"ഗവ. ഹയർ സെക്കണ്ടറി സ്കൂൾ, കോഴിച്ചാൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. ഹയർ സെക്കണ്ടറി സ്കൂൾ, കോഴിച്ചാൽ (മൂലരൂപം കാണുക)
13:28, 21 ജൂൺ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 21 ജൂൺ 2023→ഭൗതികസൗകര്യങ്ങൾ
No edit summary |

വരി 69: | വരി 69: | ||

പഞ്ചായത്തുകൾക്ക് ഹൈസ്കൂളുകൾ കൈമാറിയതോടെ ജില്ലാ പഞ്ചായത്ത് ധനസഹായവും പി.ടി.എ യുടെ സാമ്പത്തിക കായിക അധ്വാനവും ഒരുമിച്ചപ്പോൾ മുഴുവൻ ക്ലാസുകളും സ്ഥിരം കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്ന കണ്ണൂർ ജില്ലയിലെ ഗ്രാമീണ മേഖലയിലെ ആദ്യ സ്കൂളായി നമ്മുടെ സ്കൂൾ മാറ്റപ്പെട്ടു. | പഞ്ചായത്തുകൾക്ക് ഹൈസ്കൂളുകൾ കൈമാറിയതോടെ ജില്ലാ പഞ്ചായത്ത് ധനസഹായവും പി.ടി.എ യുടെ സാമ്പത്തിക കായിക അധ്വാനവും ഒരുമിച്ചപ്പോൾ മുഴുവൻ ക്ലാസുകളും സ്ഥിരം കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്ന കണ്ണൂർ ജില്ലയിലെ ഗ്രാമീണ മേഖലയിലെ ആദ്യ സ്കൂളായി നമ്മുടെ സ്കൂൾ മാറ്റപ്പെട്ടു.കോഴിച്ചാൽ ഗവ:ഹയർസെക്കന്ററി സ്കൂൾ മലയോര മക്കളുടെ വിദ്യാഭ്യാസ സ്വപ്നങ്ങൾക്ക് നിറം പകരുന്ന കലാലയമായി കഴിഞ്ഞ 43 വർഷങ്ങളായി വിജയപാതയിൽ മുന്നേറുന്നു. | ||

വരി 75: | വരി 75: | ||
1998 ൽ തൃക്കരിപ്പൂർ എം.എൽ.എ ആയിരുന്ന ശ്രീ കെ .പി സതീഷ് ചന്ദ്രന്റെ സഹായത്താൽ ജി.എച്ച്.എസ്.എസ് കോഴിച്ചാൽ ഹയർസെക്കണ്ടറിയായി ഉയർത്തപ്പെട്ടു. 2 സയൻസ് ബാച്ചുകളും 1 ഹ്യൂമാനിറ്റീസ് ബാച്ചുമാണ് അന്ന് അനുവദിക്കപ്പെട്ടത് .ബഹു കേരള വിദ്യാഭ്യാസ മന്ത്രി ശ്രീ പി.ജെ ജോസഫ് ഹയർ സെക്കണ്ടറി സ്കൂൾ ഉദ്ഘാടനം ചെയ്തു .എം.പി ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച ലബോറട്ടറി സമുച്ചയവും ജില്ലാ പഞ്ചായത്ത് നിർമ്മിച്ച ഇരുനില കെട്ടിടവും പൂർത്തിയായതോടെ ഹയർസെക്കൻഡറി പ്രാഥമിക സൗകര്യങ്ങൾ ഒരുക്കപ്പെട്ടു. | 1998 ൽ തൃക്കരിപ്പൂർ എം.എൽ.എ ആയിരുന്ന ശ്രീ കെ .പി സതീഷ് ചന്ദ്രന്റെ സഹായത്താൽ ജി.എച്ച്.എസ്.എസ് കോഴിച്ചാൽ ഹയർസെക്കണ്ടറിയായി ഉയർത്തപ്പെട്ടു. 2 സയൻസ് ബാച്ചുകളും 1 ഹ്യൂമാനിറ്റീസ് ബാച്ചുമാണ് അന്ന് അനുവദിക്കപ്പെട്ടത് .ബഹു കേരള വിദ്യാഭ്യാസ മന്ത്രി ശ്രീ പി.ജെ ജോസഫ് ഹയർ സെക്കണ്ടറി സ്കൂൾ ഉദ്ഘാടനം ചെയ്തു .എം.പി ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച ലബോറട്ടറി സമുച്ചയവും ജില്ലാ പഞ്ചായത്ത് നിർമ്മിച്ച ഇരുനില കെട്ടിടവും പൂർത്തിയായതോടെ ഹയർസെക്കൻഡറി പ്രാഥമിക സൗകര്യങ്ങൾ ഒരുക്കപ്പെട്ടു. | ||

== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||

പാഠ്യാനുബന്ധ സൗകര്യങ്ങൾ ഒരുക്കുന്ന കാര്യത്തിൽ ഈ വിദ്യാലയം എന്നും മുൻപന്തിയിൽ ആയിരുന്നു. 1997ൽ കേരളത്തിൽ ആദ്യമായി 100 സ്കൂളുകളിൽ കമ്പ്യൂട്ടർ വിദ്യാഭ്യാസം ആരംഭിച്ചപ്പോൾ അതിൽ ഒന്നായി നമ്മുടെ ഹൈസ്കൂൾ തെരഞ്ഞെടുക്കപ്പെട്ടു. ബഹു കേരള നിയമസഭാ സ്പീക്കർ ശ്രീ എം വിജയകുമാർ ആദ്യ കമ്പ്യൂട്ടർ ലാബിന്റെ ഉദ്ഘാടനം നിർവഹിച്ചു 2013 മുതൽ ഇംഗ്ലീഷ് മീഡിയം ഡിവിഷനുകൾ ആരംഭിച്ചു .ഇപ്പോൾ പയ്യന്നൂർ നിയോജക മണ്ഡലത്തിൽ ഉൾപ്പെടുന്ന ജി.എച്ച്.എസ്.എസ് കോഴിച്ചാലിൽ ബഹു പയ്യന്നൂർ എം.എൽ.എ ശ്രീ കൃഷ്ണന്റെ ആസ്തി വികസന ഫണ്ടിൽ നിന്ന് അനുവദിച്ച 25 ലക്ഷം രൂപയുടെ മിനി ഓഡിറ്റോറിയവും ഹൈസ്കൂൾ ക്ലാസുകളിലെ ശാസ്ത്ര വിഷയങ്ങൾക്കായി ശാസ്ത്രപോഷിണി ലാബിൽ ഫിസിക്സ് , കെമിസ്ട്രി ,ബയോളജി ലാബുകളും പ്രവർത്തിച്ചുവരുന്നു .പി.ടി.എ റോട്ടറി ഇന്റർനാഷണലുമായി ചേർന്ന് പി.ടി.എ തയ്യാറാക്കിയ സ്മാർട്ട് ക്ലാസ്സ് റൂം എന്നിവ എടുത്തു പറയേണ്ടവയാണ് | പാഠ്യാനുബന്ധ സൗകര്യങ്ങൾ ഒരുക്കുന്ന കാര്യത്തിൽ ഈ വിദ്യാലയം എന്നും മുൻപന്തിയിൽ ആയിരുന്നു. 1997ൽ കേരളത്തിൽ ആദ്യമായി 100 സ്കൂളുകളിൽ കമ്പ്യൂട്ടർ വിദ്യാഭ്യാസം ആരംഭിച്ചപ്പോൾ അതിൽ ഒന്നായി നമ്മുടെ ഹൈസ്കൂൾ തെരഞ്ഞെടുക്കപ്പെട്ടു. ബഹു കേരള നിയമസഭാ സ്പീക്കർ ശ്രീ എം വിജയകുമാർ ആദ്യ കമ്പ്യൂട്ടർ ലാബിന്റെ ഉദ്ഘാടനം നിർവഹിച്ചു 2013 മുതൽ ഇംഗ്ലീഷ് മീഡിയം ഡിവിഷനുകൾ ആരംഭിച്ചു .ഇപ്പോൾ പയ്യന്നൂർ നിയോജക മണ്ഡലത്തിൽ ഉൾപ്പെടുന്ന ജി.എച്ച്.എസ്.എസ് കോഴിച്ചാലിൽ ബഹു പയ്യന്നൂർ എം.എൽ.എ ശ്രീ കൃഷ്ണന്റെ ആസ്തി വികസന ഫണ്ടിൽ നിന്ന് അനുവദിച്ച 25 ലക്ഷം രൂപയുടെ മിനി ഓഡിറ്റോറിയവും ഹൈസ്കൂൾ ക്ലാസുകളിലെ ശാസ്ത്ര വിഷയങ്ങൾക്കായി ശാസ്ത്രപോഷിണി ലാബിൽ ഫിസിക്സ് , കെമിസ്ട്രി ,ബയോളജി ലാബുകളും പ്രവർത്തിച്ചുവരുന്നു .പി.ടി.എ റോട്ടറി ഇന്റർനാഷണലുമായി ചേർന്ന് പി.ടി.എ തയ്യാറാക്കിയ സ്മാർട്ട് ക്ലാസ്സ് റൂം എന്നിവ എടുത്തു പറയേണ്ടവയാണ്.മരങ്ങളാൽ ചുറ്റപ്പെട്ട മനോഹരമായ ക്യാമ്പസ് . | ||

[[പ്രമാണം:13103 school sports.jpg|thumb|school sports]]200 മീറ്റർ ട്രാക്കിനു സൗകര്യമുള്ള കളിസ്ഥലം. [[പ്രമാണം:13103 play ground.JPG|thumb|300px]] | |||
[[പ്രമാണം:13103 school sports.jpg|thumb|school sports]] | |||
200 മീറ്റർ ട്രാക്കിനു സൗകര്യമുള്ള കളിസ്ഥലം. | |||
[[പ്രമാണം:13103 play ground.JPG|thumb|300px]] | |||
മൾട്ടി ജിം | മൾട്ടി ജിം | ||
(പൂർവ വിദ്യാർത്ഥികളായ ശ്രീ ദിലീപ് കുമാർ സി വി, ശ്രീ മനോജ് മാത്യൂസ് എന്നിവരുടെ സഹായത്താൽ 2009 ൽ സ്ഥാപിക്കപ്പെട്ടു.) | (പൂർവ വിദ്യാർത്ഥികളായ ശ്രീ ദിലീപ് കുമാർ സി വി, ശ്രീ മനോജ് മാത്യൂസ് എന്നിവരുടെ സഹായത്താൽ 2009 ൽ സ്ഥാപിക്കപ്പെട്ടു.) |