Jump to content

"സി.കെ.സി.എച്ച്.എസ്. പൊന്നുരുന്നി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 284: വരി 284:

=== '''2023- 2024''' ===
=== '''2023- 2024''' ===
[[പ്രമാണം:26059 2023 Environment day2.jpeg|ലഘുചിത്രം]]
'''<u>ലോക പരിസ്ഥിതി ദിനം</u>'''
'''<u>ലോക പരിസ്ഥിതി ദിനം</u>'''
 
[[പ്രമാണം:26059 2023 Environment day2.jpeg|ലഘുചിത്രം|270x270ബിന്ദു]]
[[പ്രമാണം:26059 2023 Environment day.jpeg|ലഘുചിത്രം|261x261ബിന്ദു]]
പരിസ്ഥിതി ദിനാചരണം ഈശ്വര പ്രാർത്ഥനയോടെ ആരംഭിച്ചു.മെർലിൻ റാൻസം  ടീച്ചർ സ്വാഗതം ആശംസിച്ചു.വൈറ്റില ഡയറിയുടെ രചയിതാവും വിദ്യാലയത്തിൻറെ അഭ്യുദയകാംക്ഷിയും സാമൂഹ്യ പ്രവർത്തകനും ആയ ശ്രീ എം.കെ ശശീന്ദ്രൻ സർ ഉദ്ഘാടനകർമ്മം നിർവഹിച്ചു.പരിസ്ഥിതിയെ എങ്ങനെ സംരക്ഷിക്കാം എന്നതിനെക്കുറിച്ചു വിദ്യാർത്ഥികളിൽ നല്ലൊരു അവബോധം സൃഷ്ടിക്കുവാൻ അദ്ദേഹത്തിന് സാധിച്ചു.പിടിഎ പ്രസിഡണ്ട് എ.എൻ സജീവൻ  അധ്യക്ഷപ്രസംഗം നടത്തി . പ്ലാസ്റ്റിക്കിനെതിരെ ബോധവൽക്കരണം നടത്തുവാൻ അദ്ദേഹത്തിന് സാധിച്ചു.പ്ലാസ്റ്റിക് പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി നവാഗതരായ വിദ്യാർഥികൾക്ക് പരിസ്ഥിതി സൗഹൃദ ചണ ബാഗുകൾ വിതരണം ചെയ്യുന്നതിന്റെ ഉദ്ഘാടനം ലോക്കൽ മാനേജർ റവ.സിസ്റ്റർ ഗ്ലോറിസ്റ്റ നടത്തി . ഹെഡ്മിസ്ട്രസ്  ടീന ടീച്ചർ  ആശംസ അർപ്പിച്ചു. പ്ലാസ്റ്റിക് മാലിന്യങ്ങളെയും ജൈവ മാലിന്യങ്ങളെയും എ പ്രകാരം തരംതിരിക്കാം എന്നും പരിസ്ഥിതി സംരക്ഷണ പ്രവർത്തന ങ്ങളിൽ ഇടപെടണമെന്നും ടീന ടീച്ചർ വിദ്യാർത്ഥികളെ ഓർമിപ്പിച്ചു.സിദ്ധാർത്ഥ് സുധീർ പരിസ്ഥിതി കവിത ആലപിച്ചത് ആസ്വാദ്യകരമായിരുന്നു.ആൻ വിക്ടറി വിദ്യാർത്ഥികൾക്ക് പരിസ്ഥിതി ദിന സന്ദേശം നൽകി.അധ്യാപിക സ്റ്റെഫി വാസ് നന്ദി അർപ്പിച്ച് സംസാരിച്ചു.സ്കൂൾ അങ്കണത്തിൽ വൃക്ഷത്തൈ നട്ടു കൊണ്ട് പരിസ്ഥിതി ദിനാചരണം വിദ്യാർത്ഥികൾക്ക് മാതൃകയായി.കുട്ടികൾ തയ്യാറാക്കി കൊണ്ടുവന്ന പ്ലക്കാഡുകൾ, പോസ്റ്ററുകൾ, മൈക്രോഗ്രീൻ,കോട്ടൺ ബാഗുകൾ,ബട്ടർഫ്ലൈ ഗാർഡൻ നിർമ്മിക്കുന്നതിന് ആവശ്യമായ നടീൽ വസ്തുക്കൾ,കുട്ടിവനം  തയ്യാറാക്കുന്നതിനുള്ള വിവിധതരം വിത്തുകൾ, കുട്ടികൾ കൊണ്ടുവന്ന  വിവിധതരം വൃക്ഷത്തൈകൾ എന്നിവയെല്ലാം പിടിച്ചുകൊണ്ടുള്ള റാലി അതിമനോഹരമായിരുന്നു. ഉപന്യാസരചന,ക്വിസ്, ചിത്രരചന,കവിതാരചന പെൻസിൽ ഡ്രോയിങ് തുടങ്ങിയ മത്സരങ്ങൾ നടത്തി വിജയികളെ കണ്ടെത്തി . പരിസ്ഥിതി ദിന പ്രതിജ്ഞ ശുഭ ടീച്ചർ വിദ്യാർത്ഥികൾക്ക് ചൊല്ലിക്കൊടുത്തു. വിദ്യാർത്ഥികൾ കൊണ്ടുവന്ന പൂക്കളുടെ വിത്തുകളും നടീൽ വസ്തുക്കളും മറ്റു വൃക്ഷത്തൈകളും ജൈവവൈവിധ്യ ഉദ്യാനവും ശലഭ പാർക്കും നിർമ്മിക്കുന്നതിന് വിനിയോഗിച്ചു.സ്റ്റെഫി വാസ്  ഏവർക്കും നന്ദി  അർപ്പിച്ചു.മീറ്റിംഗ് 10.00 മണിയോടെ അവസാനിച്ചു.

1,723

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1917506" എന്ന താളിൽനിന്ന് ശേഖരിച്ചത്