"കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/സയൻസ് ക്ലബ്ബ്/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/സയൻസ് ക്ലബ്ബ്/2023-24 (മൂലരൂപം കാണുക)
10:53, 30 ജൂൺ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 30 ജൂൺ 2023→ക്ലബ്ബ് ഉദ്‌ഘാടനം (27-06-2023)
(ചെ.) (→ക്ലബ്ബ് ഉദ്‌ഘാടനം (27-06-2023)) |
(ചെ.) (→ക്ലബ്ബ് ഉദ്‌ഘാടനം (27-06-2023)) |
||
വരി 8: | വരി 8: | ||
== ക്ലബ്ബ് ഉദ്‌ഘാടനം (27-06-2023) == | == ക്ലബ്ബ് ഉദ്‌ഘാടനം (27-06-2023) == | ||
ശാസ്ത്ര പരീക്ഷണം നടത്തി. ഡെൻസിറ്റി ടവർ നിർമ്മിച്ചിട്ടായിരുന്നു പരീക്ഷണം അവതരിപ്പിച്ചത്. വ്യത്യസ്ത സാന്ദ്രതയിലുള്ള ദ്രാവകങ്ങൾ ഉപയോഗിച്ചാണ് ഡെൻസിറ്റി ടവർ നിർമ്മിച്ചത്. തേൻ, ഡിഷ് വാഷ്, നീല | ശാസ്ത്ര പരീക്ഷണം നടത്തി. ഡെൻസിറ്റി ടവർ നിർമ്മിച്ചിട്ടായിരുന്നു പരീക്ഷണം അവതരിപ്പിച്ചത്. വ്യത്യസ്ത സാന്ദ്രതയിലുള്ള ദ്രാവകങ്ങൾ ഉപയോഗിച്ചാണ് ഡെൻസിറ്റി ടവർ നിർമ്മിച്ചത്. തേൻ, ഡിഷ് വാഷ്, നീല ഫുഡ്കളർ ചേർത്ത വെള്ളം, വെളിച്ചെണ്ണ, ചുവന്ന ഫുഡ്കളർ ചേർത്ത ആൽക്കഹോൾ, മണ്ണെണ്ണ എന്നിവയാണ് ഇതിനായി ഉപയോഗിച്ചത്. സാന്ദ്രത കൂടിയ തേൻ ഏറ്റവും അടിയിലായും അതിന് മുകളിൽ സാന്ദ്രത കുറഞ്ഞു വരുന്ന ക്രമത്തിൽ മറ്റ് ദ്രാവകങ്ങൾ നിൽക്കും എന്ന ശാസ്ത്ര തത്വത്തിന്റെ അടിസ്ഥനത്തിലാണ് ടവർ നിർമ്മിച്ചത്. 7 സി ക്ലാസ്സിലെ മെഹറിൻ റന, അഫ്‌ലഹ അബ്ദുല്ല, ദിയാന കെ പി, ഫാത്തിമത്ത് ഫായിസ കെ പി, ഫാത്തിമത്തു നജ, ഫാത്തിമ റാതിയ പി പി, ഫാത്തിമ ഹാനിയ, ഫാത്തിമ മിസ്‌ബ. ഇ, എന്നീ കുട്ടികൾ ചേർന്നാണ് ഇത് അവതരിപ്പിച്ചത്. |