Jump to content
സഹായം

"ജി.എച്ച്.എസ്.എസ്. ഇരുമ്പുഴി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 7: വരി 7:

=='''പ്രവേശനോൽസവം'''==
=='''പ്രവേശനോൽസവം'''==
[[പ്രമാണം:18017-gn-22-4.jpg|300px|thumb|right|പ്രവേശനോത്സവവേദി]]
[[പ്രമാണം:18017-gn-22-4.jpg|400px|thumb|right|പ്രവേശനോത്സവവേദി]]
[[പ്രമാണം:18017-gn-22-3.jpg|300px|thumb|right|പ്രവേശനോത്സവസദസ്സ്]]
[[പ്രമാണം:18017-gn-22-3.jpg|400px|thumb|right|പ്രവേശനോത്സവസദസ്സ്]]
പുതിയ അധ്യയനവർഷാരംഭത്തിന്റെ ഭാഗമായി ഇരുമ്പുഴി ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ നടന്ന പ്രവേശനോത്സവം വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും നവ്യാനുഭവമായി.  

വരി 17: വരി 17:

==NMMS, USS ജേതാക്കളെ ആദരിച്ചു.==
==NMMS, USS ജേതാക്കളെ ആദരിച്ചു.==
[[പ്രമാണം:18017-gn-22-1.jpg|300px|thumb|right|എൻ.എം.എസ്.എസ് ജേതാക്കളെ ആദരിക്കുന്നു]]
[[പ്രമാണം:18017-gn-22-1.jpg|400px|thumb|right|എൻ.എം.എസ്.എസ് ജേതാക്കളെ ആദരിക്കുന്നു]]
[[പ്രമാണം:18017-gn-22-2.jpg|300px|thumb|right|യു.എസ്.എസ് ജേതാക്കളെ ആദരിക്കുന്നു]]
[[പ്രമാണം:18017-gn-22-2.jpg|400px|thumb|right|യു.എസ്.എസ് ജേതാക്കളെ ആദരിക്കുന്നു]]
ഇരുമ്പുഴി ഗവ. ഹയർസെക്കണ്ടറി സ്കൂളിൽ കഴിഞ്ഞ വർഷം എട്ടാം ക്ലാസിൽ നിന്നും നാഷണൽ മീൻസ് കം മെറിറ്റ്സ് സ്കോളർഷിപ്പ് (NMMS)പരീക്ഷയിൽ വിജയിച്ചവരെയും,  വിവിധ സ്കൂളുകളിൽനിന്ന്  അപ്പർ സെക്കണ്ടറി സ്കോളർഷിപ്പ് (USS) നേടിയ ഇപ്പോൾ 9ാം ക്ലാസിലേക്ക് വിജയിച്ചുവന്ന വിദ്യാർഥി-വിദ്യാർഥിനികളെയും സ്കൂൾ പ്രവേശനോത്സവത്തിൽ ആദരിച്ചു.  മൂന്ന് പേർ NMMS ഉം 13 പേർ  USS ഉം നേടി. ചടങ്ങിൽ വെച്ച് ജനപ്രതിനിധികളും പി.ടി.എ എക്സിക്യൂട്ടീവ് അംഗങ്ങളും വിദ്യാർഥികൾക്ക് മെമെന്റോ നൽകി.

വരി 24: വരി 24:

'''<nowiki/>'പാഠം ഒന്ന് പാടം' - ബോധവൽകരണയാത്ര'''

[[പ്രമാണം:18017-spc-22-2.jpg|300px|thumb|right|പരിസ്ഥിതിദിനത്തോടനുബന്ധിച്ചുള്ള ബോധവൽക്കരണയാത്ര]]
[[പ്രമാണം:18017-spc-22-2.jpg|400px|thumb|right|പരിസ്ഥിതിദിനത്തോടനുബന്ധിച്ചുള്ള ബോധവൽക്കരണയാത്ര]]
ജൂൺ 5 ലോക പരിസ്ഥിതി ദിനത്തിൽ എസ്.പി.സി കേഡറ്റുകളും ജെ ആർ സി അംഗങ്ങളും പരിസ്ഥിതി ക്ലബ്ബുമായി ചേർന്ന് നടത്തിയ പരിപാടി വേറിട്ട അനുഭവമായി.  കൃഷിയറിവുകൾ അനുഭവിച്ചറിയാൻ അവർ അന്നേദിവസം പാടത്തേക്കിറങ്ങി.

"പാഠം ഒന്ന് പാടം " എന്ന മുദ്രാവാക്യവുമായി സ്കൂളിൽനിന്നും  2 കിലോമീറ്റർ അകലെയുള്ള കൃഷിയിടത്തിലേക്ക് കാൽനടയായി ബാനറുകളും പ്ലക്കാർഡുകളുമായി പരിസ്ഥിതി ദിന സന്ദേശഗാനവും ആലപിച്ചുകൊണ്ടാണ് കുട്ടികൾ എത്തിയത് . പാണായി കരിക്കാ കുളത്തിന്റെ സമീപത്തുള്ള പാടത്തിലേക്ക് യാദൃശ്ചികമായി കുട്ടികളെത്തിയത് നാട്ടുകാരിൽ കൗതുകമുണർത്തി.  

വരി 34: വരി 34:

== മൺസൂൺകാല ഫുട്ബോൾ മത്സരങ്ങൾ ==
== മൺസൂൺകാല ഫുട്ബോൾ മത്സരങ്ങൾ ==
[[പ്രമാണം:18017-pt-22-2.jpg|300px|thumb|right|എച്ച്.എം. കളിക്കാരെ പരിചയപ്പെടുന്നു]]
[[പ്രമാണം:18017-pt-22-2.jpg|400px|thumb|right|എച്ച്.എം. കളിക്കാരെ പരിചയപ്പെടുന്നു]]
ലോക്ഡൗൺ കാലത്തിന് മുമ്പ് കൊല്ലം തോറും നടന്നുവന്നിരുന്ന ക്ലാസുകൾ തമ്മിലുള്ള മൺസൂൺ ഫുട്ബോൾ മത്സരങ്ങൾ ഈ വർഷവും  നടന്നു.  ഹെഡ് മാസ്റ്റർ ശ്രീ. ശശികുമാർ മത്സരം ഉദ്ഘാടനം ചെയ്തു. 10 B യും 10 E യും തമ്മിലായിരുന്നു ആദ്യ മത്സരം. മത്സരത്തിൽ ആദ്യകളികളിൽ 10 Dയും 10 Bയും വിജയികളായി. കായികാധ്യാപകൻ എം. അബ്ദുൽ മുനീർ , ടി. അബ്ദുൽ റഷീദ്, കെ. അബ്ദുൽ ജലീൽ , കെ.പി.മുഹമ്മദ് സാലിം, സി.കെ. അബ്ദുൽ ലത്തീഫ്, എം. മധുസൂദനൻ, പി.ഡി മാത്യു, കെ. അരുൺ എന്നീ അധ്യാപകർ നേതൃത്വം നൽകി.

== സ്ക്കൂൾ പാർലമെന്റ് ഇലക്ഷൻ ==
== സ്ക്കൂൾ പാർലമെന്റ് ഇലക്ഷൻ ==
[[പ്രമാണം:18017-voting-22.jpg |300px|thumb|right|ഇലക്ട്രോണിക് സംവിധാനത്തിലൂടെ വോട്ട് രേഖപ്പെടുത്തുന്നു]]
[[പ്രമാണം:18017-voting-22.jpg |400px|thumb|right|ഇലക്ട്രോണിക് സംവിധാനത്തിലൂടെ വോട്ട് രേഖപ്പെടുത്തുന്നു]]
2022-2023 അധ്യയന വർഷത്തെ സ്കൂൾ പാർലമെന്റിലേക്കുള്ള ക്ലാസ് ലീഡർ തെരഞ്ഞെടുപ്പ് നടത്തി. ജനാധിപത്യം, തെരഞ്ഞെടുപ്പ്, ഗവൺമന്റ് എന്നിങ്ങനെയുള്ള ക്ലാസ് റൂമുകളിലെ പഠനാശയങ്ങൾ കുട്ടികൾ നേരിട്ടറിയുന്നതിന് വേണ്ടി സോഷ്യൽ ക്ലബിന്റെ ആഭിമുഖ്യത്തിൽ ലിറ്റിൽ കൈറ്റ്സ്, എസ് പി സി ,ജെ ആർ സി എന്നീ യൂണിറ്റുകളുടെ സഹായത്തോടെയാണ് തെരഞ്ഞെടുപ്പ് സംഘടിപ്പിച്ചത്. തെരഞ്ഞെടുപ്പിനു മുന്നോടിയായി നാമനിർദേശ പത്രികാ സമർപ്പണം, നാമനിർദേശ പത്രിക സൂക്ഷ്മപരിശോധന, മത്സരാർത്ഥികളുടെ പേര് പ്രസിദ്ധീകരിക്കൽ, വോട്ടെടുപ്പ്, വോട്ടെണ്ണൽ, ഫലപ്രഖ്യാപനം, ആദ്യ പാർലമെന്റ് യോഗം എന്നിവയുടെ തീയ്യതികളും സമയവും ഇലക്ഷൻ വിജ്ഞാപനത്തിലൂടെ പ്രസിദ്ധീകരിച്ചിരുന്നു. തെരഞ്ഞെടുപ്പിന്റെ നടത്തിപ്പ്  കുട്ടികൾ തന്നെയാണ് നിർവ്വഹിച്ചത്. അധ്യാപകർ മേൽനോട്ടം വഹിച്ചു. തെരഞ്ഞെടുപ്പ് വിജയകരമായി നടത്തുന്നതിന് വേണ്ടി  JRC , Little Kites , SPC എന്നീ യൂണിറ്റുകളിലെ തെരഞ്ഞെടുത്ത കുട്ടികൾക്ക് പരിശീലനം നൽകി. സോഫ്റ്റ് വെയർ ഉപയോഗിച്ച് ഇലക്ട്രോണിക് വോട്ടായാണ് തെരഞ്ഞെടുപ്പ് നടന്നത് തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടം മുതൽ അവസാനം വരെ സ്കൂളിലെ ഈ മൂന്ന് യൂണിറ്റുകളുടെയും പൂർണ്ണ പങ്കാളിത്തമുണ്ടായിരുന്നു.  

വരി 45: വരി 45:
വെള്ളിയാഴ്ച കൃത്യം 10:30 ന് വോട്ടെടുപ്പ് നടന്നു. സ്റ്റേജ്, ഓഡിറ്റോറിയം എന്നിവിടങ്ങളിൽ സജ്ജീകരിച്ച മൂന്നു ബുത്തുമൂന്നു ബുത്തുകളിലാണ് തെരഞ്ഞെടുപ്പ് നടന്നത്. ഒന്നാം ബൂത്ത് പത്താം ക്ലാസിനും, രണ്ടാം ബൂത്ത് ഒമ്പതാം ക്ലാസിനും, മൂന്നാം ബൂത്ത് എട്ടാം ക്ലാസിനുമായാണ് നടത്തിയത്. ഓരോ ബൂത്തിലും യഥാക്രമം A, B, C, D, E, F, G എന്നിങ്ങനെയുള്ള ഡിവിഷനുകളായാണ് നടത്തിയത്. കുട്ടികൾ തിരിച്ചറിയൽ കാർഡുമായിട്ടാണ് വോട്ട് ചെയ്യാൻ എത്തിയത്. ഇതിനായി സമ്പൂർണവഴി ജനറേറ്റ് ചെയ്ത ഐ.ഡി കാർഡുകൾ കുട്ടികൾക്ക് വിതരണം ചെയ്തിരുന്നു. ഒരു ഡിവിഷനിൽ റീപോളിംഗ് വേണ്ടിവന്നു.  ഉച്ചയ്ക്ക് 12:15 ന് തന്നെ തെരഞ്ഞെടുപ്പ് പൂർത്തിയായി. അന്നേ ദിവസം തന്നെ  ഉച്ചയ്ക്ക് 2:30 ന് വോട്ടെണ്ണൽ ആരംഭിക്കുകയും റിസൾട്ട് പ്രധാനാധ്യാപകന്  കൈമാറുകയും ക്ലാസ് ലീഡർ 1, 2 സ്ഥാനങ്ങൾ പ്രഖ്യാപിക്കുകയും ചെയ്തു.

==RMSA കെട്ടിടം ഉദ്ഘാടനം ചെയ്തു ==
==RMSA കെട്ടിടം ഉദ്ഘാടനം ചെയ്തു ==
[[പ്രമാണം:18017-inagu22.jpg|300px|thumb|right|RMSA കെട്ടിടം മലപ്പുറം പാർലമെന്റ് മണ്ഡലം എ.പി. നിർവഹിക്കുന്നു.]]
[[പ്രമാണം:18017-inagu22.jpg|400px|thumb|right|RMSA കെട്ടിടം മലപ്പുറം പാർലമെന്റ് മണ്ഡലം എ.പി. നിർവഹിക്കുന്നു.]]
ഇരുമ്പുഴി ഗവ.ഹയർ സെക്കണ്ടറി സ്കൂളിന് മലപ്പുറം ജില്ലാ പഞ്ചായത്തും ആർ.എം.എസ്. എ യും സംയുക്തമായി നിർമ്മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം  മലപ്പുറം പാർലമെന്റ് മണ്ഡലം എം.പി. ഡോ.എം.പി.അബ്ദുസ്സമദ് സമദാനി നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എം.കെ. റഫീഖ അദ്ധ്യക്ഷത വഹിച്ചു.

ആനക്കയം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് അടോട്ട് ചന്ദ്രൻ, മലപ്പുറം ബ്ലോക്ക് വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ.എം.മുഹമ്മദാലി മാസ്റ്റർ, വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ യു. മൂസ്സ,  വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ.എം. റഷീദ് മാസ്റ്റർ, ബ്ലോക്ക് മെമ്പർ പി.ബി. ബഷീർ, മെമ്പർമാരായ കെ.ശ്രീമുരുകൻ, ജസീല ഫിറോസ് ഖാൻ, ജസ്ന കുഞ്ഞിമോൻ, രജനി മോഹൻദാസ്, പി.ടി.എ പ്രസിഡണ്ട് കെ. എം. ബഷീർ, പി.ടി.എ വൈസ് പ്രസിഡണ്ട് സി.കെ. മമ്മു, എസ്.എസ്.കെ പ്രോജക്ട് കോ-ഓർഡിനേറ്റർ ടി.രത്നാകരൻ, ശ്രീ.കെ.വി. മുഹമ്മദാലി, സുന്ദരരാജൻ, മുജീബ് പെരിമ്പലം, ഹെഡ് മാസ്റ്റർ കെ.ശശികുമാർ, പ്രിൻസിപ്പാൾ ഇൻ ചാർജ്ജ് അനൂപ് പി എന്നിവർ പരിപാടിയിൽ പങ്കെടുത്തു.  

== ക്ലബ്ബുകളുടെ ഉദ്ഘാടനം ==  
== ക്ലബ്ബുകളുടെ ഉദ്ഘാടനം ==  
[[പ്രമാണം:18017-clubingu2-22.jpg |300px|thumb|right|ക്ലബ്ബുകളുടെ ഉദ്ഘാടനം ഇമാം മജ്ബൂർ നിർവഹിക്കുന്നു]]
[[പ്രമാണം:18017-clubingu2-22.jpg |400px|thumb|right|ക്ലബ്ബുകളുടെ ഉദ്ഘാടനം ഇമാം മജ്ബൂർ നിർവഹിക്കുന്നു]]
സ്കൂളിലെ വിവിധ ക്ലബ്ബുകളുടെ ഔപചാരികമായ ഉദ്ഘാടനം 2022, ജൂലൈ 30 ന്  ചലചിത്ര പിന്നണി ഗായകനും കവാലി സൂഫി മലയാളി ഗായകരിൽ പ്രശസ്തനുമായ ഇമാം മജ്ബൂർ വിവിധ സിനിമകളിൽ ഹിറ്റായ തന്റെ മനോഹരമായ ഗാനാലാപനത്തോടെ നിർവഹിച്ചു. വിവിധ ക്ലബ്ബുകളുടെ പ്ലക്കാർഡുകളുമായി ക്ലബ്ബ് ക്യാപ്റ്റൻമാർ സ്റ്റേജിൽ അണിനിരന്നു. ഉദ്ഖാടനത്തോടനുബന്ധിച്ച് സ്കൂൾ സംഗീതാധ്യാപകന്റെ നേതൃത്വത്തിൽ വിദ്യാർഥി വിദ്യാർഥിനികൾ പങ്കെടുത്ത ഗാനമേളയും നാടൻപാട്ടും ഡാൻസും അരങ്ങേറി.

== പ്രഥമ പ്രധാനാധ്യാപകനെ അദരിച്ചു ==
== പ്രഥമ പ്രധാനാധ്യാപകനെ അദരിച്ചു ==
[[പ്രമാണം:18017-spc22-hmsree.jpg|300px|thumb|right|സ്കൂളിന്റെ പ്രഥമ പ്രധാനാധ്യാപകനെ ആദരിക്കുന്നു.]]
[[പ്രമാണം:18017-spc22-hmsree.jpg|400px|thumb|right|സ്കൂളിന്റെ പ്രഥമ പ്രധാനാധ്യാപകനെ ആദരിക്കുന്നു.]]
ഗവ. ഹൈസ്കൂളിന്റെ ആരംഭം മുതൽ രണ്ട് വർഷം പ്രധാനാധ്യാപകനായിരുന്ന കെ.പി. ശ്രീനിവാസൻ മാസ്റ്ററെ എസ്.പി.സിയുടെ ഓണം അവധിക്കാല ക്യാമ്പിന്റെ ഭാഗമായി നടന്ന ചടങ്ങിൽ ആദരിച്ചു. സ്കൂളിന്റെ ആരംഭത്തിൽ ധാരാളം പ്രയാസം സഹിച്ച് സ്കുളിന്റെ നിർമാണത്തിലും അതിന്റെ പ്രാഥമിക ഘട്ടത്തിലും സ്കൂളിന്റെ ജീവനാഡിയായി പ്രവർത്തിക്കുകയും ജനങ്ങളുടെ സ്നേഹം സമ്പാദിക്കുകയും ചെയ്ത പ്രധാനാധ്യാപകനെ മുൻ എച്ച്. എം. ഗിരിജ ടീച്ചർ പരിചയപ്പെടുത്തി. ആനക്കയം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അടോട്ട് ചന്ദ്രൻ മെമന്റോ സമ്മാനിച്ചു. സ്കൂൾ എച്ച്.എം. പഞ്ചായത്ത് മെമ്പർമാർ എന്നിവർ പങ്കെടുത്തു. ശ്രീനിവാസൻ മറുപടി പ്രസംഗത്തിൽ സ്കൂളിന്റെ ആരംഭ ചരിത്രം സംക്ഷിപ്തമായി എസി.പി.സി കേഡറ്റുകളെ കേൾപിച്ചു. ഹൈസ്കൂൾ ആരംഭിച്ച 1974 സെപ്റ്റംബർ 3 മുതൽ  1976 ജൂൺ 16 വരെ രണ്ട് വർഷമാണ് കെ.പി. ശ്രീനിവാസൻ ഈ സ്കൂളിൽ പ്രധാനാധ്യാപകനായി സേവനം അനുഷ്ഠിച്ചത് (സ്കൂളിന്റെ [[ജി.എച്ച്.എസ്.എസ്._ഇരുമ്പുഴി/ചരിത്രം|ചരിത്രതാളിൽ]]  ഇതുസംബന്ധമായി കൂടുതൽ വായിക്കാവുന്നതാണ്.)

== ഓണാഘോഷം 2022 ==  
== ഓണാഘോഷം 2022 ==  
  [[പ്രമാണം:18017 onam22 dan.jpg|300px|thumb|right|ഓണാഘോഷം 2022 നോടനുബന്ധിച്ച് നടത്തപ്പെട്ട വിവിധപരിപാടികളിൽ നിന്ന്.]]
  [[പ്രമാണം:18017 onam22 dan.jpg|400px|thumb|right|ഓണാഘോഷം 2022 നോടനുബന്ധിച്ച് നടത്തപ്പെട്ട വിവിധപരിപാടികളിൽ നിന്ന്.]]
ഈ വർഷം ഓണാഘോഷം വ്യത്യസ്ഥമായ വിവിധ പരിപാടികളോടെ കെങ്കേമമായി കൊണ്ടാടി. രാവിലെ 6:45 ന് ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകമായി നടത്തപ്പെട്ട മാരത്തൺ മത്സരത്തോടെയാണ് 2022 ലെ ഓണാഘോഷത്തോടനുബന്ധിച്ചുള്ള പരിപാടികൾക്ക് തുടക്കം കുറിച്ചത്. കായികാധ്യാപകൻ ഇതിന് നേതൃത്വം നൽകി. പി.ടി.എ. പ്രസിഡണ്ട് ഫ്ലാഗ് ഓഫ് നിർവഹിച്ചു. അതിന് ശേഷം ക്ലാസ് അടിസ്ഥാനത്തിലുള്ള പൂക്കള മത്സരം, ലിറ്റിൽകൈറ്റ്സ് അംഗങ്ങളുടെ ഡിജിറ്റൽ പൂക്കളമത്സരം, ക്ലാസടിസ്ഥാനത്തിലുള്ള വടം വലി മത്സരം, ചാക്കിൽ കേറി ചാട്ടം, ഫുട്ബോൾ ഷൂട്ടൗട്ട്, ഓണപ്പാട്ട്, ഗ്രൂപ്പ് ഡാൻ‍സ് എന്നിവ നടന്നു. സ്കൂളിലെ മുഴുവൻ കുട്ടികൾക്കും ഓണസദ്യയും പായസവും നൽകി. പരിപാടിൽ പങ്കെടുത്ത് വിജയികളായവർക്ക് സമ്മാനം വിതരണം ചെയ്തു. പി.ടി.എ പ്രസിഡണ്ട്, വൈസ് പ്രസിഡണ്ട്, വാർഡ് മെമ്പർ, പി.ടി.എ പ്രതിനിധികൾ എന്നിവരും അധ്യാപകർക്ക് പുറമെ സജീവമായി പങ്കെടുത്തു.

വരി 74: വരി 74:

== സ്മാർട്ട് 40 - ത്രിദിന ക്യാമ്പ് ഉദ്ഘാടനം ==  

  [[പ്രമാണം:18017-orc-3-22.jpeg|300px|thumb|right|ഒ.ആർ.സിയുടെ കീഴിൽ നടത്തപ്പെടുന്ന സ്മാർട്ട് 40 ത്രിദിന ക്യാമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് നിർവഹിക്കുന്നു.]]
  [[പ്രമാണം:18017-orc-3-22.jpeg|400px|thumb|right|ഒ.ആർ.സിയുടെ കീഴിൽ നടത്തപ്പെടുന്ന സ്മാർട്ട് 40 ത്രിദിന ക്യാമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് നിർവഹിക്കുന്നു.]]
  [[പ്രമാണം:18017-orc-2-22.jpeg|200px|thumb|left| ക്യാമ്പ് ബാനർ.]]
  [[പ്രമാണം:18017-orc-2-22.jpeg|400px|thumb|left| ക്യാമ്പ് ബാനർ.]]
വനിതാ ശിശുവികസന വകുപ്പ്, സംയോജിത ശിശുസംരക്ഷണ പദ്ധതി, ജില്ലാ ശിശുസംരക്ഷണ യൂണിറ്റ് മലപ്പുറം എന്നിവയുടെ ആഭിമുഖ്യത്തിൽ തെരഞ്ഞെടുത്ത സ്കൂളിൽ നടത്തിവരുന്ന  SMART 40  എന്ന പേരിലുള്ള മൂന്ന് ദിവസത്തെ ക്യാമ്പിന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് അഡ്വ: കാരാട്ട് അബ്ദുറഹ്മാൻ നിർവ്വഹിച്ചു, മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് നടപ്പിലാക്കുന്ന "inbibe" പദ്ധതിയിലൂടെ എൻ.എം.എസ്.എസ് പരീക്ഷക്കായി തയ്യാറെടുക്കുന്ന പഠിതാക്കൾക്ക് കൈ പുസ്തകവിതരണോദ്ഘാടനവും നടന്നു. സ്കൂൾ പി.ടി.എ. പ്രസിഡണ്ടും മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് മെമ്പറുമായ  ബഷീർ പി.ബി. അധ്യക്ഷത വഹിച്ച യോഗത്തിൽ ബ്ലോക്ക് വൈസ് പ്രസിഡൻറ് റജുല പെലത്തൊടി പദ്ധതി വിശദീകരിച്ചു.  മലപ്പുറം ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസ്സർ ശ്രീമതി ഗീതാജ്ഞലി മുഖ്യ പ്രഭാഷണം നടത്തി. ബ്ലോക്ക് വികസന സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ കെ.എം. മുഹമ്മദലി മാസ്റ്റർ, ആനക്കയം പഞ്ചായത്ത് വികസന സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ ഉമ്മാട്ട് മൂസ, ബ്ലോക്ക് സെക്രട്ടറി സുരേഷ് കുമാർ എന്നിവർ ആശംസകളർപ്പിച്ചു. മുൻ മലപ്പുറം ഡി.ഡി. സഫറുള്ള  കുട്ടികൾക്കും രക്ഷിതാക്കൾക്കും മോട്ടിവേഷൻ ക്ലാസ്സ് നടത്തി. എച്ച്.എം. ശശികുമാർ സ്വാഗതവും സീനിയർ അസിസ്റ്റൻ്റ്  പി.ഡി. മാത്യു നന്ദിയും പറഞ്ഞു.

1,284

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1919518" എന്ന താളിൽനിന്ന് ശേഖരിച്ചത്