Jump to content
സഹായം

"ഗവ.വി.എച്ച്.എസ്.എസ് , ആറന്മുള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 69: വരി 69:

= ഭൗതികസൗകര്യങ്ങൾ =
= ഭൗതികസൗകര്യങ്ങൾ =
ഒരേക്കർ‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 4 കെട്ടിടങ്ങളിലായി 20 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് രണ്ടു  കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. കൂൂടാതെ വൊക്കേഷണൽ ഹയർസെക്കണ്ടറിക്കായി ആധുനിക സൗകര്യങ്ങളോടുകൂടിയ ലാബുകളും നല്ലരീതിയിൽ പ്രവർത്തിക്കുന്ന ഒരു കംപ്യൂട്ടര് ലാബും ഈ സ്കൂളിനുണ്ട്.ലാബുകളില് ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. അതിവിശാലമായഒരുകളിസ്ഥലംവിദ്യാലയത്തിനുണ്ട്.
ഒരേക്കർ‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 4 കെട്ടിടങ്ങളിലായി 20 ക്ലാസ്മുറികളും ഹയർ സെക്കണ്ടറിക്ക് രണ്ടു  കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. കൂൂടാതെ വൊക്കേഷണൽ ഹയർസെക്കണ്ടറിക്കായി ആധുനിക സൗകര്യങ്ങളോടുകൂടിയ ലാബുകളും നല്ലരീതിയിൽ പ്രവർത്തിക്കുന്ന ഒരു കംപ്യൂട്ടര് ലാബും ഈ സ്കൂളിനുണ്ട്.ലാബുകളില് ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. അതിവിശാലമായഒരുകളിസ്ഥലംവിദ്യാലയത്തിനുണ്ട്.

പൈതൃകഗ്രാമമായ ആറൻമുളയിൽ സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം ഒരേക്കർ ഭൂമിയിലാണ്. സ്കൂളിനെ സംരക്ഷിച്ചു കൊണ്ട് ചുറ്റുമതി ലും ഗേറ്റും ഉണ്ട്. 2020ൽ ഈ മതിലുകൾ പുതുക്കിപ്പണിയുകയും ചെയ്തു.നാല് കെട്ടിടങ്ങളിലായി 20 ക്ലാസ്സ് മുറികളും ഹയർ സെക്കന്റിക്ക് രണ്ടു കെട്ടിടങ്ങളിലായി 6 ക്ലാസ്സ് മുറികളും ഉണ്ട്. ആധുനിക സൗകര്യങ്ങളോട് കൂടിയ ലാബും 'നല്ല രീതിയിൽ പ്രവർത്തിക്കുന്ന കമ്പ്യൂട്ടർ ലാബും ഉണ്ട്. കമ്പ്യൂട്ടർ ലാബിൽ 4 ഡെസ്ക്ക്ടോപ്പുകളും എൽപി ക്ലാസ്സിന് 5 ഹൈസ്ക്കൂളിന് 5 എന്ന ക്രമത്തിൽ 10 ലാപ്ടോപ്പുകളും ഉണ്ട്. ഹൈടെക് പദ്ധതി പ്രകാരം 2018ൽ 4 സ്മാർട്ട് ബോർഡുകളും സ്കൂളിന് അനുവദിച്ചു.cc TV ക്യാമറ ഉൾപ്പെടെ TV യും സ്കൂളിനുണ്ട്. ആധുനിക സൗകര്യങ്ങളോട് കൂടി 500 ഓളം പേരെ ഉൾക്കൊള്ളാവുന്ന വിശാലമായ ഒരു ആഡിറ്റോറിയം സ്കൂളിനുണ്ട് എല്ലാ സൗകര്യങ്ങളോടും കൂടിയ ശൗചാലയങ്ങൾ, ശുദ്ധമായ ജലം ഉൾക്കൊള്ളുന്ന രണ്ട് കിണറുകൾ, പാചകപ്പുര ഇവയൊക്കെ സ്കൂളിനുണ്ട്.കുട്ടികളുടെ കായിക ശേഷി വികസിപ്പിക്കുന്നതിനും വ്യായാമങ്ങൾക്കുമായുളള ഉപകരണങ്ങൾ, പ0ന സാമഗ്രികൾ എന്നിവയും സ്കൂളിനുണ്ട്. സ്കൂളിൻ്റെ മുൻവശം തറയോട് പാകിയതും ഗേറ്റിനു സമീപത്തായി ഉദ്യാനവും കുളവും ഉണ്ട്. കുട്ടികൾക്ക് കളിക്കാനായി വിശാലമായ കളിസ്ഥലവും ഉണ്ട്. IED കുട്ടികൾക്കായുള്ള വിഭാഗവും സ്കൂളിൽ പ്രവർത്തിക്കുന്നു. എല്ലാറ്റിനുമുപരി കുട്ടികളുടെ യാത്രാ സൗകര്യത്തിനായി 3 വാഹനവും ഉണ്ട്.

82

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1916172" എന്ന താളിൽനിന്ന് ശേഖരിച്ചത്