"ചേന്ദമംഗല്ലൂർ എച്ച്. എസ്സ്.എസ്സ്/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ചേന്ദമംഗല്ലൂർ എച്ച്. എസ്സ്.എസ്സ്/പ്രവർത്തനങ്ങൾ/2023-24 (മൂലരൂപം കാണുക)
18:47, 22 ജൂൺ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 22 ജൂൺ 2023തിരുത്തലിനു സംഗ്രഹമില്ല
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
No edit summary |
||
വരി 1: | വരി 1: | ||
=== <u>പ്രവേശനോത്സവം 2023</u> === | === <u>പ്രവേശനോത്സവം 2023</u> === | ||
വരി 14: | വരി 11: | ||
പ്രമാണം:33302 പരിസ്ഥിതി ദിനം 2.png | പ്രമാണം:33302 പരിസ്ഥിതി ദിനം 2.png | ||
</gallery> | </gallery> | ||
=== '''<u>വായനാദിനം</u>''' === | |||
അയർക്കാട്ടുവയൽ പയനിയർ യു പി സ്കൂളിൽ 2023 ജൂൺ 19 തിങ്കളാഴ്ച വായനാദിനാചരണം സമുചിതമായി ആഘോഷിച്ചു. രാവിലെ സ്കൂൾ അസംബ്ലിയിൽ കുട്ടികൾ പ്രാർത്ഥന , വായനാദിന ക്വിസ് എന്നിവ നടത്തി. സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി പ്രീതി എച്ച്.പിള്ള കുട്ടികൾക്ക് വായനാദിന സന്ദേശം നൽകി. മലയാളം അധ്യാപികയായ ശ്രീമതി ശൈലജ.പി. പി. വായനയുടെ പ്രാധാന്യത്തെ കുറിച്ച് കുട്ടികൾക്ക് പറഞ്ഞുകൊടുത്തു. അധ്യാപകനായ ശ്രീ രതീഷ് ജി വായനാദിനാശംസകൾ അറിയിച്ചു. കുട്ടികൾ സംസ്കൃതത്തിൽ വായനദിന പോസ്റ്റർ പ്രദർശിപ്പിച്ചു. അതിനുശേഷം നടന്ന യോഗം ബാല ചിത്രീകരണത്തിനുള്ള സംസ്ഥാന അവാർഡ് ജേതാവ് മംഗളം സീനിയർ ആർട്ടിസ്റ്റ് ശ്രീ സുരേഷ് കുമാർ ഉദ്ഘാടനം ചെയ്തു. ബാലസാഹിത്യകാരനും ചരിത്ര ജേതാവുമായ ശ്രീ എൻ കെ ബിജു കുട്ടികളുമായി സംവദിച്ചു. രണ്ടു മണിക്കൂർ നടന്ന ക്ലാസ്സിൽ വായനയുടെ പ്രാധാന്യവും വായിച്ചാൽ ഉണ്ടാകുന്ന ഗുണങ്ങൾ, ചിന്ത എന്നീ കാര്യങ്ങൾ കുട്ടികളിൽ എത്തിച്ചു. കഥകളിൽ കൂടി രസകരമായ ക്ലാസ്സ് എടുത്തു. കുട്ടികൾ താല്പര്യത്തോടെ പ്രതികരിച്ചു. തുടർപ്രവർത്തനമായി സാഹിത്യകാരനും നോവലിസ്റ്റും ആയ ശ്രീ എ. വി. റെജി കവിത കഥ മുതലായ രചനകളുടെ പല തലങ്ങളേയും മേഖലകളേയും പറ്റി കുട്ടികൾക്ക് പരിചയപ്പെടുത്തി. അദ്ദേഹം സ്കൂൾ ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ സംഭാവന നൽകി. കുട്ടികൾ അവതരിപ്പിച്ച അമ്മ എന്ന കവിതയുടെ ദൃശ്യാവിഷ്കാരം ഹൃദയസ്പർശിയായി മാറി. കൂടാതെ രചനാ മത്സരങ്ങൾ കുട്ടിക്കവിത മത്സരങ്ങൾ എന്നിവ നടത്തി. |