"ഗേൾസ് ഹൈസ്കൂൾ കരുനാഗപ്പള്ളി/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

 
വരി 69: വരി 69:


== സ്‍ക‍ൂൾ പാചകപ്പ‍ുര ==
== സ്‍ക‍ൂൾ പാചകപ്പ‍ുര ==
ശ്രീ ആർ രാമചന്ദ്രൻ എം എൽ എയ‍ുടെ ആസ്ഥിവികസന ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച ആധ‍ുനിക സൗകര്യങ്ങളോട്ക‍ൂടിയ ഭക്ഷണപ്പ‍ുര.
ശ്രീ ആർ രാമചന്ദ്രൻ എം എൽ എയ‍ുടെ ആസ്ഥിവികസന ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച ആധ‍ുനിക സൗകര്യങ്ങളോടുക‍ൂടിയ ഭക്ഷണപ്പ‍ുര.


== വാഹന സൗകര്യം ==
== വാഹന സൗകര്യം ==
വരി 75: വരി 75:


== കംപ്യ‍ൂട്ടർ ലാബ്. ==
== കംപ്യ‍ൂട്ടർ ലാബ്. ==
സ‍ുസ്ജ്ജമായ കംപ്യ‍ൂട്ടർലാബ്. മ‍ുപ്പതിൽപരം കംപ്യ‍ൂട്ടറ‍ുകൾ, ഇന്റെർനെറ്റ് സൗകര്യം. പവർ യ‍ൂണിറ്റ്. എ.ഇടി ടിവി, പ്രൊജക്ടർ ത‍ുടങ്ങിയവ കംപ്യ‍ൂട്ടർ ലാബിൽ ഒര‍ുക്കിയിട്ട‍ുണ്ട്. ഈ സൗകര്യം പ്രയോജനപ്പെട‍ുത്തി ലിറ്റിൽ കൈറ്റ്സ് ക്യാമ്പ‍ുകൾ, ഐടി മേളകൾ, ഡൽഇഎഡ് കംപ്യ‍ൂട്ടർ പ്രാൿടിക്കൽ പരീക്ഷകൾ, എസ് എസ് എൽ സി ടാബ‍ുലേഷൻ, നഗരസഭ ഉൾപ്പെടെ കടുട്ടിൾക്ക് പ്രതിഭ നിർണ്ണയ പ്രോഗ്രാമ‍ുകൾ ത‍ുടങ്ങിയവ നടത്ത‍ിവര‍ുന്ന‍ു.
സ‍ുസ്ജ്ജമായ കംപ്യ‍ൂട്ടർലാബ്. മ‍ുപ്പതിൽപരം കംപ്യ‍ൂട്ടറ‍ുകൾ, ഇന്റെർനെറ്റ് സൗകര്യം. പവർ യ‍ൂണിറ്റ്. എൽഇടി ടിവി, പ്രൊജക്ടർ ത‍ുടങ്ങിയവ കംപ്യ‍ൂട്ടർ ലാബിൽ ഒര‍ുക്കിയിട്ട‍ുണ്ട്. ഈ സൗകര്യം പ്രയോജനപ്പെട‍ുത്തി ലിറ്റിൽ കൈറ്റ്സ് ക്യാമ്പ‍ുകൾ, ഐടി മേളകൾ, ഡൽഇഎഡ് കംപ്യ‍ൂട്ടർ പ്രാൿടിക്കൽ പരീക്ഷകൾ, എസ് എസ് എൽ സി ടാബ‍ുലേഷൻ, നഗരസഭയുടെ ഉൾപ്പെടെ കുട്ടിൾക്ക് പ്രതിഭ നിർണ്ണയ പ്രോഗ്രാമ‍ുകൾ ത‍ുടങ്ങിയവ നടത്ത‍ിവര‍ുന്ന‍ു.


== ലൈബ്രറി ==
== ലൈബ്രറി ==
വരി 97: വരി 97:
* സ്‌കൂളിലെത്താൻ ബസ് സൗകര്യം  
* സ്‌കൂളിലെത്താൻ ബസ് സൗകര്യം  


* സ്പോർട്സിൽ കുട്ടികൾക്ക് മികച്ച കലാപരിശീലനം
* സ്പോർട്സിൽ കുട്ടികൾക്ക് മികച്ച പരിശീലനം


* വിദ്യാലയത്തിന്റെ വികസന പ്രവർത്തനങ്ങളിൽ എന്നും പിൻബലമേകാൻ സുശക്തരായ ഭരണ സമിതി.
* വിദ്യാലയത്തിന്റെ വികസന പ്രവർത്തനങ്ങളിൽ എന്നും പിൻബലമായി സുശക്തരായ ഭരണ സമിതി.
   
   
* വിദ്യാർത്ഥികൾക്ക‌ും ക‌ുടുംബത്തിനും  തണലേകാൻ പാലിയേറ്റീവ് കെയർ സംരംഭം.
* വിദ്യാർത്ഥിനികൾക്ക‌ും ക‌ുടുംബത്തിനും  തണലേകാൻ പാലിയേറ്റീവ് കെയർ യൂണിറ്റ്.


* ആധുനീക സാങ്കേതിക വിദ്യയിലൂടെ പഠനം ആനന്ദകരമാക്കാൻ സുസജ്ജമായ മൾട്ടിമീഡിയ റൂം.  
* ആധുനീക സാങ്കേതിക വിദ്യയിലൂടെ പഠനം ആനന്ദകരമാക്കാൻ സുസജ്ജമായ മൾട്ടിമീഡിയ റൂം.  
വരി 107: വരി 107:
* 300ൽ അധികം പേരെ ഉൾക്കൊള്ളുന്ന സെമിനാർ ഹാൾ.  
* 300ൽ അധികം പേരെ ഉൾക്കൊള്ളുന്ന സെമിനാർ ഹാൾ.  


* വിദ്യാലയത്തിന്റെ കോംപൗണ്ടിനുള്ളിൽ തന്നെ പ്രവർത്തിക്കുന്ന സ്കൂൾ കാന്റീൻ.  
* വിദ്യാലയത്തിന്റെ കോംപൗണ്ടിനുള്ളിൽ തന്നെ പ്രവർത്തിക്കുന്ന സ്കൂൾ ലഘുഭക്ഷണശാല.


* വിദ്യാർത്ഥികൾക്കാവശ്യമായ പഠനസാമഗ്രികൾ മിതമായ നിരക്കിൽ നൽകി വരുന്ന കോ-ഓപ്പറേറ്റീവ് സൊസൈറ്റി.  
* വിദ്യാർത്ഥിനികൾക്കാവശ്യമായ പഠനസാമഗ്രികൾ മിതമായ നിരക്കിൽ നൽകി വരുന്ന കോ-ഓപ്പറേറ്റീവ് സൊസൈറ്റി.


* യുപി, ഹൈസ്കൂൾ വിഭാഗങ്ങളിൽ ഇംഗ്ലീഷ് മീഡിയം മലയാളം മീഡിയം ക്ലാസ്സുകൾ.  
* യുപി, ഹൈസ്കൂൾ വിഭാഗങ്ങളിൽ ഇംഗ്ലീഷ് മീഡിയം മലയാളം മീഡിയം ക്ലാസ്സുകൾ.  


* 51 [[ഗേൾസ് ഹൈസ്കൂൾ കരുനാഗപ്പള്ളി/ഹൈ - ടെക് ക്ലാസ്സ് മുറികൾ|സ്മാർട്ട് &ഹൈ-ടെക് ക്ലാസ്സ്മുറികൾ]]. എൽ.സി.ഡി. പ്രൊജക്ടർ, ലാപ്‌ടോപ്പ്,  കമ്പ്യൂട്ടർ അനുബന്ധ സാധന സാമഗ്രികൾ എന്നിവ സൂക്ഷിക്കാനാവശ്യമായിട്ടുള്ള അലമാറകൾ തുടങ്ങിയ സൗകര്യങ്ങൾ ഉണ്ട്.
* 51 [[ഗേൾസ് ഹൈസ്കൂൾ കരുനാഗപ്പള്ളി/ഹൈ - ടെക് ക്ലാസ്സ് മുറികൾ|സ്മാർട്ട് &ഹൈ-ടെക് ക്ലാസ്സ്മുറികൾ]]. എൽ.സി.ഡി. പ്രൊജക്ടർ, ലാപ്‌ടോപ്പ്,  കമ്പ്യൂട്ടർ അനുബന്ധ സംവിധാനങ്ങൾ.


* ഹൈസ്കൂൾ, യു. പി. വിഭാഗങ്ങളിലെ പിന്നോക്കക്കാർക്കും മുന്നോക്കക്കാർക്കും അക്കാദമിക മികവിന് ആവശ്യമായ കർമ്മ പദ്ധതികൾ നടപ്പിലാക്കുന്ന [[ഗേൾസ് ഹൈസ്കൂൾ കരുനാഗപ്പള്ളി/ആലില|ആലില]] പ്രോജക്‌ട്.
* ഹൈസ്കൂൾ, യു. പി. വിഭാഗങ്ങളിലെ പിന്നാക്കക്കാർക്കും മുന്നാക്കക്കാർക്കും അക്കാദമിക മികവിന് ആവശ്യമായ കർമ്മ പദ്ധതികൾ ഉൾക്കൊള്ളുന്ന [[ഗേൾസ് ഹൈസ്കൂൾ കരുനാഗപ്പള്ളി/ആലില|ആലില]] പ്രോജക്‌ട്.


* പാഠ്യേതര മേഖലകളിൽ സംസ്ഥാന തലം വരെ മികവ് തെളിയിക്കുന്ന രീതിയിൽ വിദ്യാർത്ഥികളെ പ്രാപ്തരാക്കുന്ന മികച്ച പരിശീലനപരിപാടികൾ.  
* പാഠ്യേതര മേഖലകളിൽ സംസ്ഥാന തലം വരെ മികവ് തെളിയിക്കുന്ന രീതിയിൽ വിദ്യാർത്ഥികളെ പ്രാപ്തരാക്കുന്ന മികച്ച പരിശീലന പരിപാടികൾ.


* അന്താരാഷ്‌ട്ര നിലവാരമുള്ള ശിശുസൗഹൃദ വിദ്യാലയാന്തരീക്ഷം.
* അന്താരാഷ്‌ട്ര നിലവാരമുള്ള ശിശുസൗഹൃദ വിദ്യാലയാന്തരീക്ഷം.


* സ്ത്രീ സൗഹൃദ ശുചിമുറികൾ
* സ്ത്രീ സൗഹൃദ ശുചിമുറികൾ.


* കാർഷിക വൃത്തിയിൽ ആഭിമുഖ്യം വളർത്തുന്ന രീതിയിലുള്ള ജൈവ പച്ചക്കറിത്തോട്ടം.
* കാർഷിക വൃത്തിയിൽ ആഭിമുഖ്യം വളർത്തുന്ന സ്കൂൾ മട്ടുപ്പാവ് ജൈവ പച്ചക്കറിത്തോട്ടം.


* നിർധനരും നിലാരംഭരുമായ ക‌ട്ടികള‍ുടെ ക‍ുട‍ുംബത്തിന് മാസം ആയിരം രൂപവീതം നൽക‍ുന്ന  ഞങ്ങളൊപ്പമുണ്ട് പദ്ധതി.
* നിർധനരും നിലാരംഭരുമായ ക‌ട്ടികള‍ുടെ ക‍ുട‍ുംബത്തിന് മാസം ആയിരം രൂപവീതം നൽക‍ുന്ന  ഞങ്ങളൊപ്പമുണ്ട് പദ്ധതി.
വരി 129: വരി 129:
* എൽ. സി. ഡി. പ്രോജെക്ടർ, ലാപ്ടോപ്, വൈറ്റ് ബോർ‍ഡ്, ഡിജിറ്റൽ പോഡിയം, ഡിജിററൽ ശബ്ദ സംവിധാനം തുടങ്ങിയ മികച്ച സൗകര്യങ്ങൾ കൊണ്ട് സജ്ജീകരിച്ച മൾട്ടിമീഡിയ റ‍ൂം.
* എൽ. സി. ഡി. പ്രോജെക്ടർ, ലാപ്ടോപ്, വൈറ്റ് ബോർ‍ഡ്, ഡിജിറ്റൽ പോഡിയം, ഡിജിററൽ ശബ്ദ സംവിധാനം തുടങ്ങിയ മികച്ച സൗകര്യങ്ങൾ കൊണ്ട് സജ്ജീകരിച്ച മൾട്ടിമീഡിയ റ‍ൂം.


* സ‌ുസജ്ജമായ മ‍ൂന്ന് കമ്പ്യൂട്ടർ ലാബ‍ുകള‍ുംഅവയിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യവ‍ും.
* സ‌ുസജ്ജമായ മ‍ൂന്ന് കമ്പ്യൂട്ടർ ലാബ‍ുകള‍ും അവയിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യവ‍ും.


* [[ഗേൾസ് ഹൈസ്കൂൾ കരുനാഗപ്പള്ളി/മികച്ച നിലവാരത്തില‍ുള്ള ഉച്ചഭക്ഷണ പദ്ധതി.|മികച്ച നിലവാരത്തില‍ുള്ള ഉച്ചഭക്ഷണ പദ്ധതി.]]
* [[ഗേൾസ് ഹൈസ്കൂൾ കരുനാഗപ്പള്ളി/മികച്ച നിലവാരത്തില‍ുള്ള ഉച്ചഭക്ഷണ പദ്ധതി.|മികച്ച നിലവാരത്തില‍ുള്ള ഉച്ചഭക്ഷണ പദ്ധതി.]]
200

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1920416" എന്ന താളിൽനിന്ന് ശേഖരിച്ചത്