഘടിപ്പിച്ച് യുപിഎസ് ചെമ്മനാട് വെസ്റ്റ്. === | |||
ചെമ്മനാട് :അന്താരാഷ്ട്ര ഒളിമ്പിക് ദിനവുമായി ബന്ധപ്പെട്ട് ജിയുപിഎസ് ചെമ്മനാട് വെസ്റ്റ് സ്പോർട്സ് ക്ലബ്ബും നല്ല പാഠം ക്ലബ്ബും സംയുക്തമായി കുട്ടികൾക്കായി കൂട്ടയോട്ടം സംഘടിപ്പിച്ചു .സ്കൂൾ ഹെഡ്മാസ്റ്റർ പി.ടി ബെന്നി,പി.ടിഎ പ്രസിഡണ്ട് ശ്രീ മഹറൂഫ് എം.കെ എന്നിവർ ചേർന്ന് കൂട്ടയോട്ടം ഫ്ലാഗ് ഓഫ് ചെയ്തു. അധ്യാപകരായ രതീഷ് , മുനീർ , മുജീബ്, രഞ്ജിനി , രസ്ന തുടങ്ങിയവർ പങ്കെടുത്തു. | |||
[[പ്രമാണം:11453 olympic day 23 24 2.jpg|ഇടത്ത്|ലഘുചിത്രം|400x400ബിന്ദു|[[പ്രമാണം:11453 olympic day 23 24 3.jpg|ലഘുചിത്രം|491x491ബിന്ദു]]]] | |||
[[പ്രമാണം:11453 olympic day 23 24 4.jpg|നടുവിൽ|ലഘുചിത്രം|411x411ബിന്ദു]] | |||
[[പ്രമാണം:11453 olympic day 23 24 1.jpg|ലഘുചിത്രം|400x400ബിന്ദു]] |