"ജി.യു.പി.എസ്.ചെമ്മനാട് വെസ്‌റ്റ്/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 72: വരി 72:
  3. അലി ലയൺ കുരിക്കൾ (6A)
  3. അലി ലയൺ കുരിക്കൾ (6A)


വിജയികൾക്ക് അഭിനന്ദനങ്ങൾങൾക്ക് അജിൽ കുമാർ,സജിന എന്നീ അധ്യാപകരും സോഷ്യൽ സയൻസ് ക്ലബ് പ്രവർത്തനങ്ങൾക്ക് അധ്യാപിക ഷംനയും നേതൃത്വം നൽകി. സമുദ്ര സംരക്ഷണ സന്ദേശവുമായി കുട്ടികൾ റാലി നടത്തി. തുടർന്ന് ബോധവൽക്കരണ ക്ലാസ് നടന്നു. ക്ലാസ്സിൽ ചെമ്പരിക്ക പ്രദേശത്തെ പ്രമുഖ മത്സ്യ  തൊഴിലാളികളായ ശ്രീ ഇബ്രാഹിം, ശ്രീ ഷഫീഖ്, ശ്രീ താഹ  എന്നിവർ സംസാരിച്ചു.സ്കൗട്ട് ആൻഡ് ഗൈഡ്സ് അധ്യാപിക സജിന അധ്യക്ഷത വഹിച്ചു. സ്റ്റാഫ് സെക്രട്ടറി അജിൽ കുമാർ സ്വാഗതവും സോഷ്യൽ സയൻസ് ക്ലബ് കൺവീനർ ഷംന നന്ദിയും പറഞ്ഞു.[[പ്രമാണം:11453 ocean day4.jpg|ഇടത്ത്‌|ലഘുചിത്രം|400x400ബിന്ദു]]
വിജയികൾക്ക് അഭിനന്ദനങ്ങൾങൾക്ക് അജിൽ കുമാർ,സജിന എന്നീ അധ്യാപകരും സോഷ്യൽ സയൻസ് ക്ലബ് പ്രവർത്തനങ്ങൾക്ക് അധ്യാപിക ഷംനയും നേതൃത്വം നൽകി. സമുദ്ര സംരക്ഷണ സന്ദേശവുമായി കുട്ടികൾ റാലി നടത്തി. തുടർന്ന് ബോധവൽക്കരണ ക്ലാസ് നടന്നു. ക്ലാസ്സിൽ ചെമ്പരിക്ക പ്രദേശത്തെ പ്രമുഖ മത്സ്യ  തൊഴിലാളികളായ ശ്രീ ഇബ്രാഹിം, ശ്രീ ഷഫീഖ്, ശ്രീ താഹ  എന്നിവർ സംസാരിച്ചു.സ്കൗട്ട് ആൻഡ് ഗൈഡ്സ് അധ്യാപിക സജിന അധ്യക്ഷത വഹിച്ചു. സ്റ്റാഫ് സെക്രട്ടറി അജിൽ കുമാർ സ്വാഗതവും സോഷ്യൽ സയൻസ് ക്ലബ് കൺവീനർ ഷംന നന്ദിയും പറഞ്ഞു.
 
[[പ്രമാണം:11453 ocean day4.jpg|ഇടത്ത്‌|ലഘുചിത്രം|400x400ബിന്ദു]]
[[പ്രമാണം:11453 ocean day1.jpg|ലഘുചിത്രം|473x473ബിന്ദു]]
[[പ്രമാണം:11453 ocean day1.jpg|ലഘുചിത്രം|473x473ബിന്ദു]]
[[പ്രമാണം:11453- ocean day2.jpg|നടുവിൽ|ലഘുചിത്രം|445x445ബിന്ദു]]
[[പ്രമാണം:11453- ocean day2.jpg|നടുവിൽ|ലഘുചിത്രം|445x445ബിന്ദു]]
== ജൂൺ 19 വായനദിനം ==
ജൂൺ 19 വായനാ ദിനവും വിദ്യാരംഗം ക്ലബ്ബ് ഉദ്ഘാടനവും സമുചിതമായി നടത്തി. PTA പ്രസിഡണ്ട് ശ്രീ മെഹ്‌റൂഫ് സ്വാഗതവും വിദ്യാലയ പ്രധാനാധ്യാപകൻ ശ്രീ PT ബെന്നി അധ്യക്ഷ സ്ഥാനവും വഹിച്ചു. ദേശീയ അധ്യാപക അവാർഡ് നേടിയ ശ്രീ. ശ്രീനിവാസൻ വിശിഷ്ടാഥിതി ആയി  കുട്ടികളോട് സംവദിച്ചു.  
വായനാ വാരാചരണ  തുടക്കം കുറിച് കൊണ്ട് പുസ്തക പ്രദർശനം , വായനമത്സരം തുടങ്ങിയ പരിപാടികൾ നടത്തി.
[[പ്രമാണം:11453 reading day 23 24 6.jpg|ഇടത്ത്‌|ലഘുചിത്രം|412x412ബിന്ദു]]
[[പ്രമാണം:11453 reading day 2.jpg|ലഘുചിത്രം|372x372ബിന്ദു]]
[[പ്രമാണം:11453 reading day5.jpg|ലഘുചിത്രം|300x300ബിന്ദു]]
[[പ്രമാണം:11453 reading day3.jpg|നടുവിൽ|ലഘുചിത്രം|395x395ബിന്ദു]]
[[പ്രമാണം:11453 reading day1.jpg|നടുവിൽ|ലഘുചിത്രം|419x419ബിന്ദു]]
2,459

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1920463" എന്ന താളിൽനിന്ന് ശേഖരിച്ചത്