"ഗവൺമെന്റ് എച്ച്.എസ്.എസ് നെയ്യാറ്റിൻകര/ഗ്രന്ഥശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് എച്ച്.എസ്.എസ് നെയ്യാറ്റിൻകര/ഗ്രന്ഥശാല (മൂലരൂപം കാണുക)
12:47, 25 ജൂൺ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 25 ജൂൺ 2023efbgrn
(ചെ.)No edit summary |
(efbgrn) |
||
വരി 14: | വരി 14: | ||
[[പ്രമാണം:Photo of librar.jpg|ലഘുചിത്രം|531x531px|ഇടത്ത്|'''''ആർട് ഗാലറി''''' ]] | [[പ്രമാണം:Photo of librar.jpg|ലഘുചിത്രം|531x531px|ഇടത്ത്|'''''ആർട് ഗാലറി''''' ]] | ||
[[പ്രമാണം:Library's photo .jpg|നടുവിൽ|ലഘുചിത്രം|823x823ബിന്ദു|'''''കുട്ടികൾ അറിവു പകരുന്നു''''' ]] | [[പ്രമാണം:Library's photo .jpg|നടുവിൽ|ലഘുചിത്രം|823x823ബിന്ദു|'''''കുട്ടികൾ അറിവു പകരുന്നു''''' ]] | ||
=== ജൂൺ 19 വായനാദിനം. === | |||
===== '''പി എൻ പണിക്കരുടെ ഓർമ്മദിനം.''' നമ്മുടെ സ്കൂളും വായനാദിനാഘോഷത്തിൽ പങ്കുചേർന്നു. നമ്മുടെ സ്കൂളിലെ കുട്ടികളൊക്കെ പരിശ്രമിച്ച് വായനാദിനമരം അലങ്കരിച്ചു. സ്കൂൾ അസംബ്ലി സംഘടിപ്പിക്കുകയും ചെയ്തു. അധ്യക്ഷൻ പദം അലങ്കരിച്ചത് (പിടിഎ പ്രസിഡൻറ് )ശ്രീ കെ.കെ ഷിബു , സ്വാഗതാഷ്മസ പ്രിയ ശ്രീജ വി പി ടീച്ചർ (SRG കൺവീനിയർ). ഉദ്ഘാടനം, മുഖ്യപ്രഭാഷണം നടത്തിയത് ശ്രീ വിനോദ് വെള്ളായണി വായനാദിന പ്രതിജ്ഞ ആകാശ് (വിദ്യാർഥി) പതിപ്പ് പ്രകാശനം ശ്രീമതി സിന്ധു ടീച്ചർ (ഛ്.എം ഇൻചാർജ്). സമ്മാനവിതരണം വിശിഷ്ടാതിഥി ശ്രീ വിനോദ് വെള്ളായണി. നന്ദി പറഞ്ഞത് ശ്രീ പ്രദീപ് ആനന്ദ് (അധ്യാപകൻ) ===== | |||
===== നമ്മുടെ സ്കൂളിലെ കുട്ടികളൊക്കെ പരിശ്രമിച്ച് വായനാദിനം മരം അലങ്കരിക്കുകയും, സ്കൂളിൽ ക്ലാസ് തിരിച്ച് പുസ്തകപ്രദർശന മത്സരം നടത്തുകയും അതിനോട് അനുബന്ധിച്ച് കുട്ടികൾ അന്ന് 300 ഓളം പുസ്തകങ്ങൾ വായിച്ചു നോക്കുവാനും പുസ്തകം പരിചയപ്പെടാനും സാധിച്ചു . അവരിൽ പുതിയ രീതിയിലുള്ള, പുതിയ വിഷയങ്ങൾ പരിചയപ്പെടുത്തുകയും അവ വായിക്കാനുള്ള കൗതുകം ഉണർത്തുവാനും സഹായിച്ചു ഉപന്യാസം മത്സരം ക്വിസ് പോസ്റ്റർ എന്നീ വിവിധയിനം മത്സരങ്ങൾ സംഘടിപ്പിക്കുകയും അതിലെ വിജയികളെ സ്കൂൾ അസംബ്ലിയിൽ അനുമോദിക്കുകയും ചെയ്തു. പുസ്തകപ്രദർശന മത്സരത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ 10.C സമാന അർഹരാകുകയും ചെയ്തു.പുസ്തകപ്രദർശന മത്സരം യു.പി വിഭാഗത്തിൽ 7.A സമാന അർഹരാകുകയുംചെയ്‌തു ===== |