"ജി.എച്ച്.എസ്. എസ്. കാസർഗോഡ്/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്.എസ്. എസ്. കാസർഗോഡ്/സ്റ്റൂഡന്റ് പോലീസ് കാഡറ്റ് (മൂലരൂപം കാണുക)
17:32, 13 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 13 മാർച്ച്തിരുത്തലിനു സംഗ്രഹമില്ല
('Aptitude test for new batch' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
പരിസ്ഥിതി ദിനത്തിൻ്റെ ഭാഗമായി മധുര വനം - ഫലവൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ചു | |||
ലോക വയോജന പീഢന വിരുദ്ധ ദിനം - ബോധവത്കരണ പരിപാടി നടത്തി. സാമൂഹ്യനീതി വകുപ്പിൻ്റെ ജില്ലാതല ഉദ്ഘാടനം സ്കൂളിൽ വച്ച് ജില്ലാ കലക്ടർ നിർവഹിച്ചു | |||
Selection test for new batch - 12/6/2023 ന് നടന്നു | |||
ഫിസിക്കൽ ടെസ്റ്റ് 16/6/2023 നും. | |||
യോഗദിനത്തിൻ്റെ ഭാഗമായി ജൂൺ 21 ന് യോഗ പരിശീലനം നടത്തി | |||
പുതിയ കുട്ടികൾക്കുള്ള പരിശീലനം 24/6/2023 ന് ആരംഭിച്ചു.അന്നേ ദിവസം രക്ഷിതാക്കൾക്ക് ലഹരി വിരുദ്ധ ബോധവത്ക്കരണ ക്ലാസും നടത്തി. | |||
ലഹരി വിരുദ്ധ ദിനത്തിൻ്റെ ഭാഗമായി കുട്ടികൾക്ക് പോസ്റ്റർ രചന മത്സസരവും. റാലിയും നടത്തി. കുട്ടികൾ പ്ലാഷ് മോബ് അവതരിപ്പിച്ചു. | |||
ആഗസ്റ്റ് 2 ന് SPC Day ആചരിച്ചു. ഡോ. വൈഭവ്' സക്സേസേന പതാക ഉയർത്തുകയും ഗാർഡ് ഓഫ് ഓണർ സ്വീകരിക്കുകയും ചെയ്തു.HM ഉഷ ടീച്ചർ അധ്യക്ഷത വഹിച്ചു.ശ്രീ. P K സുധാകരൻ (DYSP കാസറഗോഡ്) മഖ്യാതിഥി ആയിരുന്നു | |||
ആഗസ്റ്റ് 3 ന് സൂപ്പർ സീനിയർ കുട്ടികൾക്കുള്ള ഫിസിക്കൽ test നടന്നു | |||
ആഗസ്റ്റ് 5 ന് SPC സീനിയർ കുട്ടികൾക്കുള്ള എഴുത്തുപരീക്ഷ നടന്നു | |||
ആഗസ്റ്റ് 25-27 വെക്കേഷൻ കേമ്പ് നടന്നു | |||
അജിത്ത് കുമാർ ടir ഉദ്ഘാടനം ചെയ്തു. PTA പ്രസിഡൻ്റ് അധ്യക്ഷനായിരുന്നു. Hm ഉഷ ടീച്ചർ, മധു പ്രശാന്ത് മാഷ്, നിഷാന, സുരേഷ്, Dr.സന്ധ്യാകുമാരി തുടങ്ങിയവർ നേതൃത്വം നൽകി | |||
November 17 ന് നടന്ന ഏകദിന ശില്പശാലയിൽ HM ഉഷ ടീച്ചറും, CPO Dr സന്ധ്യ കുമാരി ടീച്ചറും പങ്കെടുത്തു | |||
26 - 12-2023 മുതൽ 30-12-2023 വരെ ഉദിനൂർ സ്കൂളിൽ വച്ച് നടന്ന നേർവഴിക്യാമ്പിൽ കുട്ടികൾ പങ്കെടുത്തു. | |||
ജനുവരി-16 പാലിയേറ്റീവ് കെയർ ദിനത്തിൻ്റെ ഭാഗമായി സന്ദേശറാലി സംഘടിപ്പിച്ചു. | |||
ജനുവരി 21- മാലിന്യ മുക്ത നവകേരണം - തീരശുചീകരണ പരിിപാടിയിൽ പങ്കെടുത്തു | |||
30/1/24 ന് ടൂർ സംഘടിപ്പിച്ചു | |||
സംസ്ഥാനതല ക്യാമ്പിൽ Spc കേഡറ്റ് അസ്ഫർ അബ്ദുള്ള പങ്കെടുത്തു |