"എൽ.എഫ്.സി.എച്ച്.എസ്. ഇരിഞ്ഞാലക്കുട/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എൽ.എഫ്.സി.എച്ച്.എസ്. ഇരിഞ്ഞാലക്കുട/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
14:49, 23 ജൂൺ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 23 ജൂൺ 2023തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 74: | വരി 74: | ||
=== '''ഹരിതവിദ്യാലയം''' === | === '''ഹരിതവിദ്യാലയം''' === | ||
വിക്ടർസ് ചാനൽ സംഘടിപ്പിക്കുന്ന ഹരിതവിദ്യാലയം സീസൺ 3എന്ന പരിപാടിയിലേക്ക് പ്രാഥമിക ഘട്ടത്തിൽ തെരഞ്ഞെടുക്കപ്പെട്ടു. 753വിദ്യാലയങ്ങളിൽ നിന്ന് 110വിദ്യാലയങ്ങൾ ആണ് പ്രാഥമിക ഘട്ടത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.തൃശൂർ ജില്ലയിൽ നിന്നും 5 വിദ്യാലയങ്ങളാണ് തിരഞ്ഞെടുക്കപ്പെട്ടത് .ലിറ്റിൽ ഫ്ലവർ കോൺവെന്റ് ഇരിഞ്ഞാലക്കുട ,മാതാ മണ്ണുംപെട്ട ,st.ജോസഫ് മതിലകം , Govt.എൽ.പി.എസ് കോടാലി ,CNN Govt. എൽ.പി.എസ്.ചേർപ്പ് എന്നീ വിദ്യാലയങ്ങളാണ് തൃശൂർ ജില്ലയിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ടത് .രണ്ടാം ഘട്ടമായി സ്കൂളിന്റെ പ്രവർത്തനങ്ങളെ ചിത്രീകരിക്കുന്നതിനായി സംഘം സ്കൂൾ സന്ദർശിച്ചു .ചിത്രീകരണത്തിനായി സ്വാഭാവികമായി സ്കൂളിൽ നടത്തുന്ന പരിപാടികൾ കാര്യക്ഷമമാകുകയും സ്കൂൾ മോഡി പിടിപ്പിക്കുകയും ചെയ്തു .മൂന്നാം ഘട്ടമായി ഹെഡ്മിസ്ട്രസ്,പി.ടി.എ പ്രസിഡന്റ്,അധ്യാപകർ,എട്ടു വിദ്യാർത്ഥിനകളും അടങ്ങുന്ന സംഘം ഫ്ലോർ ഷൂട്ടിങ്ങിനായി ഡിസംബർ ഏഴാം തിയതി പുറപ്പെട്ടു.സി.മേബിൾ ,ശ്രീ. ജെയ്സൺ കരപ്പറമ്പിൽ ,ജൂലി ടീച്ചർ,സി.ആൻലിറ്റ് ,വിദ്യാർഥിനികളായ അവ്യമാ ബിജു ,ലക്ഷ്മി മേനോൻ ,നവൽദിയ ,ലക്ഷ്മിദയ, ഐതിഹ്യ , ആഞ്ചലോ ,ആയിഷ നവർ ,സാറ എന്നിവരാണ് ഫ്ലോർ ഷൂട്ടിൽ പങ്കെടുത്തത് .ഡോ .എം പി നാരായണനുണ്ണി ,ഡോ . പിയുഷ് ആന്റണി ,ഡോ .കെ ഷാനവാസ് ,പ്രൊഫ .ഇ .കുഞ്ഞികൃഷ്ണൻ എന്നിവരായിരുന്നു ജൂറി മെമ്പേഴ്‌സ് .സ്കൂളിനെ കുറിച്ചും കുട്ടികളുടെ വിജ്ഞാനത്തെക്കുറിച്ചും വിവിധ തരത്തിലുള്ള ചോദ്യങ്ങൾ ഉന്നയിക്കുകയും അതിലൂടെ വിദ്യാലയത്തെ കുറിച്ച് മനസിലാക്കുകയും ചെയ്തതിലൂടെ സ്കൂളിന് 74പോയിന്റ് ജൂറി നൽകി . | വിക്ടർസ് ചാനൽ സംഘടിപ്പിക്കുന്ന ഹരിതവിദ്യാലയം സീസൺ 3എന്ന പരിപാടിയിലേക്ക് പ്രാഥമിക ഘട്ടത്തിൽ തെരഞ്ഞെടുക്കപ്പെട്ടു. 753വിദ്യാലയങ്ങളിൽ നിന്ന് 110വിദ്യാലയങ്ങൾ ആണ് പ്രാഥമിക ഘട്ടത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.തൃശൂർ ജില്ലയിൽ നിന്നും 5 വിദ്യാലയങ്ങളാണ് തിരഞ്ഞെടുക്കപ്പെട്ടത് .ലിറ്റിൽ ഫ്ലവർ കോൺവെന്റ് ഇരിഞ്ഞാലക്കുട ,മാതാ മണ്ണുംപെട്ട ,st.ജോസഫ് മതിലകം , Govt.എൽ.പി.എസ് കോടാലി ,CNN Govt. എൽ.പി.എസ്.ചേർപ്പ് എന്നീ വിദ്യാലയങ്ങളാണ് തൃശൂർ ജില്ലയിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ടത് .രണ്ടാം ഘട്ടമായി സ്കൂളിന്റെ പ്രവർത്തനങ്ങളെ ചിത്രീകരിക്കുന്നതിനായി സംഘം സ്കൂൾ സന്ദർശിച്ചു .ചിത്രീകരണത്തിനായി സ്വാഭാവികമായി സ്കൂളിൽ നടത്തുന്ന പരിപാടികൾ കാര്യക്ഷമമാകുകയും സ്കൂൾ മോഡി പിടിപ്പിക്കുകയും ചെയ്തു .മൂന്നാം ഘട്ടമായി ഹെഡ്മിസ്ട്രസ്,പി.ടി.എ പ്രസിഡന്റ്,അധ്യാപകർ,എട്ടു വിദ്യാർത്ഥിനകളും അടങ്ങുന്ന സംഘം ഫ്ലോർ ഷൂട്ടിങ്ങിനായി ഡിസംബർ ഏഴാം തിയതി പുറപ്പെട്ടു.സി.മേബിൾ ,ശ്രീ. ജെയ്സൺ കരപ്പറമ്പിൽ ,ജൂലി ടീച്ചർ,സി.ആൻലിറ്റ് ,വിദ്യാർഥിനികളായ അവ്യമാ ബിജു ,ലക്ഷ്മി മേനോൻ ,നവൽദിയ ,ലക്ഷ്മിദയ, ഐതിഹ്യ , ആഞ്ചലോ ,ആയിഷ നവർ ,സാറ എന്നിവരാണ് ഫ്ലോർ ഷൂട്ടിൽ പങ്കെടുത്തത് .ഡോ .എം പി നാരായണനുണ്ണി ,ഡോ . പിയുഷ് ആന്റണി ,ഡോ .കെ ഷാനവാസ് ,പ്രൊഫ .ഇ .കുഞ്ഞികൃഷ്ണൻ എന്നിവരായിരുന്നു ജൂറി മെമ്പേഴ്‌സ് .സ്കൂളിനെ കുറിച്ചും കുട്ടികളുടെ വിജ്ഞാനത്തെക്കുറിച്ചും വിവിധ തരത്തിലുള്ള ചോദ്യങ്ങൾ ഉന്നയിക്കുകയും അതിലൂടെ വിദ്യാലയത്തെ കുറിച്ച് മനസിലാക്കുകയും ചെയ്തതിലൂടെ സ്കൂളിന് 74പോയിന്റ് ജൂറി നൽകി . | ||
=== '''2023''' === | |||
=== '''പ്രവേശനോത്സവത്തിൻ്റെ ശംഖൊലി 2023''' === | |||
ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.ആർ.ബിന്ദുവിൻ്റെ സാന്നിധ്യം പ്രവേശനോത്സവ വേദിയെ മനോഹരമാക്കി. ശിങ്കാരിമേളത്തിൻ്റെ അകമ്പടിയോടെ മന്ത്രി ആർ ബിന്ദുവിനെ സ്വാഗതം ചെയ്തു. | |||
ഇരിങ്ങാലക്കുട ലിറ്റിൽ ഫ്ലവർ വിദ്യാലയത്തിൽ ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോക്ടർ ആർ ബിന്ദു ഈ ദിനത്തിൻ്റെ പ്രസക്തി വിശദീകരിച്ചുകൊണ്ട് അക്ഷര ബലൂൺ പറത്തി പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥികളെ നല്ല രീതിയിൽ ഉത്തേജിപ്പിച്ചു കൊണ്ട് സംസാരിക്കുകയും ഈ വിദ്യാലയത്തിന് പ്ലസ് ടു അനുവദിക്കാൻ ശ്രമിക്കുമെന്ന് വാഗ്ദാനം ചെയ്തു. ഈ വിദ്യാലയത്തിൻ്റെ ഈ വർഷത്തെ സവിശേഷതയായ നല്ല പാഠം പദ്ധതിയുടെയും ഉദ്ഘാടന കർമവും നിർവഹിച്ചു.ഹെഡ്മിസ്ട്രസ് സി. നവീന എല്ലാവർക്കും സ്വാഗതമാശംസിച്ചു.എൽ.പി.പ്രധാന അധ്യാപിക സി.റിനറ്റ് ഒന്നാം ക്ലാസ്സിലെ വിദ്യാർത്ഥിയെ ടീച്ചറുടെ കയ്യിൽ ഏൽപിക്കുന്ന ചടങ്ങും പ്രവേശനോത്സവത്തിൻ്റെ സവിശേഷതയായിരുന്നു. | |||
വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി .......... അസി.മുൻസിപ്പൽ ചെയർമാൻ .... ചാർളി അവർകൾ ലോക്കൽ മാനേജർ സി. കരോളിൻ സി.എം.സി. പി.ടി.എ പ്രസിഡൻറ് ശ്രീ. ജെയ്സൻ കരപറമ്പിൽ, വാർഡ് കൗൺസിലർ കെ.ആർ വിജയ, ശിവകുമാർ എന്നിവർ ആശംസകളർപ്പിച്ചു. വിദ്യാർത്ഥികളുടെ | |||
ഹൃദ്യമായ പ്രവേശനോത്സവഗാനം സദസ്സിനെ ഹർഷപുളകിതമാക്കി. | |||
അവധിക്കാല പരിശീലന പരിപാടികളിൽ സംബന്ധിച്ച എല്ലാവർക്കും സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. എൽ പി ഹെഡ്മിസ്‌ട്രസ് സി.റിനറ്റ് എല്ലാവർക്കും നന്ദിയർപ്പിച്ചു. ദേശീയ ഗാനത്തോടെ പ്രവേശനോത്സവ പരിപാടികൾക്ക് സമാപനമായി. | |||
=== '''ജൂൺ 5 2023''' === | |||
==== പരിസ്ഥിതി ദിനം ==== | |||
ഇരിങ്ങാലക്കുട ലിറ്റിൽ ഫ്ലവർ വിദ്യാലയാങ്കണത്തിൽ ഹരിതാഭ ചാർത്തിക്കൊണ്ട് പരിസ്ഥിതിദിനത്തിൻ്റെ വ്യത്യസ്തമായ പരിപാടികൾ അരങ്ങേറി. | |||
കെ.കെ.ടി.എം.കോളേജ് പ്രിൻസിപ്പൽ ഇൻ ചാർജ് ഡോക്ടർ ഷാജി ഇ.എം. പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ച് വിദ്യാർത്ഥികളെ പ്രബുദ്ധരാക്കുകയും വിലയേറിയ നിർദേശങ്ങൾ നൽകുകയും ചെയ്തു കൊണ്ട് ഉദ്ഘാടന കർമം നിർവഹിച്ചു. വൃക്ഷത്തൈ നട്ടും വിദ്യാർത്ഥികൾക്ക് വൃക്ഷത്തൈകൾ നൽകിയും സന്ദേശങ്ങൾ നൽകിയും | |||
പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ചുള്ള വ്യത്യസ്തമായ പ്രവർത്തനങ്ങൾ ക്രമീകരിച്ചും ഈ ദിനം അർത്ഥവത്താക്കാൻ സയൻസ് അധ്യാപകരും വിദ്യാർത്ഥികളും ഒരുമിച്ച് കൈകോർത്തു. പുതിയതായി ഈ വിദ്യാലയത്തിൽ വന്ന എല്ലാവർക്കും 5-ാം ക്ലാസ്സിലെ എല്ലാ വിദ്യാർത്ഥികൾക്കും വൃക്ഷത്തൈ വിതരണം ചെയ്തു. പ്രധാന അധ്യാപിക സി. നവീനയും പി.ടി.എ പ്രസിഡണ്ട് ശ്രീ.ജെയ്സൻ കരപറമ്പിലും വേദിയിൽ സന്നിതരായിരുന്നു | |||
=== '''വായന മാസാചരണം''' === | |||
ലിറ്റിൽ ഫ്ലവർ ഹൈസ്കൂളിൽ വായന മാസാചരണത്തിന് തുടക്കമായി. ഇരിഞ്ഞാലക്കുട ലിറ്റിൽ ഫ്ലവർ ഹൈസ്കൂളിൽ വായനാദിനം ഉദ്ഘാടനം ചെയ്തുകൊണ്ട് വായന മാസാചരണത്തിന് തുടക്കം കുറിച്ചു.യുവകവിയും സംഗമസാഹിതി സെക്രട്ടറിയുമായ ശ്രീ അരുൺ ഗാന്ധിഗ്രാം "കുഞ്ഞിക്കയ്യിൽ ഒരു പുസ്തകം " നൽകി വേദിയിൽ ഉദ്ഘാടന കർമ്മം നിർവഹിച്ചു.പ്രധാനാധ്യാപിക സിസ്റ്റർ നവീന അധ്യക്ഷപദം അലങ്കരിക്കുകയും "അക്ഷരക്കൂട് "എന്ന നൂതന സംരംഭത്തിന് ആരംഭം കുറിക്കുകയും പി.ടി .എ പ്രസിഡൻറ് ശ്രീ ജയ്സൺ കരപ്പറമ്പിൽ ആശംസകൾ അർപ്പിക്കുകയും കുട്ടികൾക്ക് വായനയ്ക്ക് പുതിയ സാധ്യതകൾ ഒരുക്കുന്ന "ഓപ്പൺ ലൈബ്രറി " ഔപചാരികമായി പ്രകാശനം ചെയ്തു.കുട്ടികളുടെ നേതൃത്വത്തിൽ കവിതാലാപനം, പ്രസംഗം ,ദൃശ്യാവിഷ്കാരം എന്നിവ ഈ ദിനത്തിന്റെ മാറ്റ് കൂട്ടി. | |||
=== '''ക്ലാസ്സ് പി.ടി.എ''' === | |||
മധ്യവേനൽ അവധി കഴിഞ്ഞ് കുട്ടികൾ വിദ്യാലയത്തിലെത്തിയതോടെ വിദ്യാലയങ്കണം സജീവമായി.കുട്ടികളുടെ ആവശ്യങ്ങളും പഠനനിലവാരങ്ങളും അധ്യാപകരും മാതാപിതാക്കളും ഒരുമിച്ചിരുന്നു ചർച്ച ചെയ്ത് നൂതനമായ പ്രവർത്തനങ്ങൾ ക്രമീകരിക്കുന്നതിൻ്റെ ഭാഗമായി അഞ്ചു മുതൽ 10 വരെയുള്ള എല്ലാ ക്ലാസ്സിൻ്റെയും പി.ടി.എ മീറ്റിംഗ് ജൂൺ രണ്ടാം വാരത്തിൽ പൂർത്തിയാക്കി. മാതാപിതാക്കളുടെ അഭിപ്രായങ്ങൾക്ക് പ്രധാന അധ്യാപിക സി. നവീനയും ക്ലാസ്സ് ടീച്ചേഴ്‌സും ഉചിതമായ നിർദേശങ്ങൾ നൽകി. ഈ പി.ടി.എ മീറ്റിംഗ് മാതാപിതാക്കൾക്ക് കുട്ടികളുടെ കാര്യങ്ങൾ തുറന്നു പറയാനുള്ള ഒരു വേദിയൊരുക്കി. | |||
=== സ്വയം രക്ഷാശാക്തീകരണ പരിശീലനം സെപ്തംബർ 16 === | === സ്വയം രക്ഷാശാക്തീകരണ പരിശീലനം സെപ്തംബർ 16 === | ||
ചൈനീസ് ആയോധനകലയായ കുങ് ഫു എന്ന അഭ്യാസ കലയുടെ വിശദീകരണവും അഭ്യാസവും ഇരിങ്ങാലക്കുട ലയൺസ് ക്ലബ്ബിൻറെ നേതൃത്വത്തിൽ സ്കൂളിലെ കുട്ടികൾക്കായി സെൽഫ് ഡിഫൻസ് പ്രോഗ്രാം എന്ന പേരിൽ നടത്തുകയുണ്ടായി.ആയോധനകലകൾ ഇന്നത്തെ സാഹചര്യങ്ങളിൽ എത്രമാത്രം ആവശ്യമാണെന്നും അവയുടെ അഭ്യാസo എങ്ങനെ ആയിരിക്കണം എന്നതിനെയും കുറിച്ച് ധാരണ ലഭിക്കുന്നതിന് ഈ പരിപാടി കൊണ്ട് സാധിച്ചു. | ചൈനീസ് ആയോധനകലയായ കുങ് ഫു എന്ന അഭ്യാസ കലയുടെ വിശദീകരണവും അഭ്യാസവും ഇരിങ്ങാലക്കുട ലയൺസ് ക്ലബ്ബിൻറെ നേതൃത്വത്തിൽ സ്കൂളിലെ കുട്ടികൾക്കായി സെൽഫ് ഡിഫൻസ് പ്രോഗ്രാം എന്ന പേരിൽ നടത്തുകയുണ്ടായി.ആയോധനകലകൾ ഇന്നത്തെ സാഹചര്യങ്ങളിൽ എത്രമാത്രം ആവശ്യമാണെന്നും അവയുടെ അഭ്യാസo എങ്ങനെ ആയിരിക്കണം എന്നതിനെയും കുറിച്ച് ധാരണ ലഭിക്കുന്നതിന് ഈ പരിപാടി കൊണ്ട് സാധിച്ചു. | ||
[[പ്രമാണം:Lfchs-20.jpg|ലഘുചിത്രം|224x224ബിന്ദു]] | [[പ്രമാണം:Lfchs-20.jpg|ലഘുചിത്രം|224x224ബിന്ദു]] |