Jump to content
സഹായം

"ജി യു പി എസ് വെള്ളംകുളങ്ങര/പ്രവർത്തനങ്ങൾ/പ്രവർത്തനങ്ങൾ : 2022-23" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 345: വരി 345:
=== '''''<big><u>ജാലകം</u></big>''''' ===
=== '''''<big><u>ജാലകം</u></big>''''' ===
<br><p style="text-align:justify">
<br><p style="text-align:justify">
കുട്ടികളുടെ സർഗാത്മകശേഷികൾ വികസിപ്പിക്കുന്നതിന്റെയും വായനയെ പരിപോഷിപ്പിക്കുന്നതിന്റെയും ഭാഗമായി എൽ പി ക്ലാസുകളിലെ കുട്ടികളുടെ സർഗാത്മക രചനകൾ ഉൾപ്പെടുത്തി കൊണ്ടുള്ള ക്ലാസ്സ്‍തല മാഗസിനുകൾ പ്രസിദ്ധീകരിച്ചു. '''''കളിച്ചെപ്പ്''''' എന്ന പേരിലാണ് ഒന്നാം ക്ലാസിലെ കുട്ടികൾ തങ്ങളുടെ മാഗസിൻ പുറത്തിറക്കിയത്. ക്ലാസ് അധ്യാപികയായ യമുനടീച്ചറിന്റെ നേതൃത്വത്തിൽ, രക്ഷിതാക്കളുടെ സഹകരണത്തോടെയാണ് കുട്ടികൾ മാഗസിൻ നിർമ്മാണം നടത്തിയത്.<p/>
കുട്ടികളുടെ സർഗാത്മകശേഷികൾ വികസിപ്പിക്കുന്നതിന്റെയും വായനയെ പരിപോഷിപ്പിക്കുന്നതിന്റെയും ഭാഗമായി എൽ പി ക്ലാസുകളിലെ കുട്ടികളുടെ സർഗാത്മക രചനകൾ ഉൾപ്പെടുത്തി കൊണ്ടുള്ള ക്ലാസ്സ്‍തല മാഗസിനുകൾ പ്രസിദ്ധീകരിച്ചു. '''''കളിച്ചെപ്പ്''''' എന്ന പേരിലാണ് ഒന്നാം ക്ലാസിലെ കുട്ടികൾ തങ്ങളുടെ മാഗസിൻ പുറത്തിറക്കിയത്. ക്ലാസ് അധ്യാപികയായ യമുനടീച്ചറിന്റെ നേതൃത്വത്തിൽ, രക്ഷിതാക്കളുടെ സഹകരണത്തോടെയാണ് കുട്ടികൾ മാഗസിൻ നിർമ്മാണം നടത്തിയത്.
[[പ്രമാണം:35436-23-69.jpg|നടുവിൽ|ലഘുചിത്രം|232x232ബിന്ദു|'''''കളിച്ചെപ്പ്''''' ]]
<p/>
<p style="text-align:justify">
<p style="text-align:justify">
'''''ചിത്ര ജാലകം, വർണ്ണച്ചിറകുകൾ''''' എന്നിങ്ങനെ രണ്ട് വ്യത്യസ്ത മാഗസിനുകൾ പ്രസിദ്ധീകരിച്ചു കൊണ്ടാണ് രണ്ടാം ക്ലാസിലെ കുട്ടികൾ ജാലകം എന്ന ഈ പരിപാടിയിൽ  തങ്ങളുടെ കഴിവുകൾ പ്രകടിപ്പിച്ചത്. ക്ലാസ് അധ്യാപിക സജിത ടീച്ചറും, കുട്ടികളുടെ രക്ഷിതാക്കളും മാഗസിൻ നിർമ്മാണത്തിൽ അവരെ സഹായിച്ചു.<p/>
'''''ചിത്ര ജാലകം, വർണ്ണച്ചിറകുകൾ''''' എന്നിങ്ങനെ രണ്ട് വ്യത്യസ്ത മാഗസിനുകൾ പ്രസിദ്ധീകരിച്ചു കൊണ്ടാണ് രണ്ടാം ക്ലാസിലെ കുട്ടികൾ ജാലകം എന്ന ഈ പരിപാടിയിൽ  തങ്ങളുടെ കഴിവുകൾ പ്രകടിപ്പിച്ചത്. ക്ലാസ് അധ്യാപിക സജിത ടീച്ചറും, കുട്ടികളുടെ രക്ഷിതാക്കളും മാഗസിൻ നിർമ്മാണത്തിൽ അവരെ സഹായിച്ചു.
[[പ്രമാണം:35436-23-70.jpg|നടുവിൽ|ലഘുചിത്രം|233x233ബിന്ദു|'''''ചിത്ര ജാലകം, വർണ്ണച്ചിറകുകൾ''''']]
<p/>
<p style="text-align:justify">
<p style="text-align:justify">
'''''മഴവില്ല്''''' എന്ന മാഗസിൻ പുറത്തിറക്കിക്കൊണ്ട് മൂന്നാം ക്ലാസിലെ കുട്ടികൾ തങ്ങളുടെ സർഗ്ഗ സൃഷ്ടികൾ മറ്റുള്ളവർക്ക് മുൻപിലേക്കെത്തിച്ചു. ക്ലാസ് അധ്യാപികയായ അനുശ്രീ ടീച്ചറും, കുട്ടികളുടെ രക്ഷിതാക്കളും പരിപൂർണ്ണ പിന്തുണയുമായി ഒപ്പമുണ്ടായിരുന്നു.<p style="text-align:justify">
'''''മഴവില്ല്''''' എന്ന മാഗസിൻ പുറത്തിറക്കിക്കൊണ്ട് മൂന്നാം ക്ലാസിലെ കുട്ടികൾ തങ്ങളുടെ സർഗ്ഗ സൃഷ്ടികൾ മറ്റുള്ളവർക്ക് മുൻപിലേക്കെത്തിച്ചു. ക്ലാസ് അധ്യാപികയായ അനുശ്രീ ടീച്ചറും, കുട്ടികളുടെ രക്ഷിതാക്കളും പരിപൂർണ്ണ പിന്തുണയുമായി ഒപ്പമുണ്ടായിരുന്നു.
[[പ്രമാണം:35436-23-68.jpg|നടുവിൽ|ലഘുചിത്രം|233x233ബിന്ദു|'''''മഴവില്ല്''''' ]]
<p style="text-align:justify">
<p style="text-align:justify">
നാലാം ക്ലാസിലെ കുട്ടികൾ പുറത്തിറക്കിയ മാഗസിനാണ് '''''മിന്നും മലയാളം .''''' തങ്ങളുടെ കഴിവുകൾ പ്രകടിപ്പിക്കുവാൻ കിട്ടിയ അവസരം പരമാവധി പ്രയോജനപ്പെടുത്തിക്കൊണ്ടാണ് ക്ലാസ് അധ്യാപികയായ നീനു ടീച്ചറിന്റെയും, കുട്ടികളുടെ രക്ഷിതാക്കളുടെയും സഹകരണത്തോടെ മാഗസിൻ പ്രസിദ്ധീകരിച്ചത്
[[പ്രമാണം:35436-23-67.jpg|നടുവിൽ|ലഘുചിത്രം|244x244ബിന്ദു|'''''മിന്നും മലയാളം''''']]
<p style="text-align:justify">
<p style="text-align:justify">
നാലാം ക്ലാസിലെ കുട്ടികൾ പുറത്തിറക്കിയ മാഗസിനാണ് '''''മിന്നും മലയാളം .''''' തങ്ങളുടെ കഴിവുകൾ പ്രകടിപ്പിക്കുവാൻ കിട്ടിയ അവസരം പരമാവധി പ്രയോജനപ്പെടുത്തിക്കൊണ്ടാണ് ക്ലാസ് അധ്യാപികയായ നീനു ടീച്ചറിന്റെയും, കുട്ടികളുടെ രക്ഷിതാക്കളുടെയും സഹകരണത്തോടെ മാഗസിൻ പ്രസിദ്ധീകരിച്ചത്<p style="text-align:justify">
<br><p/>
<br><p/>


3,528

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1919843" എന്ന താളിൽനിന്ന് ശേഖരിച്ചത്