Jump to content
സഹായം

"കാവാലം.യു.പി.എസ്/സ്കൂൾ ശതാബ്ദി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('ശതാബ്ദിയാഘോഷ നടത്തിപ്പിനായി 2006 ഫെബ്രുവരിയിൽ സ്വാഗതസംഘം രൂപീകരണയോഗം നടന്നു.ആലപ്പുഴ ജില്ലാപ‍‍ഞ്ചായത്തംഗം പി.വി.രാമഭദ്രൻ ചെയർമാനും ഹെഡ്മാസ്റ്റർ എ.പി.ധർമ്മാ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
ശതാബ്ദിയാഘോഷ നടത്തിപ്പിനായി 2006 ഫെബ്രുവരിയിൽ സ്വാഗതസംഘം രൂപീകരണയോഗം നടന്നു.ആലപ്പുഴ ജില്ലാപ‍‍ഞ്ചായത്തംഗം പി.വി.രാമഭദ്രൻ ചെയർമാനും ഹെഡ്മാസ്റ്റർ എ.പി.ധർമ്മാംഗദൻ ജനറൽകൺവീനറായും കമ്മിറ്റി നിലവിൽവന്നു.
ശതാബ്ദിയാഘോഷ നടത്തിപ്പിനായി 2006 ഫെബ്രുവരിയിൽ സ്വാഗതസംഘം രൂപീകരണയോഗം നടന്നു.ആലപ്പുഴ ജില്ലാപ‍‍ഞ്ചായത്തംഗം പി.വി.രാമഭദ്രൻ ചെയർമാനും ഹെഡ്മാസ്റ്റർ എ.പി.ധർമ്മാംഗദൻ ജനറൽകൺവീനറായും കമ്മിറ്റി നിലവിൽവന്നു. 27 - 2- 2007 ൽ പി.ടി.എ.പ്രസിഡന്റ് കെ.പി.മോഹനൻപതാക ഉയർത്തിയതോടെ ഒരു വർഷത്തെ ശതാബ്ദിയാഘോഷങ്ങളുടെ രണ്ടു ദിവസം നീണ്ടു നില്ക്കുന്ന  സമാപന പരിപാടികൾക്ക് തുടക്കമായി. പൂർവ്വ അദ്ധ്യാപകരെ ആദരിക്കൽ ചടങ്ങ് ശ്രീ. കാവാലം ഗോവിന്ദൻകുട്ടിയും പൂർവ്വ വിദ്യാർത്ഥി സംഗമം ശ്രീ.എൻ. പരമേശ്വരക്കുറുപ്പും ഉദ്ഘാടനം ചെയ്തു. തുടർന്ന് അങ്കണവാടി കുട്ടികളുടെ കലാമേളയും അരങ്ങേറി. വൈകിട്ട് നടന്ന വിദ്യാഭ്യാസ സാംസ്കാരിക അനുസ്മരണ സമ്മേളനം ശ്രീ ചുനക്കര ജനാർദ്ദനൻ നായർ ഉദ്ഘാടനം ചെയ്തു. ആലപ്പുഴ ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ. ഹരിശങ്കർ അദ്ധ്യക്ഷനായിരുന്നു. ശ്രീ. മധുസൂദനൻ തൃശൂർ വിദ്യാഭ്യാസ രേഖ അവതരിപ്പിച്ചു. തുടർന്ന് പൂർവ്വ വിദ്യാർത്ഥികളുടെ കാവ്യ സംഗീതികയും പൊലികയുടെ നാടൻ പാട്ടരങ്ങും കളരിപ്പയറ്റും കോൽകളിയും അരങ്ങേറി. പിറ്റേന്ന് രാവിലെ മുതൽ കുട്ടികളുടെ കലാപരിപാടികൾ അവതരിപ്പിച്ചു. വൈകിട്ട് കാവാലം ലിസ്യൂ ജംഗ്ഷനിൽ നിന്നും വർണ്ണ ശബളമായ ഘോഷയാത്ര പുറപ്പെട്ടു. കോൽക്കളി, അമ്മൻ കുടം എന്നിവയുടെ അകമ്പടിയോടെ ഘോഷയാത്ര സ്കൂൾ ഗ്രൗണ്ടിൽ സമാപിച്ചു. തുടർന്നു നടന്ന പൊതു സമ്മേളനം ഫിഷറീസ് വകുപ്പ് മന്ത്രി ശ്രീ.എസ്. ശർമ്മ ഉദ്ഘാടനം ചെയ്തു. ജസ്റ്റിസ് കെ.ടി.തോമസ്
 
മുഖ്യപ്രഭാഷണം നടത്തി. ചടങ്ങിൽ വച്ച് സർവ്വീസിൽ നിന്നും വിരമിക്കുന്ന അന്നത്തെ പ്രധാന അദ്ധ്യാപകൻ ശ്രീ.എ.പി. ധർമ്മാംഗദന് പി.ടി.എ.യുടെ  ജസ്റ്റിസ് കെ.ടി.തോമസ് സമ്മാനിച്ചു. ശതാബ്ദി സുവനീർ'നിറച്ചാർത്ത്' ഡോ.കെ.സി.ജോസഫ് എം.എൽ. എ പൂർവ്വ വിദ്യാർത്ഥി എൻ.പരമേശ്വരക്കുറുപ്പിന് നല്കി ക്കൊണ്ട് പ്രകാശനം നിർവ്വഹിച്ചു.ശ്രീ .പി.വി.രാമഭദ്രൻ, ശ്രീ.കെ.പി. മുൻഷി, ശ്രീ.കെ.പി. ഷാജി എന്നിവർ സംസാരിച്ചു.
156

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1918014" എന്ന താളിൽനിന്ന് ശേഖരിച്ചത്