സഹായം Reading Problems? Click here


വർഗ്ഗം:വിദ്യാരംഗം

Schoolwiki സംരംഭത്തിൽ നിന്ന്
Jump to navigation Jump to search

പൂഞ്ഞാ൪ എസ്.എം.വി ഹയ൪ സെക്കന്‍ഡറി സ്കൂളിലെ യു.പി,ഹൈസ്കൂള്‍ വിഭാഗത്തില്‍ വിദ്യാ൪ത്ഥികളുടെ കലാസാഹിത്യ അഭിരുചികള്‍ വികസിപ്പിക്കുന്നതിനായി വിദ്യാരംഗം കലാസാഹിത്യവേദി പ്രവ൪ത്തിക്കുന്നു.50-വിദ്യാ൪ത്ഥികള്‍ കലാസാഹിത്യവേദിയില്‍ അംഗങ്ങള്‍ ആണ്.വിദ്യാ൪ത്ഥികളുടെ പഠനത്തെ ബാധിക്കാത്ത വിധത്തില്‍ കലയുടെയും സാഹിത്യത്തിന്റെയും വിവിധ മേഖലകളില്‍ അറിവ് നേടുന്നുണ്ട്.പുസ്തകാസ്വാദനം,നാടന്‍പാട്ട്,കവിതാലാപനം എന്നിവയും വായനമികവിനായി വായനശാലയും ഉപയോഗപ്പെടുത്തുന്നു.ആഴ്ചയില്‍ ഒരു ദിവസം കുട്ടികളുടെ കലാപ്രകടനം നടത്തുന്നു.

"വിദ്യാരംഗം" എന്ന വർഗ്ഗത്തിലെ താളുകൾ

ഈ വർഗ്ഗത്തിൽ താഴെ നൽകിയിരിക്കുന്ന ഒരു താൾ മാത്രമാണുള്ളത്.

"വിദ്യാരംഗം" എന്ന വർഗ്ഗത്തിലെ പ്രമാണങ്ങൾ

ഈ വർഗ്ഗത്തിൽ മൊത്തം 11 പ്രമാണങ്ങളുള്ളതിൽ 11 എണ്ണം താഴെ നൽകിയിരിക്കുന്നു.

"https://schoolwiki.in/index.php?title=വർഗ്ഗം:വിദ്യാരംഗം&oldid=216631" എന്ന താളിൽനിന്ന് ശേഖരിച്ചത്