"കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/സ്കൗട്ട്&ഗൈഡ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/സ്കൗട്ട്&ഗൈഡ്സ് (മൂലരൂപം കാണുക)
06:57, 24 ജൂൺ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 24 ജൂൺ 2023തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 1: | വരി 1: | ||
{{Yearframe/Pages}} | |||
'''സ്കൗട്ട്&ഗൈഡ്''' [https://ml.wikipedia.org/wiki/%E0%B4%B1%E0%B5%8B%E0%B4%AC%E0%B5%BC%E0%B4%9F%E0%B5%8D%E0%B4%9F%E0%B5%8D_%E0%B4%AC%E0%B5%87%E0%B4%A1%E0%B5%BB_%E0%B4%AA%E0%B4%B5%E0%B5%BD സർ റോബർട്ട് സ്റ്റീഫൻസൺ സ്മിത്ത് ബേഡൻ പവ്വൽ] ആണ് സ്കൗട്ട് പ്രസ്ഥാനത്തിൻെറ സ്ഥാപകൻ. 1857 ഫെബ്രുവരി 22ന് ലണ്ടനിലെ സ്റ്റാൻഹോപ്പ് തെരുവിൽ ജനിച്ച അദ്ദേഹം 1876ൽ ബ്രിട്ടീഷ് പട്ടാളത്തിൽ (ബ്രിട്ടീഷ് റോയൽ ആർമി ) ചേർന്നു. ഇന്ത്യ, [https://ml.wikipedia.org/wiki/%E0%B4%85%E0%B4%AB%E0%B5%8D%E0%B4%97%E0%B4%BE%E0%B4%A8%E0%B4%BF%E0%B4%B8%E0%B5%8D%E0%B4%A4%E0%B4%BE%E0%B5%BB അഫ്ഗാനിസ്താൻ], [https://ml.wikipedia.org/wiki/%E0%B4%B1%E0%B4%B7%E0%B5%8D%E0%B4%AF റഷ്യ], [https://ml.wikipedia.org/wiki/%E0%B4%B8%E0%B5%97%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D_%E0%B4%86%E0%B4%AB%E0%B5%8D%E0%B4%B0%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95 സൗത് ആഫ്രിക്ക] എന്നിവിടങ്ങളിൽ സേവനം നടത്തിയ അദ്ദേഹം [https://ml.wikipedia.org/wiki/%E0%B4%B2%E0%B4%AB%E0%B5%8D%E0%B4%B1%E0%B5%8D%E0%B4%B1%E0%B4%A8%E0%B4%A8%E0%B5%8D%E0%B4%B1%E0%B5%8D_%E0%B4%9C%E0%B4%A8%E0%B4%B1%E0%B5%BD ലഫ്റ്റനൻറ് ജനറൽ] എന്ന ഉന്നതപദവിയിൽ സേവനമനുഷ്ഠിക്കുന്ന അവസരത്തിൽ (1910) സ്കൗട്ട് പ്രസ്ഥാനത്തിനുവേണ്ടി മുഴുസമയവും പ്രവർത്തിക്കുന്നതിനായി തൻെറ പട്ടാള ജീവിതത്തിൽനിന്ന് വിരമിച്ചു. | '''സ്കൗട്ട്&ഗൈഡ്''' [https://ml.wikipedia.org/wiki/%E0%B4%B1%E0%B5%8B%E0%B4%AC%E0%B5%BC%E0%B4%9F%E0%B5%8D%E0%B4%9F%E0%B5%8D_%E0%B4%AC%E0%B5%87%E0%B4%A1%E0%B5%BB_%E0%B4%AA%E0%B4%B5%E0%B5%BD സർ റോബർട്ട് സ്റ്റീഫൻസൺ സ്മിത്ത് ബേഡൻ പവ്വൽ] ആണ് സ്കൗട്ട് പ്രസ്ഥാനത്തിൻെറ സ്ഥാപകൻ. 1857 ഫെബ്രുവരി 22ന് ലണ്ടനിലെ സ്റ്റാൻഹോപ്പ് തെരുവിൽ ജനിച്ച അദ്ദേഹം 1876ൽ ബ്രിട്ടീഷ് പട്ടാളത്തിൽ (ബ്രിട്ടീഷ് റോയൽ ആർമി ) ചേർന്നു. ഇന്ത്യ, [https://ml.wikipedia.org/wiki/%E0%B4%85%E0%B4%AB%E0%B5%8D%E0%B4%97%E0%B4%BE%E0%B4%A8%E0%B4%BF%E0%B4%B8%E0%B5%8D%E0%B4%A4%E0%B4%BE%E0%B5%BB അഫ്ഗാനിസ്താൻ], [https://ml.wikipedia.org/wiki/%E0%B4%B1%E0%B4%B7%E0%B5%8D%E0%B4%AF റഷ്യ], [https://ml.wikipedia.org/wiki/%E0%B4%B8%E0%B5%97%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D_%E0%B4%86%E0%B4%AB%E0%B5%8D%E0%B4%B0%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95 സൗത് ആഫ്രിക്ക] എന്നിവിടങ്ങളിൽ സേവനം നടത്തിയ അദ്ദേഹം [https://ml.wikipedia.org/wiki/%E0%B4%B2%E0%B4%AB%E0%B5%8D%E0%B4%B1%E0%B5%8D%E0%B4%B1%E0%B4%A8%E0%B4%A8%E0%B5%8D%E0%B4%B1%E0%B5%8D_%E0%B4%9C%E0%B4%A8%E0%B4%B1%E0%B5%BD ലഫ്റ്റനൻറ് ജനറൽ] എന്ന ഉന്നതപദവിയിൽ സേവനമനുഷ്ഠിക്കുന്ന അവസരത്തിൽ (1910) സ്കൗട്ട് പ്രസ്ഥാനത്തിനുവേണ്ടി മുഴുസമയവും പ്രവർത്തിക്കുന്നതിനായി തൻെറ പട്ടാള ജീവിതത്തിൽനിന്ന് വിരമിച്ചു. | ||