"ഗവൺമെന്റ് എച്ച്. എസ്. ജവഹർകോളനി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് എച്ച്. എസ്. ജവഹർകോളനി/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
12:12, 28 ജൂൺ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 28 ജൂൺ 2023→പ്രവേശനോത്സവം.
വരി 46: | വരി 46: | ||
[[പ്രമാണം:42086 prave3.jpg|പകരം=42086_prave3|ഇടത്ത്|ലഘുചിത്രം|42086_prave3]] | [[പ്രമാണം:42086 prave3.jpg|പകരം=42086_prave3|ഇടത്ത്|ലഘുചിത്രം|42086_prave3]] | ||
[[പ്രമാണം:42086 prave2.jpg|പകരം=42086_prave2|നടുവിൽ|ലഘുചിത്രം|311x311px|42086_prave2]] | [[പ്രമാണം:42086 prave2.jpg|പകരം=42086_prave2|നടുവിൽ|ലഘുചിത്രം|311x311px|42086_prave2]] | ||
=== '''പരിസ്ഥിതി ദിനം''' === | |||
'''പരിസ്ഥിതി ദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. സ്പെഷ്യൽ അസംബ്ലി സംഘടിപ്പിച്ചു. അതിൽ ബൊട്ടാണിക്കൽ സയന്റിസ്റ്റ് ശ്രീ.അനിൽ കുമാർ വൃക്ഷത്തൈ നട്ട് പ്രവർത്തനങ്ങൾക്ക് തുടക്കംകുറിച്ചു.പരിസ്ഥിതി ദിനപ്രതിജ്ഞയെടുത്തു.പരിസ്ഥിതി ദിന പ്രസംഗവും "മൈ പ്ലാന്റ്"എന്നപേരിൽകുട്ടികൾഅവർക്ക്ഇഷ്ടപ്പെട്ടചെടികൾപരിചയപ്പെടുത്തുന്നപരിപാടികളുംഉണ്ടായിരുന്നു.പോസ്റ്റർരചനാമത്സരവുംഉണ്ടായിരുന്നു.ഉച്ചയ്ക്ക് പരിസ്ഥിതി ദിന ക്വിസ് നടന്നു.ഹൈസ്കൂളിൽ അഥീന,അക്ഷയും,യു പി യിൽഫാരിസും,ആമിൽമിഹാജ്.എൽ പിയിൽ മുഹമ്മദ് ഫൈസാൻ,നാദിയ എന്നിവർ സമ്മാനത്തിന് അർഹരായി.''' |