Jump to content
സഹായം

"ജി.എച്ച്.എസ്.എസ്. ഇരുമ്പുഴി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 225: വരി 225:
അധ്യാപകരുടെയും വിദ്യാർഥികളുടെയും പിന്തുണയാൽ കഴിഞ്ഞവർഷങ്ങളിൽ ഒരു ലക്ഷത്തോളം രൂപയുടെ സേവനപ്രവർത്തനങ്ങളാണ് ഇതിലൂടെ സ്കൂൾ നടത്തിയത്. പ്രയാസപ്പെടുന്ന കുട്ടികളെ കണ്ടെത്തി വളരെ രഹസ്യമായി സഹായമെത്തിക്കുന്ന സംവിധാനമാണിത്. അകാലത്തിൽ രക്ഷിതാക്കൾ മരണപ്പെട്ട നിർദ്ധനരായ വിദ്യാർഥികൾക്കും ഇതിന്റെ ഫലം ലഭിക്കുകയുണ്ടായി. ഈ വർഷം മുതൽ കൂടുതൽ കാര്യക്ഷമമായി ഈ പ്രവർത്തനം നടത്താനുള്ള മുന്നൊരുക്കങ്ങൾ ചെയ്തുവരുന്നു.
അധ്യാപകരുടെയും വിദ്യാർഥികളുടെയും പിന്തുണയാൽ കഴിഞ്ഞവർഷങ്ങളിൽ ഒരു ലക്ഷത്തോളം രൂപയുടെ സേവനപ്രവർത്തനങ്ങളാണ് ഇതിലൂടെ സ്കൂൾ നടത്തിയത്. പ്രയാസപ്പെടുന്ന കുട്ടികളെ കണ്ടെത്തി വളരെ രഹസ്യമായി സഹായമെത്തിക്കുന്ന സംവിധാനമാണിത്. അകാലത്തിൽ രക്ഷിതാക്കൾ മരണപ്പെട്ട നിർദ്ധനരായ വിദ്യാർഥികൾക്കും ഇതിന്റെ ഫലം ലഭിക്കുകയുണ്ടായി. ഈ വർഷം മുതൽ കൂടുതൽ കാര്യക്ഷമമായി ഈ പ്രവർത്തനം നടത്താനുള്ള മുന്നൊരുക്കങ്ങൾ ചെയ്തുവരുന്നു.


കോവിഡാനന്തരം പൊതുവെ പ്രയാസമനുഭവിക്കുന്ന ഈ പരിതസ്ഥിതിയിലും കാരുണ്യനിധിയും പ്രവർത്തനത്തിൽ വിദ്യാർഥികൾ പങ്കാളികളായി പന്തല്ലൂർ സ്വദേശിയായ ഒരു കിഡ്നി രോഗിക്ക് കിഡ്നി മാറ്റിവെക്കുന്നതിനായി 40,000 ലധികം രൂപ പിരിച്ചു നൽകി
കോവിഡാനന്തരം പൊതുവെ പ്രയാസമനുഭവിക്കുന്ന ഈ പരിതസ്ഥിതിയിലും കാരുണ്യനിധിയും പ്രവർത്തനത്തിൽ വിദ്യാർഥികൾ പങ്കാളികളായി പന്തല്ലൂർ സ്വദേശിയായ ഒരു കിഡ്നി രോഗിക്ക് കിഡ്നി മാറ്റിവെക്കുന്നതിനായി 40,000 ലധികം രൂപ പിരിച്ചു നൽകി.
 
===സ്കൂളിന്റെ ഹൈടെക് വൽക്കരണം===
[[പ്രമാണം:18017-hitech1.jpg|300px|thumb|right|ഹൈടെക്ക് ക്ലാസുകളുടെ ഉദ്ഘാടനം ബഹു. എം.ൽ.എ. നിർവഹിക്കുന്നു]]
അക്കാദമിക മികവിലൂടെ വിദ്യാലയ മികവ് എന്ന മുദ്രാവാക്യവുമായി നടപ്പാക്കുന്നവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി സംസ്ഥാനത്ത് 45000 ക്ലാസുമുറികൾ ഹൈടെക് ആക്കാൻ സർക്കാർ ഒരുങ്ങുന്നുവെന്ന് കേട്ടപ്പോൾ തന്നെ അതിനാവശ്യമായ ഭൌതിക സംവിധാനമൊരുക്കാൻ ആദ്യഘട്ടത്തിൽ തന്നെ മുന്നോട്ട് വന്ന് അത് വിജയകരമായി പൂർത്തീകരിച്ച ജില്ലയിലെ അപൂർവ്വം സ്കൂളുകളിലൊന്നാണ് ഇരുമ്പുഴി ഹയർസെക്കണ്ടറി സ്കൂൾ.
 
===ആവേശകരമായ തുടക്കം===
 
സർക്കാരിന്റെ ഈ പദ്ധതി പ്രഖ്യപിച്ച ഉടനെ വിളിച്ചുചേർക്കപ്പെട്ട രക്ഷിതാക്കളുടെ യോഗത്തിൽ, രക്ഷിതാക്കളൊന്നടങ്കം അതിന് പുർണപിന്തുണ പ്രഖ്യാപിക്കുകയും രക്ഷിതാക്കളിൽനിന്നും പൂർവ്വവിദ്യാർഥികൾ സന്നദ്ധസംഘടനകൾ എന്നിവരിൽ നിന്നും ആവശ്യമായ ഫണ്ട് ശേഖരിക്കാൻ മുന്നോട്ട് പോകുകയും ചെയ്തു. ഏതാനും ദിവസങ്ങൾക്കകം തന്നെ മുഴുവൻ ക്ലാസുമുറികളും പഴയ വൈദ്യുതി ലൈനുകൾ നീക്കം ചെയ്ത് പുതിയവ സ്ഥാപിക്കുകയും ക്ലാസുമുറികൾ പെയിന്റ് ചെയ്യുകയും ആവശ്യമായ ഫാനുകൾ ലൈറ്റുകൾ കർട്ടനുകൾ എന്നിവ സ്ഥാപിക്കുകയും ചെയ്തു. അങ്ങനെ ആദ്യഘട്ടത്തിൽ തന്നെ പ്രവർത്തിക്കുന്ന മുഴുവൻ ക്ലാസുമുറികളും ഹൈസ്കൂൾ സജ്ജീകരിച്ചു. അതോടൊപ്പം തന്നെ ഹയർസെക്കണ്ടറി വിഭാഗം മൂന്ന് ബാച്ചിലായി വരുന്ന 6 ക്ലാസുമുറികളും ഹൈടെക്ക് സംവിധാനത്തിനായി തയ്യാറാക്കി.
{| class="wikitable sortable"
|[[പ്രമാണം:18017-htc1.jpg|275px]]||[[പ്രമാണം:18017-htc2.jpg|275px]]||[[പ്രമാണം:18017-htc3.jpg|275px]]||[[പ്രമാണം:18017-htc4.jpg|275px]]
|-
|}
 
===മുഴുവൻ ക്ലാസുമുറികളും ഹൈടെക് ആക്കി===
[[പ്രമാണം:18017-hitech2.jpg|300px|thumb|right|ഹൈടെക്ക് ക്ലാസുകളുടെ ഉദ്ഘാടന പ്രഖ്യാപനം]]
കഴിഞ്ഞ വർഷം എസ്.എസ്.എൽ.സി പരീക്ഷ എഴുതിയ വിദ്യാർഥികൾക്ക് വരെ ഒരു മാസത്തോളം ഹൈടെക് ക്ലാസുമുറികൾ ഉപയോഗിക്കാൻ ഇതിലൂടെ അവസരം ലഭിച്ചു. ആദ്യഘട്ടത്തിൽ ലഭിച്ച അഞ്ച് പ്രൊജക്ടറുകളും അനുബന്ധ സൌകര്യങ്ങളും നേരത്തെ തന്നെ ഉപയോഗപ്പെടുത്തുകയും. തുടർന്ന് വെക്കേഷൻ കാലയളവിൽ ലഭിച്ച മുഴുവൻ ഉപകരണങ്ങളും ജൂൺ മാസത്തിന് മുമ്പ് തന്നെ ക്ലാസുമുറികളിൽ സജ്ജീകരിക്കുകയും ചെയ്തു. നിപാവൈറസ് ഭീതിയിൽ വൈകിത്തുറന്ന ക്ലാസുകൾ ആദ്യദിവസം തന്നെ പ്രവർത്തന സജ്ജമായി. വെക്കേഷൻ കാലത്ത് ലഭിച്ച ട്രൈനിംഗിന് പുറമെ സമഗ്ര വെബ് പോർട്ടലിൽ വന്ന മാറ്റങ്ങൾ പരിചയപ്പെടുത്തുന്നതിന് എസ്.ഐ.ടി.സിയുടെ നേതൃത്വത്തിൽ അധ്യാപകർക്ക് രണ്ട് മണിക്കൂർ ട്രൈനിംഗ് നൽകി. ഇതോടെ വിദ്യാഭ്യാസ വകുപ്പ് ഉദ്ദേശിക്കുന്ന തരത്തിൽ ഈ അധ്യായനവർഷം തുടക്കം മുതൽ ഹൈടെക് ക്ലാസ് മുറികളുടെ ഉപയോഗം വിദ്യാർഥികൾക്ക് ലഭിച്ചു തുടങ്ങി. ക്ലാസുമുറികളുടെ ഔദ്യോഗികമായ ഉദ്ഘാടനകർമം പിന്നീട് മലപ്പുറം എം.എൽ.എ. ശ്രീ ഉബൈദുല്ല വിപുലമായ ചടങ്ങിൽ നിർവഹിക്കുകയുണ്ടായി.  


==മികവുത്സവ കലാജാഥ==
==മികവുത്സവ കലാജാഥ==
1,284

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1918261" എന്ന താളിൽനിന്ന് ശേഖരിച്ചത്