"ഫാത്തിമാബി മെമ്മോറിയൽ എച്ച്.എസ്സ്.എസ്സ് കൂമ്പാറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 68: വരി 68:
|-
|-
| <p align="justify">മുക്കം ഉപജില്ലയിലെ മലയോര മേഖലയിലെ പ്രകൃതി മനോഹരമായ കൂമ്പാറ എന്ന സ്ഥലത്താണ് ഫാത്തിമാബി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂൾ സ്ഥിതിചെയ്യുന്നത് .സ്കൂളിന്റെ നാലുഭാഗവും മലകളാൽ ചുറ്റപ്പെട്ടിരിക്കുന്നത് കൊണ്ട് തന്നെ പ്രകൃതി തന്റെ സൗന്ദര്യം മുഴുവൻ ഈ  പ്രദേശത്ത് തീറെഴുതി കൊടുത്ത പ്രതീതിയാണുള്ളത്.1976 ആരംഭിച്ച സ്കൂൾ കെട്ടിലും മട്ടിലും ഏറെ </p>

[[പ്രമാണം:47045-emblom.jpg|ലഘുചിത്രം]]
<p align="justify">മാറ്റങ്ങൾ സ്വീകരിച്ചെങ്കിലും പരിസരപ്രദേശങ്ങൾ ആ പ്രാചീന പ്രകൃതി നിലനിർത്തിക്കൊണ്ട് തുടരുകയാണ്. സ്കൂൾ ഗ്രൗണ്ടിന് വലതു വശത്തായി സ്ഥിതിചെയ്യുന്ന വലിയ പാറയും പെരുമഴക്ക് പാറയിലേക്ക് വീണ് മഞ്ഞുതുള്ളിപോലെ ചിതറിത്തെറിക്കുന്ന  മഴത്തുള്ളികളും അതിനുപിന്നിലായി തലയുയർത്തി നിൽക്കുന്ന മരങ്ങളും എന്തിനേറെ പറയുന്നു എണ്ണിയാലൊടുങ്ങാത്ത വിസ്മയങ്ങളുടെ താഴ്‌വരയാണ് സ്കൂൾ പരിസരം.</p>  

3,523

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1920476" എന്ന താളിൽനിന്ന് ശേഖരിച്ചത്