Jump to content
സഹായം

"എം.പി.ജി.യു.പി.എസ്. വടക്കാങ്ങര/ക്ലബ്ബുകൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 5: വരി 5:




പുതുലോകം പകരാൻ വായനക്കോലായിയുമായി വടക്കാങ്ങര എം പി ജി യു പി എസ് . വായന ദിനത്തോടനുബന്ധിച്ചാണ് പുതിയ പദ്ധതിക്ക് തുടക്കം കുറിച്ചത് . പത്രങ്ങളും മാസികകളും പുസ്തകങ്ങളുമൊക്കെ ഇവിടെ സുലഭമായി ലഭിക്കും . ഒഴിവ് സമയങ്ങളിൽ വിദ്യാർത്ഥികൾക്കും , വിദ്യാലയത്തിൽ എത്തുന്ന രക്ഷിതാക്കൾക്കുമൊക്കെ അക്ഷരലോകം പകർന്ന് നൽകാൻ ഈ  വായന ക്കോലായി അങ്ങിനെ നിറഞ്ഞ് തന്നെ നിൽക്കും .വിദ്യാരംഗ സാഹിത്യ വേദി
പുതുലോകം പകരാൻ വായനക്കോലായിയുമായി വടക്കാങ്ങര എം പി ജി യു പി എസ് . വായന ദിനത്തോടനുബന്ധിച്ചാണ് പുതിയ പദ്ധതിക്ക് തുടക്കം കുറിച്ചത് . പത്രങ്ങളും മാസികകളും പുസ്തകങ്ങളുമൊക്കെ ഇവിടെ സുലഭമായി ലഭിക്കും . ഒഴിവ് സമയങ്ങളിൽ വിദ്യാർത്ഥികൾക്കും , വിദ്യാലയത്തിൽ എത്തുന്ന രക്ഷിതാക്കൾക്കുമൊക്കെ അക്ഷരലോകം പകർന്ന് നൽകാൻ ഈ  വായന ക്കോലായി അങ്ങിനെ നിറഞ്ഞ് തന്നെ നിൽക്കും .വിദ്യാരംഗ സാഹിത്യ വേദിയാണ് പരിപാടിക്ക് നേതൃത്വം നൽകുന്നത്.


യാണ് കോലായിയുടെ അണിയറക്ക് ആക്കം പകരുന്നത്.




വിദ്യാലയത്തിൽ നടക്കുന്ന വായനാമാസാചരണത്തിന്റെ ഭാഗമായി  നടന്ന ക്വിസ് മത്സരത്തിൽ മുഴുവൻ വിദ്യാർത്ഥികളും പങ്ക് കൊണ്ടു . മെഹ്സിൻ ഹാരിസ് 6 A, ലെ ന ഫിറോസ് 7 D, നേഹ 7 D എന്നീ വിദ്യാർത്ഥികളാണ് യഥാക്രമം ഒന്ന്, രണ്ട്  മൂന്ന് എന്നീ സ്ഥാനങ്ങൾ നേടിയത്.യാണ് കോലായിയുടെ അണിയറക്ക് ആക്കം പകരുന്നത്.
[[പ്രമാണം:18677 june 12.jpg|ലഘുചിത്രം|വായനാദിന ക്വിസ് വിജയികൾ]]




[[പ്രമാണം:18677 june8.jpg|ലഘുചിത്രം|പരിസ്ഥിതി ദിനം: ഉറുദു പോസ്റ്റർ]]
[[പ്രമാണം:18677 june8.jpg|ലഘുചിത്രം|പരിസ്ഥിതി ദിനം: ഉറുദു പോസ്റ്റർ]]
[[പ്രമാണം:18677 june 10.jpg|ലഘുചിത്രം|[[പ്രമാണം:18677 june11.jpg|ലഘുചിത്രം|വായനക്കോലായി]]വായനാദിനം : ഉദ്ഘാടനം]]
[[പ്രമാണം:18677 june 10.jpg|ലഘുചിത്രം|[[പ്രമാണം:18677 june11.jpg|ലഘുചിത്രം|വായനക്കോലായി]]വായനാദിനം : ഉദ്ഘാടനം]]
712

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1917715" എന്ന താളിൽനിന്ന് ശേഖരിച്ചത്