"ഗവ. യു പി സ്ക്കൂൾ, കീച്ചേരി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. യു പി സ്ക്കൂൾ, കീച്ചേരി/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
12:36, 28 ജൂൺ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 28 ജൂൺ 2023→ 2023 - 24 വർഷത്തെ പഠനപ്രവർത്തങ്ങൾ
(ചെ.) (yoga day) |
|||
വരി 232: | വരി 232: | ||
പ്രമാണം:26439 pravesanolsavam image.jpg | പ്രമാണം:26439 pravesanolsavam image.jpg | ||
</gallery> | </gallery> | ||
== '''അക്കാദമിക മാസ്റ്റർ പ്ലാൻ''' == | |||
'''2023 -2024 അധ്യയന വർഷത്തെ അക്കാദമിക് മാസ്റ്റർ പ്ലാൻ വിശദമായ ചർച്ചക്ക് ശേഷം തയാറാക്കി .അതിനായി പ്രത്യേക എസ് ആർ ജി യോഗവും പ്രധാനാധ്യാപികയുടെ അധ്യക്ഷതയിൽ ചേർന്നു.''' '''പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി വിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റാൻ ആസൂത്രണം ചെയ്ത പദ്ധതിയാണ് അക്കാദമിക മാസ്റ്റർ പ്ലാൻ . വിദ്യാലയത്തിന്റെ ചരിത്രത്തിലൂടെ കടന്നുപോയി പഴയ അവസ്ഥയേയും നിലവിലെ അവസ്ഥയേയും പരിഗണിച്ചു കൊണ്ട് പ്രയോഗത്തിൽ വരുത്താർ ഉദ്ദേശിക്കുന്ന പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളെ ആസൂത്രണം ചെയ്യുകയാണ് ഇതിന്റെ ലക്ഷ്യം.''' | |||
=== പരിസ്ഥിതി ദിനാചരണം (ജൂൺ 5) === | === പരിസ്ഥിതി ദിനാചരണം (ജൂൺ 5) === |