"ചേന്ദമംഗല്ലൂർ എച്ച്. എസ്സ്.എസ്സ്/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ചേന്ദമംഗല്ലൂർ എച്ച്. എസ്സ്.എസ്സ്/പ്രവർത്തനങ്ങൾ/2023-24 (മൂലരൂപം കാണുക)
10:53, 28 ജൂൺ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 28 ജൂൺ 2023തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 24: | വരി 24: | ||
പ്രമാണം:33302 യോഗദിനം 2023.2.png | പ്രമാണം:33302 യോഗദിനം 2023.2.png | ||
</gallery> | </gallery> | ||
=== <u>ലഹരി വിരുദ്ധ ദിനം</u> === | |||
'''അയർക്കാട്ടുവയൽ പയനിയർ യു പി സ്കൂളിൽ 2023 24 അധ്യായന വർഷം ലഹരി വിരുദ്ധ ദിനം വളരെ മനോഹരമായി തന്നെ ആചരിച്ചു. അന്നേദിവസം രാവിലെ പ്രത്യേകം സ്കൂൾ അസംബ്ലി കൂടുകയും ലഹരി വിരുദ്ധ പ്രതിജ്ഞചൊല്ലുകയും ചെയ്തു. തുടർന്ന് സ്കൂൾ അങ്കണത്തിൽ ലഹരി വിരുദ്ധ തെരുവ് നാടകം അവതരിപ്പിച്ചു. തൃക്കൊടിത്താനം ജംഗ്ഷനിൽ ലഹരി വിരുദ്ധ ദിനാചരണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളുടെ ഉദ്ഘാടനം തൃക്കൊടിത്താനം എസ്. ഐ. ശ്രീ. എം.പി .സാഗർ നടത്തി. ജില്ലാ പഞ്ചായത്ത്അംഗം മഞ്ജു സുജിത്ത്, ഹെഡ്മിസ്ട്രസ് ശ്രീമതി പ്രീതി എച്ച് പിളള എന്നിവർ പ്രസംഗിച്ചു. തുടർന്ന് ജീവിതമാകണം ലഹരി എന്ന സന്ദേശവുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികൾ തെരുവ് നാടകം അവതരിപ്പിച്ചു .കോട്ടമുറി, മോസ്കോ, തെങ്ങണ, ചെമ്പുംപുറം, കുരിശുമൂട് തുടങ്ങിയ സ്ഥലങ്ങളിലും കുട്ടികൾ അവരുടെ തെരുവ് നാടകം അവതരിപ്പിച്ചു .പെരുന്ന ബസ് സ്റ്റാൻഡിൽ നടന്ന സമാപന സമ്മേളനം എക്സൈസ് സി.ഐ.ശ്രീ പ്രമോദ് കുമാർ ഉദ്ഘാടനം ചെയ്തു. എക്സൈസ് ഓഫീസർ ശ്രീ സുനിൽകുമാർ ആശംസകൾ അറിയിച്ചു''' |