Jump to content
സഹായം

"ജി.എച്ച്.എസ്.എസ്. ഇരുമ്പുഴി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 77: വരി 77:
  [[പ്രമാണം:18017-orc-2-22.jpeg|200px|thumb|left| ക്യാമ്പ് ബാനർ.]]
  [[പ്രമാണം:18017-orc-2-22.jpeg|200px|thumb|left| ക്യാമ്പ് ബാനർ.]]
വനിതാ ശിശുവികസന വകുപ്പ്, സംയോജിത ശിശുസംരക്ഷണ പദ്ധതി, ജില്ലാ ശിശുസംരക്ഷണ യൂണിറ്റ് മലപ്പുറം എന്നിവയുടെ ആഭിമുഖ്യത്തിൽ തെരഞ്ഞെടുത്ത സ്കൂളിൽ നടത്തിവരുന്ന  SMART 40  എന്ന പേരിലുള്ള മൂന്ന് ദിവസത്തെ ക്യാമ്പിന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് അഡ്വ: കാരാട്ട് അബ്ദുറഹ്മാൻ നിർവ്വഹിച്ചു, മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് നടപ്പിലാക്കുന്ന "inbibe" പദ്ധതിയിലൂടെ എൻ.എം.എസ്.എസ് പരീക്ഷക്കായി തയ്യാറെടുക്കുന്ന പഠിതാക്കൾക്ക് കൈ പുസ്തകവിതരണോദ്ഘാടനവും നടന്നു. സ്കൂൾ പി.ടി.എ. പ്രസിഡണ്ടും മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് മെമ്പറുമായ  ബഷീർ പി.ബി. അധ്യക്ഷത വഹിച്ച യോഗത്തിൽ ബ്ലോക്ക് വൈസ് പ്രസിഡൻറ് റജുല പെലത്തൊടി പദ്ധതി വിശദീകരിച്ചു.  മലപ്പുറം ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസ്സർ ശ്രീമതി ഗീതാജ്ഞലി മുഖ്യ പ്രഭാഷണം നടത്തി. ബ്ലോക്ക് വികസന സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ കെ.എം. മുഹമ്മദലി മാസ്റ്റർ, ആനക്കയം പഞ്ചായത്ത് വികസന സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ ഉമ്മാട്ട് മൂസ, ബ്ലോക്ക് സെക്രട്ടറി സുരേഷ് കുമാർ എന്നിവർ ആശംസകളർപ്പിച്ചു. മുൻ മലപ്പുറം ഡി.ഡി. സഫറുള്ള  കുട്ടികൾക്കും രക്ഷിതാക്കൾക്കും മോട്ടിവേഷൻ ക്ലാസ്സ് നടത്തി. എച്ച്.എം. ശശികുമാർ സ്വാഗതവും സീനിയർ അസിസ്റ്റൻ്റ്  പി.ഡി. മാത്യു നന്ദിയും പറഞ്ഞു.

== വിജയഭേരി പ്രവർത്തനങ്ങൾ ഒറ്റനോട്ടത്തിൽ ==
2022-23 അധ്യയന വർഷത്തിലെ വിജയഭേരി പ്രവർത്തനങ്ങൾക്ക് 2022 ജൂൺ 21 (ചൊവ്വ) മലപ്പുറം ജില്ലാപഞ്ചായത്ത് പ്രസിഡണ്ട്  എം.കെ റഫീഖ ഔപചാരിക ഉദ്ഘാടനം ചെയ്തതോടെ തുടക്കമായി.  മലപ്പുറം ജില്ലയിലെ എസ്.എസ്.എൽ.സി ഫലം മെച്ചപ്പെടുത്തുന്നതിന് വേണ്ടി മലപ്പുറം ജില്ലാപഞ്ചായത്ത് ആവിഷ്കരിച്ച വിജയഭേരി പദ്ധതി സ്കൂളിൽ ഈ വർഷവും കാര്യക്ഷമായി നടപ്പാക്കി. അതിന്റെ ഭാഗമായി നടത്തിയ പ്രവർത്തനങ്ങൾ:
* 2 മോട്ടിവേഷൻ ക്ലാസുകൾ (ജൂൺ ആദ്യവാരം, ഫെബ്രുവരി ആദ്യവാരം )
* മോർണിംഗ് & ഈവനിംഗ് ക്ലാസുകൾ
* ബെയ്സ് ലൈൻ ടെസ്റ്റ്
* സർപ്രൈസ് ടെസ്റ്റ് (A+ ക്ലബ്)
* A+ ക്ലബ് രൂപീകരണം, ഉദ്ഘാടനം.
* പഠന വിശകലന റിപ്പോർട്ടിംഗ് ഷീറ്റ് ( A + ക്ലബ്)
* പഠന ടൈം ടേബിൾ (A+ ക്ലബ്)
* One day one qustion - സിസ്റ്റം (For A+)
* പാദ വാർഷിക പരീക്ഷ ക്ക് ശേഷം കാറ്റഗറി തിരിക്കൽ.
* പഠനത്തിൽ പിന്നാക്കം നില്ക്കുന്ന കുട്ടികൾക്ക് വിഷയാടിസ്ഥാനത്തിലുള്ള ക്ലാസ് (ഈവനിംഗ്)
* "എൻ്റെ കുട്ടി, എൻ്റെ മാർക്ക് " - രക്ഷിതാവിനു ള്ള മാർക്ക് ഷീറ്റ്.
* " ഞാൻ, എൻ്റെ മാർക്ക് " കുട്ടി തനിക്ക് മാർക്ക് രേഖപ്പെടുത്തുന്ന ഷീറ്റ്..
* പാദ വാർഷിക പരീക്ഷക്ക് ശേഷമുള്ള രക്ഷിതാക്കളുടെ മീറ്റിംഗ് ( Face to Face)
* യൂണിറ്റ് ടെസ്റ്റുകൾ.
* അർദ്ധ വാർഷിക പരീക്ഷ മാർക്ക് അടിസ്ഥാനമാക്കി ഗ്രുപ്പ് തിരിക്കൽ.
* രക്ഷാകർതൃ സംഗമം
* റിവിഷൻ ക്ലാസുകൾ.( തിളക്കം, വെളിച്ചം, മുന്നേറ്റം, പ്രതീക്ഷ, ജാഗ്രത, കൈതാങ്ങ്)
* പഠന സമയത്തോട് കൂടിയ റിവിഷൻ ടെസ്റ്റുകൾ .
* പ്രിൻ്റഡ് നോട്ട്സ് വിതരണം.
* മൂന്ന് ഘട്ടങ്ങളിലുള്ള പഠന ടൈം ടേബിൾ.
* പഠനവിലയിരുത്തൽ രേഖ.
* മെന്ററിംഗ് ഗ്രൂപ്പുകൾ.
* പഠന വീടുകൾ.
* നൈറ്റ് ക്യാമ്പ് -1 (A+)
* നൈറ്റ് ക്യാമ്പ് - 2 ( മറ്റു ക്ലാസുകൾ )
* വിഷയ വിദഗ്ദക്ലാസുകൾ.
* വിഷയാടിസ്ഥനത്തിലുള്ള സംശയമുള്ള ഭാഗങ്ങൾ എഴുതി വാങ്ങൽ.
* പ്രീ മോഡൽ പരീക്ഷ
* മോഡൽ പരീക്ഷ.
* ബാച്ച്, ക്ലാസ്, ഗ്രൂപ്പ്, വ്യക്തി അടിസ്ഥാനത്തിൽ നിരന്തമായ ഇടപെടലുകൾ.. പ്രശ്ന പരിഹാരങ്ങൾ... ഉപദേശ നിർദ്ദേശങ്ങൾ...
* യാത്രയയപ്പ്
* ഫോട്ടോ സെഷൻ.
* പരീക്ഷയുടെ തലേദിവസങ്ങളിൽ പ്രത്യേക കോച്ചിംഗ്.
ഇതിന്റെയൊക്കെ ഫലമായി മൂന്നാം തവണയും ആദ്യഫല പ്രഖ്യാപനത്തിൽ തന്നെ 100 % വിജയം (255/255)
* 43 ഫുൾ A+
* 13 .9 A+
* 24 8A+..
വിപുലമായ ഈ വിജയഭേരി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത് 2022-23 അധ്യയനവർഷത്തിലെ വിജയഭേരി കോർഡിനേറ്ററായി തെരഞ്ഞെടുക്കപ്പെട്ട കെ അബ്ദുൽ ജലീലാണ്. സ്കൂളിന്റെ വിജയത്തിനായി അധ്യാപകരും രക്ഷിതാക്കളും ഒറ്റക്കെട്ടായി പ്രവർത്തിച്ചതിന്റെ ഫലമായുണ്ടായ ഈ നേടത്തിന് പി.ടി.എ. പ്രസിഡണ്ടും മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എം.കെ റഫീഖയും അധ്യാപകരെയും വിദ്യാർഥികളെയും പ്രത്യേകമായി അഭിനന്ദിച്ചു.

=മുൻ അധ്യയനവർഷങ്ങളിലെ തനതുപ്രവർത്തനങ്ങൾ=  
=മുൻ അധ്യയനവർഷങ്ങളിലെ തനതുപ്രവർത്തനങ്ങൾ=  
1,270

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1917022" എന്ന താളിൽനിന്ന് ശേഖരിച്ചത്