Jump to content
സഹായം

"മർകസ് എച്ച്. എസ്സ്.എസ്സ് കാരന്തൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
വരി 335: വരി 335:
മധ്യ വേനലവധിക്ക് ശേഷം കളിയും ചിരിയുമായും ആർത്തുല്ലസിച്ചും കുട്ടികൾ സ്കൂളിലേക്ക് എത്തി. വർണകാഴ്ചകൾ ഒരുക്കി ആട്ടവും പാട്ടുമായി ഒരു ഉത്സവത്തിന്റെ പ്രതീതിയായിരുന്നു. പ്രവേശനോത്സവത്തിന്റെ ഭാഗമായി മർകസ് എച്ച് എസ് എസ്  കാരന്തൂരിൽ കുട്ടികളെയും രക്ഷിതാക്കളെയും സ്വീകരിക്കാൻ വിവിധ പരിപാടികളായ  വരവേൽപ്പ്,  പ്രവേശനോത്സവം സന്ദേശ പ്രയാണം, പ്രവേശനോത്സവം ചടങ്ങ്, വിജയോത്സവ അനുമോദനം തുടങ്ങിയ പരിപാടികൾ നടത്തി. '''കൂടുതൽ അറിയാൻ ഇവിടെ''' ''[[മർകസ് എച്ച്. എസ്സ്.എസ്സ് കാരന്തൂർ/തിരികെ വിദ്യാലയത്തിലേക്ക് 21|ക്ലിക്ക് ചെയ്യുക]].''

*സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പ് രൂപീകരിച്ചു*
=== സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പ് രൂപീകരിച്ചു ===
കുന്നമംഗലം: കാരന്തൂർ മർകസ് ബോയ്സ് സ്കൂളിൽ സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പ് രൂപീകരിച്ചു. സമൂഹത്തിൽ വർദ്ധിച്ചു വരുന്ന ലഹരി വസ്തുക്കളുടെ ഉപയോഗം വിദ്യാർഥികളിലെത്തുന്നത് സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പ് ഫലപ്രദമായി തടയും. പോലീസ്, എക്സൈസ്, രക്ഷിതാക്കൾ, രാഷ്ട്രീയ സാമൂഹിക സംഘടനകൾ, വ്യാപാരികൾ, റസിഡൻ്റ്സ് അസോസിയേഷനുകൾ എന്നിവരുടെ സഹകരണത്തോടെയാണ് പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നത്. രൂപീകരണ യോഗം കുന്നമംഗലം പ്രിൻസിപ്പൽ എസ് ഐ അഷ്റഫ് ഉദ്ഘാടനം ചെയ്തു. സ്കൂൾ പിടിഎ പ്രസിഡണ്ട് അബ്ദുൽ ഖാദർ ഹാജി അധ്യക്ഷത വഹിച്ചു. വാർഡ് അംഗം ജസീല ബഷീർ ആമുഖപ്രസംഗം നടത്തി. സിവിൽ എക്സൈസ് ഓഫീസർ  ഷഫീഖ്, ജനമൈത്രി ബീറ്റ് ഓഫീസർ സജിത്ത്  ക്ലാസുകൾക്ക് നേതൃത്വം നൽകി. ഹെഡ്മാസ്റ്റർ പി അബ്ദുൽ നാസർ സ്വാഗതവും ഹബീബ് എം എം നന്ദിയും പറഞ്ഞു
കാരന്തൂർ മർകസ് ബോയ്സ് സ്കൂളിൽ സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പ് രൂപീകരിച്ചു. സമൂഹത്തിൽ വർദ്ധിച്ചു വരുന്ന ലഹരി വസ്തുക്കളുടെ ഉപയോഗം വിദ്യാർഥികളിലെത്തുന്നത് സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പ് ഫലപ്രദമായി തടയും. പോലീസ്, എക്സൈസ്, രക്ഷിതാക്കൾ, രാഷ്ട്രീയ സാമൂഹിക സംഘടനകൾ, വ്യാപാരികൾ, റസിഡൻ്റ്സ് അസോസിയേഷനുകൾ എന്നിവരുടെ സഹകരണത്തോടെയാണ് പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നത്. രൂപീകരണ യോഗം കുന്നമംഗലം പ്രിൻസിപ്പൽ എസ് ഐ അഷ്റഫ് ഉദ്ഘാടനം ചെയ്തു. സ്കൂൾ പിടിഎ പ്രസിഡണ്ട് അബ്ദുൽ ഖാദർ ഹാജി അധ്യക്ഷത വഹിച്ചു. വാർഡ് അംഗം ജസീല ബഷീർ ആമുഖപ്രസംഗം നടത്തി. സിവിൽ എക്സൈസ് ഓഫീസർ  ഷഫീഖ്, ജനമൈത്രി ബീറ്റ് ഓഫീസർ സജിത്ത്  ക്ലാസുകൾക്ക് നേതൃത്വം നൽകി. ഹെഡ്മാസ്റ്റർ പി അബ്ദുൽ നാസർ സ്വാഗതവും ഹബീബ് എം എം നന്ദിയും പറഞ്ഞു
1,552

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1918778" എന്ന താളിൽനിന്ന് ശേഖരിച്ചത്