"ജി.എച്ച്.എസ്.എസ്. ഇരുമ്പുഴി/ഹൈസ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
{{HSSchoolFrame/Pages}}
{{HSSchoolFrame/Pages}}


ഹൈസ്കൂളുമായിമാത്രം  ബന്ധപ്പെട്ട ചില അടിസ്ഥാന വിവരങ്ങളാണ് ഇതിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. 2018-19 അധ്യായനവർഷം മുതൽ മുഴുവൻ ക്ലാസുമുറികളിലും കൈറ്റ്സ് അനുവദിച്ച ഉപകരണങ്ങളാൽ ഹൈടെക് വൽക്കരിച്ചിട്ടുണ്ട്. കോവിഡ് കാലത്ത് സ്കൂളിലെ അഡ്മിഷൻ വർദ്ധിക്കുകയും ജില്ലാ പഞ്ചായത്തിന്റെ സഹകരണത്തോടെ 3 ക്ലാസുമുറികൾ പ്രവർത്തന സജ്ജമാക്കുകയും ചെയ്തു. എങ്കിലും ഇപ്പോഴും ക്ലാസുറൂമുകളുടെ അപര്യാപ്തത അനുഭവിക്കുന്നു. ജില്ലാ പഞ്ചായത്തിന്റെ തന്നെ 6 ക്ലാസുമുറികളുള്ള കെട്ടിടം പണി പൂർത്തിയാകുന്നതോടെ ക്ലാസുമുറികളുടെ കുറവ് പരിഹരിക്കപ്പെടും.  
ഹൈസ്കൂളുമായിമാത്രം  ബന്ധപ്പെട്ട ചില അടിസ്ഥാന വിവരങ്ങളാണ് ഇതിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. 2018-19 അധ്യായനവർഷം മുതൽ മുഴുവൻ ക്ലാസുമുറികളിലും കൈറ്റ്സ് അനുവദിച്ച ഉപകരണങ്ങളാൽ ഹൈടെക് വൽക്കരിച്ചിട്ടുണ്ട്. ഹൈടെക്ക് വൽക്കരണത്തിന് ശേഷം നാല് ഡിവിഷനുകൾ വർദ്ധിച്ചു. നിലവിലുള്ള കെട്ടിടത്തിന് പുറമെ 2022 ൽ 6 ക്ലാസുമുറികളുള്ള പുതിയ കെട്ടിടം ജില്ലാ പഞ്ചായത്ത് ആർ.എം.എസ്.എയുടെ സാമ്പത്തിക സഹായത്തോടെ നിർമിച്ചു നൽകിയെങ്കിലും പഠനാനുബന്ധ പ്രവർത്തനങ്ങൾക്കും മറ്റുമുള്ള ക്ലാസുമുറികളുടെ അപര്യാപ്ത ഇപ്പോഴും അനുഭവിച്ചുകൊണ്ടിരിക്കുന്നു.  
 
[[പ്രമാണം:18017-mbl.jpg |400px|thumb|right|പ്രധാനകെട്ടിടത്തിന്റ വലതുഭാഗം]]
[[പ്രമാണം:18017-mbl.jpg |400px|thumb|right|പ്രധാനകെട്ടിടത്തിന്റ വലതുഭാഗം]]
[[പ്രമാണം:18017-mlb2.jpg  |400px|thumb|right|പ്രധാനകെട്ടിടത്തിന്റ ഇടതുഭാം]]
[[പ്രമാണം:18017-mlb2.jpg  |400px|thumb|right|പ്രധാനകെട്ടിടത്തിന്റ ഇടതുഭാം]]
 
[[പ്രമാണം:18017-RMSA-22.jpg|400px|thumb|right|പുതിയ കെട്ടിടം]]
===  വിദ്യാർഥികളുടെ എണ്ണം (2023 ജൂൺ 8) ===
===  വിദ്യാർഥികളുടെ എണ്ണം (2023 ജൂൺ 8) ===


1,270

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1918302" എന്ന താളിൽനിന്ന് ശേഖരിച്ചത്