Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float

>

"എസ്.എൻ.ഡി.പി.എച്ച്.എസ്എസ്. ഉദയംപേരൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 70: വരി 70:
"വസുധൈവ കുടുംബത്തിന് യോഗ"[[പ്രമാണം:26074 yoga.jpeg|ലഘുചിത്രം|359x359ബിന്ദു]]"ഒരു ഭൂമി ,ഒരു കുടുംബം ,ഒരു ഭാവി" എന്ന അർത്ഥത്തിൽ ഊന്നിയ "വസുധൈവ കുടുംബത്തിന് യോഗ" എന്ന സന്ദേശം കുട്ടികളിൽ പ്രചരിപ്പിച്ചുകൊണ്ട് അന്താരാഷ്ട്ര യോഗ ദിനം വ്യത്യസ്തങ്ങളായ പ്രവർത്തനങ്ങളോടെ  എസ്എൻഡിപിഎച്ച്എസ്എസ് സ്കൂളിൽ ആചരിച്ചു .സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ നേതൃത്വത്തിൽ ആർട്ട് ഓഫ് ലിവിങ് യോഗഇൻസ്‌ട്രുക്ടർ  ശ്രീ എം എസ് മനോജ് ക്ലാസ് നയിച്ചു .യോഗയുടെ പ്രാധന്യത്തെകുറിച്ച്ചുള്ള വിവരണത്തോടൊപ്പം താല്പര്യപൂർവം  പരിപാടിയിൽ പങ്കെടുക്കാൻ എത്തിയ മുഴുവൻ കുട്ടികൾക്കും വ്യത്യസ്തമായ നിർദേശങ്ങളോടുകൂടി അദ്ദേഹം യോഗ അഭ്യസിപ്പിച്ചു .കൂടാതെ ഇനി മുതൽ എല്ലാ നാലാം ശനിയാഴ്ചകളിലും തികച്ചും സൗജന്യമായി കുട്ടികൾക്ക് ക്ലാസുകൾ സംഘടിപ്പിക്കാനും സ്കൂൾ തീരുമാനിച്ചിട്ടുണ്ട്

[[പ്രമാണം:26074 haritham.jpeg|നടുവിൽ|ലഘുചിത്രം|800x800ബിന്ദു|                                                            '''ഹരിതം ആനന്ദം''' ]]

=== ഹരിതം ആനന്ദം ===
=== ഹരിതം ആനന്ദം ===
emailconfirmed
835

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1918655" എന്ന താളിൽനിന്ന് ശേഖരിച്ചത്