Jump to content
സഹായം

"ജാനകി മെമ്മോറിയൽ യു പി സ്കൂൾ ചെറുപുഴ/ക്ലബ്ബുകൾ/മാത്‍സ് ക്ലബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 1: വരി 1:
== പഠനോപകരണ ശില്പശാലയും ഗണിത ക്ലബ്ബിന്റെ ഉദ്ഘാടനവും ==
22/06/2023
ശനിയാഴ്ച ഗണിത ക്ലബ്ബ് സ്റ്റുഡൻറ് കൺവീനർ ശ്രീദേവ് ഗോവിന്ദന്റെ അധ്യക്ഷതയിൽ മിഷൻ പ്രാണേഷ് ഉദ്ഘാടനം ചെയ്തു. പ്രധാന അധ്യാപകൻ ശ്രീ പി എൻ ഉണ്ണികൃഷ്ണൻ മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി. ഗണിത പഠനം എങ്ങനെ രസകരമാക്കാം എന്ന് അദ്ദേഹം വിശദീകരിച്ചു. ഗണിത ക്ലബ്ബ് അംഗങ്ങളായ ദിയാ ഫർവീൺ ആശംസയും ദേവിക രഞ്ജിത്ത് നന്ദി പറഞ്ഞു. തുടർന്ന് ഗണിത പഠനം രസകരമാക്കാനുള്ള പഠനോപകരണ ശില്പശാലയും നടന്നു. ബി ആർ സി ട്രെയിനർ ജ്യോതി ടീച്ചറുടെ നേതൃത്വത്തിലാണ് ശില്പശാല നടന്നത് മൂന്നാം ക്ലാസിലെ രക്ഷിതാക്കൾ ശില്പശാലയിൽ പങ്കെടുത്തു ശിൽപ്പശാലയ്ക്ക് അധ്യക്ഷസ്ഥാനം വഹിച്ചത് പ്രധാന അധ്യാപകൻ ശ്രീ പി എൻ ഉണ്ണികൃഷ്ണൻ മാസ്റ്റർ, സ്വാഗത ഭാഷണം ശ്രീമതി ശ്രീജ കെ എസ് നന്ദി അർപ്പിച്ചത് ശ്രീമതി ജോർജ് 50 ഓളം രക്ഷിതാക്കൾ ശില്പശാലയിൽ പങ്കെടുത്തു തുടർന്ന് പഠനോപകരണങ്ങളുടെ പ്രദർശനവും നടന്നു.
[[പ്രമാണം:13951 131.jpg|വലത്ത്‌|ചട്ടരഹിതം]]
[[പ്രമാണം:13951 129.jpg|നടുവിൽ|ചട്ടരഹിതം]]
[[പ്രമാണം:13951 130.jpg|ചട്ടരഹിതം]]
== ഗണിതത്തിൽ ടാലന്റ് വർദ്ധിപ്പിക്കുന്നതിനായി " മാത്‍സ് മാജിക് " ഗണിത പരിശീലനം നടത്തി.  ==
== ഗണിതത്തിൽ ടാലന്റ് വർദ്ധിപ്പിക്കുന്നതിനായി " മാത്‍സ് മാജിക് " ഗണിത പരിശീലനം നടത്തി.  ==
28/03/2023
28/03/2023
606

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1919352" എന്ന താളിൽനിന്ന് ശേഖരിച്ചത്