Jump to content
സഹായം

"സി. എൻ. എൻ. ജി. എൽ. പി. എസ്. ചേർപ്പ്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 240: വരി 240:


= പ്രവേശനോത്സവം 2023-24 =
= പ്രവേശനോത്സവം 2023-24 =
സിഎൻഎൻ ജിഎൽപിഎസിന്റെ 2023 -24 വർഷത്തെ പ്രവേശനോത്സവം വിവിധ പരിപാടികളോടെ ആഘോഷിച്ചു. പ്രവേശന കവാടം, സ്റ്റേജ്, സെൽഫി കോർണർ, സ്റ്റേജിലേക്കുള്ള കവാടം മുതലായവ പച്ചയോല കൊണ്ടുള്ള പ്രത്യേക കരവിരുതുകളാൽ മനോഹരമായിരുന്നു. പഴയകാല സ്മരണ ഉണർത്തുന്ന 'ചായക്കട' കുട്ടികളിൽ കൗതുകമുണർത്തി.. കൂടാതെ കുട്ടികൾക്കായി കുതിര സവാരിയും ഒരുക്കിയിരുന്നു. പുതു വിദ്യാർഥിനികളുടെ കലാപരിപാടികളും ആകർഷകമായി.
575

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1916816" എന്ന താളിൽനിന്ന് ശേഖരിച്ചത്