Jump to content
സഹായം

"ഗവ ഡി വി എച്ച് എസ് എസ് , ചാരമംഗലം/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 28: വരി 28:
|}
|}


=='''ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾ(2022-25)'''==


=='''ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പ് 2022'''==


== '''ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾ(2022-24)''' ==
{| class="wikitable mw-collapsible"
|+
![[പ്രമാണം:34013AD.jpg|ലഘുചിത്രം|133x133ബിന്ദു]]
![[പ്രമാണം:34013AE.jpg|ലഘുചിത്രം|133x133ബിന്ദു]]
![[പ്രമാണം:34013AF.jpg|ലഘുചിത്രം|122x122ബിന്ദു]]
![[പ്രമാണം:34013AG.jpg|ലഘുചിത്രം|122x122ബിന്ദു]]
|-
|[[പ്രമാണം:34013AH.jpg|ലഘുചിത്രം|130x130ബിന്ദു]]
|[[പ്രമാണം:34013AI.jpg|ലഘുചിത്രം|124x124ബിന്ദു]]
|[[പ്രമാണം:34013AC.jpg|ലഘുചിത്രം|133x133ബിന്ദു]]
|[[പ്രമാണം:34013AB.jpg|ലഘുചിത്രം|133x133ബിന്ദു]]
|-
|[[പ്രമാണം:34013AJ.jpg|ലഘുചിത്രം|125x125ബിന്ദു]]
|[[പ്രമാണം:34013AK.jpg|ലഘുചിത്രം|133x133ബിന്ദു]]
|[[പ്രമാണം:34013AL.jpg|ലഘുചിത്രം|133x133ബിന്ദു]]
|[[പ്രമാണം:34013AM.jpg|ലഘുചിത്രം|133x133ബിന്ദു]]
|-
|[[പ്രമാണം:34013AN.jpg|ലഘുചിത്രം|പകരം=|133x133ബിന്ദു]]
|[[പ്രമാണം:34013AO.jpg|ലഘുചിത്രം|133x133ബിന്ദു]]
|[[പ്രമാണം:34013AP.jpg|ലഘുചിത്രം|116x116ബിന്ദു]]
|[[പ്രമാണം:34013AQ.jpg|ലഘുചിത്രം|133x133ബിന്ദു]]
|-
|[[പ്രമാണം:34013AR.jpg|ലഘുചിത്രം|133x133ബിന്ദു]]
|[[പ്രമാണം:34013AS.jpg|ലഘുചിത്രം|133x133ബിന്ദു]]
|[[പ്രമാണം:34013AT.jpg|ലഘുചിത്രം|133x133ബിന്ദു]]
|[[പ്രമാണം:34013AU.jpg|ലഘുചിത്രം|133x133ബിന്ദു|p]]
|-
|[[പ്രമാണം:34013AV.jpg|ലഘുചിത്രം|127x127ബിന്ദു]]
|[[പ്രമാണം:34013AW.jpg|ലഘുചിത്രം|133x133ബിന്ദു]]
|[[പ്രമാണം:34013AX.jpg|ലഘുചിത്രം|127x127ബിന്ദു]]
|[[പ്രമാണം:34013AY.jpg|ലഘുചിത്രം|149x149ബിന്ദു]]
|-
|[[പ്രമാണം:34013 21.DEVARAMAN S.jpg|ലഘുചിത്രം|133x133ബിന്ദു]]
|[[പ്രമാണം:34013 30.SREEPRIYA S.jpg|ലഘുചിത്രം|133x133ബിന്ദു]]
|[[പ്രമാണം:34013 33. ADITHYA ULLAS.jpg|ലഘുചിത്രം|116x116ബിന്ദു]]
|[[പ്രമാണം:34013 34.SURYA KIRAN.jpg|ലഘുചിത്രം|133x133ബിന്ദു]]
|-
|[[പ്രമാണം:34013 35.DHANUSH RAJ.jpg|ലഘുചിത്രം|133x133ബിന്ദു]]
|[[പ്രമാണം:340136.adwaith j sankar.jpg|ലഘുചിത്രം|114x114ബിന്ദു]]
|[[പ്രമാണം:1.ASWATHY R.jpg|ലഘുചിത്രം|133x133ബിന്ദു]]
|[[പ്രമാണം:34013 2. sreelekshmi s.jpg|ലഘുചിത്രം|120x120ബിന്ദു]]
|-
|[[പ്രമാണം:11.SURYANARAYANAN G.jpg|ലഘുചിത്രം|133x133ബിന്ദു]]
|
|
|
|}
=='''ലിറ്റിൽ കൈറ്റ്സ് ഏകദിന സ്കൂൾതല ക്യാമ്പ് 2022'''==
ലിറ്റിൽ കൈറ്റ്സ് 2021 24 ബാച്ചിന്റെ യൂണിറ്റ് പ്രവർത്തനങ്ങളുടെ ഭാഗമായ ഏകദിന സ്കൂൾതല ക്യാമ്പ് 2022 ഡിസംബർ മൂന്നിന് കമ്പ്യൂട്ടർ ലാബിൽ വച്ചു നടന്നു . ഹെഡ്മാസ്റ്റർ ശ്രീ പി ആനന്ദൻ സാർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു . കൈറ്റ് മാസ്റ്റർ ശ്രീ .ഷാജി പി ജെ സ്വാഗതം പറഞ്ഞ ചടങ്ങിൽ ചേർത്തല വിദ്യാഭ്യാസ ജില്ല മാസ്റ്റർ ട്രെയിനർ ശ്രീ സജിത്ത് , പിടിഎ പ്രസിഡൻറ് ശ്രീ അക്ബർ എന്നിവർ സംസാരിച്ചു. കൈറ്റ് മിസ്ട്രസ് ശ്രീമതി വിജു പ്രിയ വി എസ് നന്ദി പറഞ്ഞതോടെ ഉദ്ഘാടന സെഷൻ അവസാനിച്ചു . തുടർന്ന് ക്യാമ്പിന്റെ ഭാഗമായി കുട്ടികളെ grouping.sb 3പ്രോഗ്രാമിന്റെ സഹായത്തോടെഗ്രൂപ്പുകളായി തിരിച്ചു .തുടർന്ന് ക്യാമ്പുകളിൽ മത്സരബുദ്ധി ഉണർത്തുന്നതിനുള്ള പ്രവർത്തനമായ ball hitting. sb3എന്ന ഗെയിമിൽ വിവിധ ഗ്രൂപ്പുകളിൽ നിന്നുള്ള അംഗങ്ങൾ ആവേശത്തോടെ പങ്കെടുത്തു.ഗെയിമിൽ വിജയിച്ചവരുടെ പോയിന്റുകൾ രേഖപ്പെടുത്തി.ലിറ്റിൽ കൈറ്റ്സിന്റെ വിവിധ  പ്രവർത്തന മേഖലകളെ കുറിച്ച് പരിചയപ്പെടുത്തുന്ന വീഡിയോ പ്രദർശിപ്പിച്ച്, പ്രധാന പോയിന്റുകൾ രേഖപ്പെടുത്തുന്നു . ഓരോ ഗ്രൂപ്പിനും കിട്ടിയ സ്കോറുകൾ രേഖപ്പെടുത്തി. തുടർന്ന് സെഷൻ രണ്ടിൽ 2D,3D അനിമേഷൻ സിനിമകളുടെ വ്യത്യാസം മനസിലാക്കുകയും റ്റുപി റ്റ്യൂബ് ഡെസ്ക് ഉപയോഗിച്ച് 'പട്ടത്തിന്റെ യാത്ര ' എന്ന അനിമേഷൻ തയാറാക്കുകയും ചെയ്തു. പട്ടത്തിന്റെ തുടർ യാത്ര തയ്യാറാക്കൽ അസൈൻമെന്റായി നൽകി. ഉച്ചയ്ക്ക് 1pm ന് സെഷൻ 2 അവസാനിച്ചു. തുടർന്ന് ചോറ്, ചിക്കൻ കറി, തോരൻ, മോര് കറി, അച്ചാർ എന്നിവയടങ്ങിയ വിഭവ സമൃദ്ധമായ ഉച്ചഭക്ഷണം. കൃത്യം 2 മണിയ്ക്ക് സെഷൻ 3 ആരംഭിച്ചു. സ്ക്രാച്ച് സോഫ്റ്റ് വെയർ ഉപയോഗിച്ചുള്ള കാർഗെയിം തയാറാക്കി. റിസോഴ്സിൽ നൽകിയിരിക്കുന്ന സ് പ്രൈറ്റുകൾ ഉപയോഗിച്ചുള്ള പുതിയ ഗെയിം തയാറാക്കൽ അസൈൻമെന്റ് നൽകി.MIT ആപ്പ് ഇൻവെന്റർ സോഫ്റ്റ് വെയർ പരിചയപ്പെടുത്തി. 4 മണിയോടെ ആരംഭിച്ച സമാപന സെഷനിൽ വിഡിയോ കോൺഫറൻസിങ് വഴി തുറവൂർ സബ്ജില്ല മാസ്റ്റർ ട്രെയിനർ ശ്രീ.ജോർജുകുട്ടി സാറാണ് കുട്ടികളുമായി ഇന്ററാക്ട് ചെയ്തത്. LK അംഗം ശ്രീപ്രിയ ഇന്നത്തെ പ്രവർത്തനങ്ങൾ ഈ സെഷനിൽ അവതരിപ്പിച്ചു. തുടർന്ന് വിവിധ ഗ്രൂപ്പ് അംഗങ്ങളായ സൽമാൻ , ശ്രീലക്ഷ്മി.എസ്, ആദിത്യൻ സി.വി , അശ്വതി എന്നിവർ നന്ദി പറഞ്ഞു. 4.30 ന് ക്യാമ്പ് അവസാനിച്ചു.
<gallery mode="packed-hover">
പ്രമാണം:34013LKOC1.jpg
പ്രമാണം:34013LKOC2.jpg
പ്രമാണം:34013LKOC6.jpg
പ്രമാണം:34013LKOC7.jpg
പ്രമാണം:34013LKOC3.jpg
പ്രമാണം:34013LKOC4.jpg
പ്രമാണം:34013LKOC5.jpg
</gallery>
=='''ലിറ്റിൽ കൈറ്റ്സ്- ഫോട്ടോഗ്രാഫിപരിശീലനം''''==
[[പ്രമാണം:34013lkc2.jpg|ലഘുചിത്രം]]
[[പ്രമാണം:34013lkc.jpg|ലഘുചിത്രം|ഇടത്ത്‌]]
ലിറ്റിൽ കൈറ്റ്സ് 2021 - 24 ബാച്ചിന് 21/11/22 ന് വൈകിട്ട് 4-5 വരെ ക്യാമറ ഉപയോഗത്തെക്കുറിച്ചുള്ള വിദഗ്ധ ഫോട്ടോഗ്രാഫിപരിശീലനം നൽകി. മഴവിൽ മനോരമ ചാനലിലെ ഫോട്ടോഗ്രാഫർ ശ്രീ.സുമേഷ് ആണ് ക്ലാസ് നയിച്ചത്. ക്യാമറയുടെ ചരിത്രം, അതിന്റെ പ്രവർത്തനത്തിന് പിന്നിലെ ശാസ്ത്രം, ഫോട്ടോ എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്നിവ ക്ലാസിൽ വിശദീകരിച്ചു.
=='''ഡിജിറ്റൽ അത്തപ്പൂക്കള മത്സരം '''==
ഓണാഘോഷത്തോടനുബന്ധിച്ച് ലിറ്റിൽ കൈറ്റ് സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി ഡിജിറ്റൽ അത്തപ്പൂക്കള മത്സരം സംഘടിപ്പിച്ചു. ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ ഷാജി സാറിന്റേയും കൈറ്റ് മിസ്ട്രസ് ശ്രീ മതി വിജു പ്രിയ വി എസിന്റേയും നേതൃത്വത്തിലാണ് മത്സരം നടന്നത്. ശ്രീലക്ഷ്മി.എസ് (9B), ആദിത്യൻ സി.വി (9D), അഭിനവ് കെ.എം. (9 A ) എന്നിവർ യഥാക്രമം ഒന്ന് , രണ്ട്, മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കി.
'''ചിത്രങ്ങൾ കാണുവാൻ  '''
<gallery mode="slideshow">
പ്രമാണം:34013ABHINAV K M 9A.png
പ്രമാണം:34013ADITHYAN C V 9D.png
പ്രമാണം:34013digi1.jpg
പ്രമാണം:34013dp12.jpg
പ്രമാണം:34013dp34.jpg
പ്രമാണം:34013SREELAKSHMI S 9B 1.png
</gallery>
=='''ലിറ്റിൽ കൈറ്റ്സ് ടെക് ഫെസ്റ്റിൽ'''==
ലിറ്റിൽ കൈറ്റ്സ് കേരളയും പ്രതിഭാ തീരം ഫൗണ്ടേഷനും സംയുക്തമായി സംഘടിപ്പിച്ച ടെക് ഫെസ്റ്റിൽ ചാരമംഗലം ഡിവിഎച്ച്എസ്എസ് 2021 - 24 ബാച്ചിലെ 17 കുട്ടികൾ പങ്കെടുത്തു. 2022 സെപ്റ്റംബർ 3 ശനിയാഴ്ച വൈകുന്നേരം 3 മണി മുതൽ പാട്ടുകളം ശ്രീ രാജരാജേശ്വരി ഓഡിറ്റോറിയത്തിൽ വച്ച് നടന്ന പരിപാടിയിൽ ഐടി മേഖലയിലെ വിദഗ്ധർ വിവിധ വിഷയങ്ങൾ അവതരിപ്പിച്ചു. റോബോട്ടിക്സും ഇൻറർനെറ്റ് ഓഫ് തിങ്സും , മെറ്റാ വേഴ്സ് എന്ന അത്ഭുതലോകം , ആർട്ടിഫിഷ്യൽ ഇൻറലിജൻസ് നിത്യജീവിതത്തിൽ , ക്രിപ്റ്റോ കറൻസി, എൻ എഫ് ടി ,ബ്ലോക്ക് ചെയിൻ, ക്ലൗഡ് സാങ്കേതികവിദ്യ തുടങ്ങിയ വിവിധ വിഷയങ്ങളുടെ അവതരണവും പാനൽ ഡിസ്കഷനും നടന്നു .തുടർന്ന് നടന്ന എക്സിബിഷനിൽ സജ്ജീകരിച്ചിരുന്ന ഓഗ്മെന്റഡ് റിയാലിറ്റി , വെർച്ച്വൽ റിയാലിറ്റി , ഇൻറർനെറ്റ് ഓഫ് തിങ്ങ്സ് , റോബോട്ടിക്സ് , ഗെയിമിങ് ഇൻഫോടെയിൻമെന്റ് ബൂത്തുകൾ എന്നിവ കുട്ടികൾക്ക് നവ്യാനുഭവം ആയിരുന്നു .'''ചിത്രങ്ങൾ കാണുവാൻ  '''
<gallery mode="slideshow">
പ്രമാണം:34013tec talc3.jpg
പ്രമാണം:34013tec5.jpg
പ്രമാണം:34013tec8.jpg
പ്രമാണം:34013tectalc.jpg
പ്രമാണം:34013tectalk6.jpg
പ്രമാണം:34013tec talk.jpg
പ്രമാണം:34013tec talk32.jpg
പ്രമാണം:34013tec talk4.jpg
</gallery>
=='''യങ് ഇന്നവേറ്റേഴ്സ് പ്രോഗ്രാം (Y I P) പരിശീലന പരിപാടി'''==
=='''യങ് ഇന്നവേറ്റേഴ്സ് പ്രോഗ്രാം (Y I P) പരിശീലന പരിപാടി'''==
നാടിന്റെ സുസ്ഥിര വികസനത്തിനും ദൈനംദിന ജീവിതത്തിൽ വിവിധ മേഖലകളിൽ സമൂഹം നേരിട്ടുകൊണ്ടിരിക്കുന്ന വിവിധ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനുമായി ശതനമായ ആശയങ്ങൾ നിർമിക്കപ്പെട്ടു കൊണ്ടേയിരിക്കുന്നു. നാം നേരിട്ട് അറിയുന്നതും അല്ലാത്തതുമായ നിരവധി ഇന്നോവേഷനുകൾ അഥവാ നവീകരണങ്ങൾ നമുക്കു ചുറ്റും നടക്കുന്നുണ്ട്. ജീവിത നിലവാരം മെച്ചപ്പെടുത്തുന്ന തരത്തിലുള്ള പുതിയ കണ്ടെത്തലുകളും കണ്ടുപിടുത്തങ്ങളും ഇനിയും ഉണ്ടാകേണ്ടതുണ്ട്.സമൂഹത്തിന് ഉപകാരപ്പെടുന്ന വിധത്തിൽ കണ്ടെത്തപ്പെടുന്ന ഓരോ ആശയവും പ്രവർ നപഥത്തിലെത്തിക്കുന്നതിനുള്ള ശ്രമങ്ങൾ ത്വരിതപ്പെടുത്തുക എന്ന ലക്ഷ്യം കേരളത്തിൽ നിർവ്വഹിക്കപ്പെടുന്നത് Kerala Development and Innovation Strategic Council (K-DISC) ലൂടെയാണ്. ഈ സംവിധാനത്തെ കുറിച്ചുള്ള അറിവ് സ്കൂളുകളിലെത്തിക്കുന്നതിനും സ്കൂൾ തലത്തിലുള്ള കുട്ടികളിൽ സംരംഭകത്വ മനോഭാവം വളർത്തുന്നതിനുമുള്ള ശ്രമങ്ങൾക്ക് K-DISC മായി KITE കൈകോർക്കുന്നു. യങ് ഇന്നവേറ്റേഴ്സ് പ്രോഗ്രാം (Y I P) കുട്ടികളിൽ എത്തിക്കുന്നതിനുള്ള പരിശീലന പരിപാടി 2022 സെപ്റ്റംബർ 30 ന് രാവിലെ 9 ന് കമ്പ്യൂട്ടർ ലാബിൽ വെച്ച് ബഹു. HM ശ്രീ.പി. ആനന്ദൻ ഉദ്ഘാടനം ചെയ്തു. അന്നേ ദിവസം 8 A, 8B,8 C,8E ക്ലാസുകളിലെ കുട്ടികൾക്ക് ലിറ്റിൽ കെറ്റ്സ് മാസ്റ്റർ ശ്രീ. ഷാജി. പി.ജെ, LK മിസ്ട്രസ് ശ്രീമതി വിജുപ്രിയ വി.എസ്. എന്നിവരുടെ നേതൃത്ത്വത്തിൽ പരിശീലനം നൽകി.
നാടിന്റെ സുസ്ഥിര വികസനത്തിനും ദൈനംദിന ജീവിതത്തിൽ വിവിധ മേഖലകളിൽ സമൂഹം നേരിട്ടുകൊണ്ടിരിക്കുന്ന വിവിധ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനുമായി ശതനമായ ആശയങ്ങൾ നിർമിക്കപ്പെട്ടു കൊണ്ടേയിരിക്കുന്നു. നാം നേരിട്ട് അറിയുന്നതും അല്ലാത്തതുമായ നിരവധി ഇന്നോവേഷനുകൾ അഥവാ നവീകരണങ്ങൾ നമുക്കു ചുറ്റും നടക്കുന്നുണ്ട്. ജീവിത നിലവാരം മെച്ചപ്പെടുത്തുന്ന തരത്തിലുള്ള പുതിയ കണ്ടെത്തലുകളും കണ്ടുപിടുത്തങ്ങളും ഇനിയും ഉണ്ടാകേണ്ടതുണ്ട്.സമൂഹത്തിന് ഉപകാരപ്പെടുന്ന വിധത്തിൽ കണ്ടെത്തപ്പെടുന്ന ഓരോ ആശയവും പ്രവർ നപഥത്തിലെത്തിക്കുന്നതിനുള്ള ശ്രമങ്ങൾ ത്വരിതപ്പെടുത്തുക എന്ന ലക്ഷ്യം കേരളത്തിൽ നിർവ്വഹിക്കപ്പെടുന്നത് Kerala Development and Innovation Strategic Council (K-DISC) ലൂടെയാണ്. ഈ സംവിധാനത്തെ കുറിച്ചുള്ള അറിവ് സ്കൂളുകളിലെത്തിക്കുന്നതിനും സ്കൂൾ തലത്തിലുള്ള കുട്ടികളിൽ സംരംഭകത്വ മനോഭാവം വളർത്തുന്നതിനുമുള്ള ശ്രമങ്ങൾക്ക് K-DISC മായി KITE കൈകോർക്കുന്നു. യങ് ഇന്നവേറ്റേഴ്സ് പ്രോഗ്രാം (Y I P) കുട്ടികളിൽ എത്തിക്കുന്നതിനുള്ള പരിശീലന പരിപാടി 2022 സെപ്റ്റംബർ 30 ന് രാവിലെ 9 ന് കമ്പ്യൂട്ടർ ലാബിൽ വെച്ച് ബഹു. HM ശ്രീ.പി. ആനന്ദൻ ഉദ്ഘാടനം ചെയ്തു. അന്നേ ദിവസം 8 A, 8B,8 C,8E ക്ലാസുകളിലെ കുട്ടികൾക്ക് ലിറ്റിൽ കെറ്റ്സ് മാസ്റ്റർ ശ്രീ. ഷാജി. പി.ജെ, LK മിസ്ട്രസ് ശ്രീമതി വിജുപ്രിയ വി.എസ്. എന്നിവരുടെ നേതൃത്ത്വത്തിൽ പരിശീലനം നൽകി.
<gallery mode="packed-hover">
<gallery mode="packed-hover">
3,772

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1920141" എന്ന താളിൽനിന്ന് ശേഖരിച്ചത്