Jump to content
സഹായം

"സെന്റ് ജോസഫ്സ് ബോയ്സ് എച്ച്. എസ്. എസ്/വിദ്യാരംഗം‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
('കേരളസർക്കാരിന്റെ പൊതുവിദ്യാഭ്യാസവകുപ്പിന്റെ സംരംഭമാണ് വിദ്യാരംഗം കലാസാഹിത്യവേദി. കുട്ടികളുടെ സർഗ്ഗശേഷി വികസിപ്പിക്കുന്നതിനു വിദ്യാലയങ്ങളിൽ പ്രവർത്ത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
വരി 4: വരി 4:

സെൻറ് ജോസഫ് ബോയ്സ് ഹയർസെക്കൻഡറി സ്കൂളിൽ ഏറെ വർഷങ്ങളായി വിദ്യാരംഭം കലാസാഹിത്യ വേദിയുടെ പ്രവർത്തനങ്ങൾ നടന്നു വരുന്നുണ്ട്. 2023 24 അധ്യയന വർഷക്കാലം വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ചെയർമാനായി ഹൈസ്കൂൾ വിഭാഗം മലയാളം അധ്യാപകൻ സുഭാഷ് എൻ കെ യും കൺവീനറായി പത്താംതരം ഇ ക്ലാസ്സിൽ പഠിക്കുന്ന തൻവീർ ഇബ്രാഹിം എന്നിവർ ഔദ്യോഗികമായി തെരഞ്ഞെടുക്കപ്പെട്ടു. യു പി വിഭാഗത്തിൽ ആൻസി ജോസഫും ഹയർ സെക്കൻഡറി വിഭാഗത്തിൽ സൗമ്യ വിയും അധ്യാപക ചുമതല നിർവഹിക്കുന്നു.

[[വർഗ്ഗം:വിദ്യാരംഗം]]
49

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1917563" എന്ന താളിൽനിന്ന് ശേഖരിച്ചത്