Jump to content
സഹായം

"എസ്.എൻ.ഡി.പി.എച്ച്.എസ്എസ്. ഉദയംപേരൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 52: വരി 52:
[[പ്രമാണം:26074 പരിസ്ഥിതി ദിനം 1.jpeg.jpeg|ഇടത്ത്‌|ലഘുചിത്രം|612x612ബിന്ദു]]
[[പ്രമാണം:26074 പരിസ്ഥിതി ദിനം 1.jpeg.jpeg|ഇടത്ത്‌|ലഘുചിത്രം|612x612ബിന്ദു]]
പരിസ്ഥിതി സംരക്ഷണത്തിനായി എസ് എൻ ഡി പി ഹയർ സെക്കന്ററി സ്കൂൾ ഉദയംപേരൂരിൽ  നടന്ന വിവിധ പരിപാടികൾ , പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി സജിതാ മുരളി ഉദ്ഘാടനം ചെയ്തു. എസ് പി സി ,സ്കൗട്ട്സ് $ ഗൈഡ്സ് ,എൻ സി സി ,റെഡ് ക്രോസ് എന്നിവരുടെ നേതൃത്വത്തിൽ നടന്ന ഫലവൃക്ഷത്തൈകൾ നട്ടുവളർത്തി സംരക്ഷിക്കുന്ന മധുര വനം, മാമ്പഴക്കാലം പദ്ധതികൾ, പരിസ്ഥിതി ദിനാഘോഷത്തിന്റെ ഭാഗമായി നടന്ന അനവധി പ്രവർത്തനങ്ങളിൽ വേറിട്ട ഒന്നായിരുന്നു.ഒരു മരം ഒരു ക്ലാസിനു , പരിസ്ഥിതി ക്വിസ് , നേച്ചർ ഫോട്ടോഗ്രാഫി, മാലിന്യ സംസ്കരണ ബോധവത്കരണ ക്ലാസ് ,പെയിന്റിങ് മത്സരം ,ചിരട്ടയിൽ ഒരു പച്ചക്കറി , തുടങ്ങിയ ഒട്ടനവധി പ്രവർത്തനങ്ങൾ നടത്തി.പ്ലാവില തൊപ്പി ഉണ്ടാക്കി വന്ന കുട്ടികൾ സദസ്സിനു പച്ച നിറം നൽകി  മാനേജുമെന്റ്  പ്രധിനിധി  എൽ  സന്തോഷ്  അധ്യഷൻ വഹിച്ച യോഗത്തിൽ പ്രിൻസിപ്പൽ വിനോദ് കുമാർ കെ പി സ്വാഗതം  ആശംസിച്ചു. പി ടി എ പ്രസിഡന്റ് ശ്രീ കെ ആർ ബൈജു, ശാഖാ സെക്രട്ടറി ശ്രീ. ഡി ജിനുരാജ്   , ഹെഡ്മിസ്ട്രസ്  ശ്രീമതി നടാഷ എം ബി സി പി ഒ മാരായ സിബി ഡി സർജു ടി ,എൻ എസ് എസ് കോർഡിനേറ്റർ  അജേഷ് കെ പി , സ്കൗട്ട് ആൻഡ്  ഗൈഡ് ഓഫീസർ സുനിൽമോഹൻ തുടങ്ങിയവർ പങ്കെടുത്തു.കുട്ടികൾക്ക് പരിസ്ഥിതി ദിന സന്ദേശം നല്കിയതിനോടൊപ്പം റാലിയും സംഘടിപ്പിച്ചു. ബ്രേക്ക് ത്രൂ സയൻസ് സൊസൈറ്റി ഡിസ്ട്രിക്ട് സെക്രെട്ടറി പി പി സജീവ് കുമാർ ,സ്റ്റേറ്റ്  കമ്മിറ്റി മെമ്പർ  ജോർജ് ജോസഫ്   എന്നിവർ കുട്ടികൾക്കായുള്ള പരിസ്ഥിതി പഠന ക്ലാസ് നയിച്ചു.

=== വായനാദിനാചരണം ===
ഒരു ക്ലാസ് മുറി ഒരു പുസ്തകമായി മാറുന്നു
എല്ലാവർഷവും വിപുലമായി ആഘോഷിക്കുന്ന  വായന വാരാചരണത്തിന് ഗംഭീരമായ തുടക്കമാണ് ഇത്തവണയും എസ്എൻഡിപി സ്കൂൾ കുറച്ചത് .വ്യത്യസ്തങ്ങളായതും കുട്ടികൾക്ക് തികച്ചും ഉപകാരപ്രദവുമായ പ്രവർത്തനങ്ങളാണ് ആസൂത്രണം ചെയ്തിരുന്നത് .കേവലം ഒരു ദിനാചരണത്തിനും അപ്പുറത്ത് അക്കാദമിക്ക് വർഷമുടനീളം തുടരാൻ കഴിയുന്ന  പ്രവർത്തനങ്ങൾക്കാണ് ആരംഭം കുറിച്ചത്. പത്താം ക്ലാസ് വിദ്യാർത്ഥിനിയായ മഞ്ജിമ അനിൽകുമാർ അക്ഷരദീപം തെളിയിച്ച ഉദ്ഘാടനം നിർവഹിച്ചു .പ്രിൻസിപ്പൽ ശ്രീ കെ പി വിനോദ്  ,ഹെഡ്മിസ്ട്രസ് ശ്രീമതി എം പി നടാഷ അധ്യാപകരായ ശ്രീമതി സ്മിത , ശ്രീ സർജു വിദ്യാർഥി പ്രതിനിധി ഐശ്വര്യ എസ് ഗിരി എന്നിവർ സംസാരിച്ചു .ക്ലാസുകളിൽ കുട്ടികളുടെ പുസ്തക ശേഖരത്തിൽ നിന്നും കൊണ്ടുവന്നിട്ടുള്ള പുസ്തകങ്ങൾ ചേർത്തുവച്ച് മിനി ക്ലാസ് ലൈബ്രറി തയ്യാറാക്കുകയും ക്ലാസ് ടീച്ചറിനെ അധ്യക്ഷതയിൽ ഉദ്ഘാടനം നടത്തുകയും ചെയ്തു .ഇഷ്ടപ്പെട്ട പുസ്തകത്തെ കുറിച്ച് കുട്ടികൾ സംസാരിക്കാനും പുസ്തകപരിചയം നടത്തുവാനും അവസരം ലഭിച്ചു.ക്ലാസ് തലത്തിൽ  പത്തുമണിയോടെ ക്വിസ് മത്സരം നടത്തുകയും വിജയികളെ ഉൾപ്പെടുത്തി സ്കൂൾതല മത്സരം നടത്തുകയും ചെയ്തു. കുട്ടികൾക്ക് മുൻകൂട്ടി നിശ്ചയിച്ച വിഷയം നൽകിയതിൽ പ്രകാരമാണ് പ്രസംഗം മത്സരം നടത്തിയത്. ഹൈസ്കൂൾ വിഭാഗത്തിൽ നിശ്ചിത സമയത്തിന് 10 മിനിറ്റ് മുന്നേ വിഷയം നൽകുകയും മത്സരം നടത്തുകയുമായിരുന്നു .വളരെ നല്ല പങ്കാളിത്തം ഉപന്യാസം മത്സരത്തിനും ഉണ്ടായിരുന്നു ഡിസി ബുക്കിലേക്ക് മുൻകൂട്ടി ബന്ധപ്പെടുകയും ക്ലാസ്സുകളിലേക്ക് തിരഞ്ഞെടുത്തു പുസ്തകങ്ങളെ എത്തിക്കുകയും ചെയ്തു.ഒരു ക്ലാസ് മുറി ഒരു പുസ്തകമായി മാറുന്നു എന്ന പദ്ധതിക്ക് തുടക്കം കുറിച്ചു. ഒരു ക്ലാസിലെ മുഴുവൻ കുട്ടികളും ഒരേ പുസ്തകം വായിക്കുകയും തുടർന്ന് വായനാനുഭവം അവരുടേതായ രീതിയിൽ ക്ലാസ് മുറിയിൽ ആവിഷ്കരിക്കുകയും ചെയ്യുന്നതാണ് ഈ പദ്ധതി.
emailconfirmed
838

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1918282" എന്ന താളിൽനിന്ന് ശേഖരിച്ചത്