Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float


>

"ഗവൺമെന്റ് എൽ പി എസ്സ് ഐങ്കാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 75: വരി 75:


====== 3 കംപൃൂട്ട൪ ലാബ് ======
====== 3 കംപൃൂട്ട൪ ലാബ് ======
==മികവുകൾ == 2015-2016 ലെ  പാറശാല പഞ്ചായത്തിലെ ഏറ്റവും  മികച്ച  സ്കൂളിനുള്ള  സമ്മാനത്തിന് അർഹമായി. ആരോഗ്യവും കൃഷിയും  എന്ന തനതു പ്രവർത്തനം ചെയ്തു മികവുത്സവത്തിൽ അവതരിപ്പിച്ചതിനാണ് സമ്മാനത്തിന്  അർഹമായത്.2022-23 അധ്യയന വർഷത്തിൽ പാറശ്ശാല ഉപജില്ലാ ശാസ്ത്ര ഗണിതശാസ്ത്ര പ്രവർത്തി പരിചയ മേളയിൽ ശാസ്ത്രവിഭാത്തിൽ ഓവർ ഓൾ ചാംപ്യൻഷിപ് ട്രോഫി കരസ്ഥമാക്കി  
==മികവുകൾ == 2015-2016 ലെ  പാറശാല പഞ്ചായത്തിലെ ഏറ്റവും  മികച്ച  സ്കൂളിനുള്ള  സമ്മാനത്തിന് അർഹമായി. ആരോഗ്യവും കൃഷിയും  എന്ന തനതു പ്രവർത്തനം ചെയ്തു മികവുത്സവത്തിൽ അവതരിപ്പിച്ചതിനാണ് സമ്മാനത്തിന്  അർഹമായത്     .2022-23 അധ്യയന വർഷത്തിൽ പാറശ്ശാല ഉപജില്ലാ ശാസ്ത്ര ഗണിതശാസ്ത്ര പ്രവർത്തി പരിചയ മേളയിൽ ശാസ്ത്രവിഭാത്തിൽ എല്ലാ ഇനങ്ങളിലും എ ഗ്രേഡ് നേടി ഓവർ ഓൾ ചാംപ്യൻഷിപ് ട്രോഫി കരസ്ഥമാക്കി.പാറശ്ശാല ഉപജില്ലാ കലോത്സവത്തിൽ ഗവ.എൽ പി വിഭാഗത്തിൽ പോയിന്റ് നിലവാരത്തിൽ രണ്ടാം സ്ഥാനവും കരസ്ഥമാക്കി .മാത്രമല്ല തമിഴ് പ്രസംഗത്തിൽ ഒന്നാം സ്ഥാനത്തിനു അർഹമായി 


==ദിനാചരണങ്ങൾ==
==ദിനാചരണങ്ങൾ==
== 2023-24. ==
പ്രവേശനോത്സവം
                         2023-24. അധ്യയന വർഷത്തെ പാറശ്ശാല പഞ്ചായത്തുതല പ്രവേശനോത്സവം വളരെ വിപുലമായി ആഘോഷിച്ചു .പഞ്ചായത്തു പ്രസിഡന്റ് ശ്രീമതി മഞ്ജുസ്മിത ഉത്ഘാടനകര്മം നിർവഹിച്ചു .വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി വീണ ,ബ്ലോക്ക് പഞ്ചായത്തു മെമ്പർ ശ്രീമതി വിനുതകുമാരി വൈസ് പ്രസിഡന്റ് ശ്രീ ബിജു ,പി ടി എ പ്രസിഡന്റ് ശ്രീ ലിജു പി എന്നിവർ പങ്കെടുത്ത ഉത്ഘാടന സമ്മേളനത്തിൽ അയിൻകാമം  വാർഡ് മെമ്പർ ശ്രീമതി മഹിളാകുമാരി സ്വാഗതവും ഹെഡ് മിസ്ട്രസ് ശ്രീമതി ലാലി പി നന്ദിയും രേഖപ്പെടുത്തി .നവാഗതരെ സ്കൂൾ ലോഗോ പ്രിന്റ് ചെയ്ത ബലൂണ് നൽകി സ്വീകരിച്ചു .അക്ഷരത്തൊപ്പി അണിയിച്ചു .അക്ഷരദീപം തെളിയിച്ചു .പഠനോപകരണം വിതരണം ചെയ്തു .ലഡ്ഡുവും പാൽപ്പായസവും നൽകി .പ്രവേശനോത്സവ ഗാനം കേൾപ്പിച്ചു .ഇതോടൊപ്പം പാറശ്ശാല പഞ്ചായത്തിന്റെ പ്രഭാതഭക്ഷണ വിതരണത്തിന്റെ ഉത്ഘാടനവും പാറശ്ശാല ഗ്രാമപഞ്ചായത്തു പ്രസിഡന്റ് നടത്തുകയുണ്ടായി .
=== ലോക പരിസ്ഥിതി ദിനം ===
ജൂൺ 5. തിങ്കളാഴ്ച ലോകപരിസ്ഥിതിദിനം ആചരിച്ചു .പ്രത്യേക അസംബ്ലി ,പരിസ്ഥിതിദിന പ്രതിജ്ഞ ,ക്വിസ് ,പോസ്റ്റർ ,പ്ലക്കാർഡ് നിർമാണം ,വൃക്ഷതൈ നടീൽ ,വൃക്ഷതൈ വിതരണം ,പരിസ്ഥിതിദിനഗാനാലാപനം എന്നി പ്രവർത്തനങ്ങൾ നടത്തി .കുട്ടികൾ വീടുകളിൽ വൃക്ഷതൈ നടുകയും വളർച്ചാഘട്ടങ്ങൾ നിരീക്ഷിചു രേഖപ്പെടുത്തലുകൾ ആരംഭിക്കുകയും ചെയ്തു .


== <nowiki>==അദ്ധ്യാപകർ==</nowiki> ==
== <nowiki>==അദ്ധ്യാപകർ==</nowiki> ==
110

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1916254" എന്ന താളിൽനിന്ന് ശേഖരിച്ചത്