"ഗവ. യു പി സ്ക്കൂൾ, കീച്ചേരി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. യു പി സ്ക്കൂൾ, കീച്ചേരി/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
13:03, 28 ജൂൺ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 28 ജൂൺ 2023→വായന പക്ഷാചരണം (ജൂൺ 19-ജൂലൈ 18)
(ചെ.) (→പ്രവേശനോത്സവം (ജൂൺ 1)) |
|||
വരി 237: | വരി 237: | ||
'''2023 -2024 അധ്യയന വർഷത്തെ അക്കാദമിക് മാസ്റ്റർ പ്ലാൻ വിശദമായ ചർച്ചക്ക് ശേഷം തയാറാക്കി .അതിനായി പ്രത്യേക എസ് ആർ ജി യോഗവും പ്രധാനാധ്യാപികയുടെ അധ്യക്ഷതയിൽ ചേർന്നു.''' '''പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി വിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റാൻ ആസൂത്രണം ചെയ്ത പദ്ധതിയാണ് അക്കാദമിക മാസ്റ്റർ പ്ലാൻ . വിദ്യാലയത്തിന്റെ ചരിത്രത്തിലൂടെ കടന്നുപോയി പഴയ അവസ്ഥയേയും നിലവിലെ അവസ്ഥയേയും പരിഗണിച്ചു കൊണ്ട് പ്രയോഗത്തിൽ വരുത്താർ ഉദ്ദേശിക്കുന്ന പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളെ ആസൂത്രണം ചെയ്യുകയാണ് ഇതിന്റെ ലക്ഷ്യം.''' | '''2023 -2024 അധ്യയന വർഷത്തെ അക്കാദമിക് മാസ്റ്റർ പ്ലാൻ വിശദമായ ചർച്ചക്ക് ശേഷം തയാറാക്കി .അതിനായി പ്രത്യേക എസ് ആർ ജി യോഗവും പ്രധാനാധ്യാപികയുടെ അധ്യക്ഷതയിൽ ചേർന്നു.''' '''പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി വിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റാൻ ആസൂത്രണം ചെയ്ത പദ്ധതിയാണ് അക്കാദമിക മാസ്റ്റർ പ്ലാൻ . വിദ്യാലയത്തിന്റെ ചരിത്രത്തിലൂടെ കടന്നുപോയി പഴയ അവസ്ഥയേയും നിലവിലെ അവസ്ഥയേയും പരിഗണിച്ചു കൊണ്ട് പ്രയോഗത്തിൽ വരുത്താർ ഉദ്ദേശിക്കുന്ന പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളെ ആസൂത്രണം ചെയ്യുകയാണ് ഇതിന്റെ ലക്ഷ്യം.''' | ||
== പരിസ്ഥിതി ദിനാചരണം (ജൂൺ 5) == | |||
ജൂൺ 5 തിങ്കളാഴ്ച പരിസ്ഥിതി ദിനം വളരെ സമുചിതമായി ആഘോഷിച്ചു .രാവിലെ 9 .45 ന് നടന്ന ചടങ്ങിന് പി ടി എ പ്രസിഡന്റ് നിസ്സാർ അധ്യക്ഷത വഹിച്ചു.സ്കൂൾ പ്രധാനാധ്യാപിക എൽസി പി പി പരിപാടിക്ക് സ്വാഗതം അർപ്പിക്കുകയും പരിസ്ഥിതി ദിനത്തിന്റെ പ്രാധാന്യം കുട്ടികൾക്ക് നൽകുകയും ചെയ്തു .പരിസ്ഥിതിദിന സന്ദേശം സ്കൂളിലെ സയൻസ് അധ്യപിക ശരണ്യ കൃഷ്ണ കെ നൽകി . | ജൂൺ 5 തിങ്കളാഴ്ച പരിസ്ഥിതി ദിനം വളരെ സമുചിതമായി ആഘോഷിച്ചു .രാവിലെ 9 .45 ന് നടന്ന ചടങ്ങിന് പി ടി എ പ്രസിഡന്റ് നിസ്സാർ അധ്യക്ഷത വഹിച്ചു.സ്കൂൾ പ്രധാനാധ്യാപിക എൽസി പി പി പരിപാടിക്ക് സ്വാഗതം അർപ്പിക്കുകയും പരിസ്ഥിതി ദിനത്തിന്റെ പ്രാധാന്യം കുട്ടികൾക്ക് നൽകുകയും ചെയ്തു .പരിസ്ഥിതിദിന സന്ദേശം സ്കൂളിലെ സയൻസ് അധ്യപിക ശരണ്യ കൃഷ്ണ കെ നൽകി . | ||
വരി 245: | വരി 245: | ||
== വായന പക്ഷാചരണം (ജൂൺ 19-ജൂലൈ 18) == | == വായന പക്ഷാചരണം (ജൂൺ 19-ജൂലൈ 18) == | ||
2023 -2024 അധ്യയന വർഷത്തെ വായന ദിനം വായനമാസാചരണമായി ആഘോഷിച്ചു . ഈ അധ്യയന വർഷത്തെ വായനപക്ഷാചരണം പ്രധാനാധ്യാപിക എൽസി പി പി ജൂൺ 19 തിങ്കളാഴ്ച സ്കൂൾ അസ്സെംബ്ലിയിൽ വച്ച് ഉത്‌ഘാടനം ചെയ്തു .അസ്സംബ്ലിയിൽ വിവിധ പരിപാടികൾ നടത്തി . സ്കൂൾ തലത്തിലും ക്ലാസ്സ് തലത്തിലും ആയാണ് വായന ദിനാചരണം സംഘടിപ്പിച്ചത് .ഓരോ കുട്ടികളിലും വായനയുടെ പ്രാധാന്യം മനസിലാക്കുന്ന തരത്തിലായിരുന്നു എല്ലാ പരിപാടികളും.വായനാദിനാചരണത്തിന്റെ ഭാഗമായി പുസ്തക പ്രദര്ശനം, പി എൻ പണിക്കർ അനുസ്മരണം,കവിപരിചയം ,കവിത,പ്രസംഗം,ക്വിസ് ,ഡിജിറ്റൽ വായന തുടങ്ങി പലവിധ പരിപാടികളാണ് നടത്തിയത് .ക്ലാസ് തലത്തിൽ വായനദിന പതിപ്പ് തയാറാക്കി . | 2023 -2024 അധ്യയന വർഷത്തെ വായന ദിനം വായനമാസാചരണമായി ആഘോഷിച്ചു . ഈ അധ്യയന വർഷത്തെ വായനപക്ഷാചരണം പ്രധാനാധ്യാപിക എൽസി പി പി ജൂൺ 19 തിങ്കളാഴ്ച സ്കൂൾ അസ്സെംബ്ലിയിൽ വച്ച് ഉത്‌ഘാടനം ചെയ്തു .അസ്സംബ്ലിയിൽ വിവിധ പരിപാടികൾ നടത്തി . സ്കൂൾ തലത്തിലും ക്ലാസ്സ് തലത്തിലും ആയാണ് വായന ദിനാചരണം സംഘടിപ്പിച്ചത് .ഓരോ കുട്ടികളിലും വായനയുടെ പ്രാധാന്യം മനസിലാക്കുന്ന തരത്തിലായിരുന്നു എല്ലാ പരിപാടികളും.വായനാദിനാചരണത്തിന്റെ ഭാഗമായി പുസ്തക പ്രദര്ശനം, പി എൻ പണിക്കർ അനുസ്മരണം,കവിപരിചയം ,കവിത,പ്രസംഗം,ക്വിസ് ,ഡിജിറ്റൽ വായന തുടങ്ങി പലവിധ പരിപാടികളാണ് നടത്തിയത് .ക്ലാസ് തലത്തിൽ വായനദിന പതിപ്പ് തയാറാക്കി .വായനദിന ക്വിസ് മത്സരത്തിൽ എൽ പി വിഭാഗത്തിൽ നാലാം ക്ലാസ് വിദ്യാർത്ഥിനികളായ ഹാദിയ ഹാസിഫ് ,നീലിമ ടി എസ് എന്നിവർ ഒന്നും രണ്ടും സ്ഥാനം കരസ്ഥമാക്കി .യു പി വിഭാഗത്തിൽ ഒന്നും രണ്ടും സ്ഥാനം ഏഴാം ക്ലാസ് വിദ്യാർത്ഥികളായ കരൺ അജിത്തും വിഷ്ണു പ്രിയ കെ സ് എന്നിവർ നേടി . | ||
== അന്താരാഷട്ര യോഗ ദിനം (ജൂൺ 21 ) == | == അന്താരാഷട്ര യോഗ ദിനം (ജൂൺ 21 ) == |