Jump to content
സഹായം

"ജി.ഒ.എച്ച്.എസ്സ്.എസ്സ്. എടത്തനാട്ടുകര/സയൻസ് ക്ലബ്ബ്/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 4: വരി 4:

പരിസ്ഥിതി വാരാചരണത്തിന്റെ  ഭാഗമായി എടത്തനാട്ടുകര ഗവ.ഓറിയന്റൽ ഹയർ സെക്കന്ററി സ്കൂൾ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ 'പ്ലാസ്റ്റിക് മലിനികരണവും  പരിഹാര  മാർഗങ്ങളും'  എന്ന വിഷയത്തിൽ പാനൽ ചർച്ച നടത്തി.ലോകത്തിന്‌ തന്നെ ഭീഷണിയായി  മാറിയ പ്ലാസ്റ്റിക്കിനെ കുറിച്ചും അതിനുള്ള പരിഹാര  മാർഗങ്ങളും ടീമംഗങ്ങൾ  ചർച്ച  ചെയ്തു.സ്കൂളിന്റെ തനത്  പദ്ധതികളായ 'ലവ്  ആൻഡ് കെയർ പ്ലാസ്റ്റിക്',  ഉപയോഗ  ശൂന്യമായ  പ്ലാസ്റ്റിക് പേനകൾ  കൊണ്ടുള്ള അലങ്കാര  വസ്തു  നിർമാണം, സ്റ്റുഡന്റ്‌ പോലീസ്‌ കേഡറ്റ്‌ യൂണിറ്റിന്റെ  എക്കോ ബ്രിക്സ് പദ്ധതി, സ്കൂൾ  സ്കൗട്ട് ആൻഡ് ഗൈഡ്സ്, ജൂനിയർ റെഡ് ക്രോസ്സ് എന്നീ യൂണിറ്റുകളുടെ സംയുക്ത പദ്ധതി യായ  'ക്‌ളീൻ എടത്തനാട്ടുകര' എന്നീ പദ്ധതികളെ  ക്കുറിച്ച് ടീമുകൾ ചർച്ച  ചെയ്തു. ഇത്തരം  പ്രവർത്തനങ്ങളിലൂടെ പ്ലാസ്റ്റിക് എന്ന ഭീകരനെ ഒരു പരിധി വരെ  ഒഴിവാക്കാം എന്ന നിഗമനത്തിലെത്തി.ഒമ്പത്‌ എ ക്ലാസ്സിലെപി.ബി. നവതേജ്  ചർച്ചക്ക് നേതൃത്വം നൽകി. എൻ. അനന്യ, എ.എസ്. ദേവ നന്ദന , പി. റോഹൻ  കൃഷ്ണ, വി.എ. അമൽ, വി. ബിഷാർ, പി.എസ്. മുൻതദിർ, പി.ബിയ  ഇശൽ, റഷ  ശരീഫ്, കെ.മുഹമ്മദ്‌ സഹൽ, കെ.പി. അബ്ദുൽ ബായിസ്, കെ.അനന്യ  പ്രദീപ്‌, പി. മേഘ  ദാസ് എന്നിവർ ചർച്ചയിൽ  പങ്കെടുത്തു. അധ്യാപകരായ  എ.സുനിത, പി.കെ.സിൽസില, എ.സാലിഹ  എന്നിവർ നേതൃത്വം നൽകി.

[[പ്രമാണം:21096 sci club panel dis.jpg|ലഘുചിത്രം|300x300ബിന്ദു|[[പ്രമാണം:21096 sci club panel dis news.jpg|നടുവിൽ|ലഘുചിത്രം|356x356ബിന്ദു]]സയൻസ്‌ ക്ലബ്‌ പാനൽ ചർച്ച]]
[[പ്രമാണം:21096 sci club panel dis.jpg|ലഘുചിത്രം|300x300ബിന്ദു|സയൻസ്‌ ക്ലബ്‌ പാനൽ ചർച്ച]]
254

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1920088" എന്ന താളിൽനിന്ന് ശേഖരിച്ചത്