Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float

>

"സെന്റ് എഫ്രേം എച്ച്.എസ്സ് എസ്സ്. മാന്നാനം/ലിറ്റിൽകൈറ്റ്സ്/2020-23" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
{{Lkframe/Pages}}
{{Lkframe/Pages}}
[[LK/2018/33056ഗാലറി (2020)]]<br>
[[LK/2018/33056ഗാലറി (2020)]]<br>
ലിറ്റിൽകൈറ്റ്സ് അംഗങ്ങൾ 2020-23
==ലിറ്റിൽകൈറ്റ്സ് അംഗങ്ങൾ 2020-23==
{| class="wikitable sortable" style="text-align:center;color: blue; background-color: #f9e19c;"

|-
|-
വരി 90: വരി 90:
2022 ജൂൺ ഒന്നാം തീയതി ലിറ്റിൽ കൈറ്റ്സിലെ കുട്ടികൾ മുൻകൈയെടുത്ത് "കുട്ടിക്ക് ഒരു പൂച്ചട്ടി" എന്ന പദ്ധതി നടപ്പിലാക്കുകയുണ്ടായി.ഒരു കുട്ടി ഒരു പൂച്ചെടിയോ ഔഷധസസ്യമോ കൊണ്ടുവന്ന് സ്കൂൾ മുറ്റം മനോഹരമാക്കണമായിരുന്നു ഇതിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട് സ്കൂളിലെ മറ്റു വിദ്യാർത്ഥികളും ഈ പദ്ധതിയിൽ പങ്കാളികളായി.ചട്ടികളിൽ അവരവരുടെ പേരും ക്ലാസും രേഖപ്പെടുത്തിയാണ് കൊണ്ടുവരേണ്ടിയിരുന്നത്.അതിനാൽ എല്ലാവരും വളരെ ഉത്സാഹത്തോടെ ഈ പദ്ധതിയിൽ പങ്കുചേർന്നു.അങ്ങനെ മനോഹരമായ ഒരു ഉദ്യാനം സ്കൂളിൽ ഉണ്ടാക്കിയെടുക്കാൻ സാധിച്ചു.ഈ ഉദ്യാനം ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ തന്നെയാണ് പരിപാലിച്ചു പോരുന്നത്. ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ഓരോരുത്തരും സാധിക്കുന്ന വിധത്തിൽ സ്കൂളിലെ ഉച്ചഭക്ഷണ പദ്ധതിയിലേക്ക് പച്ചക്കറികളും പല വ്യഞ്ജനങ്ങളും മാത്രമല്ല ചെറിയ സംഭാവനകളും നൽകി സഹായിച്ചു പോരുന്നു. പാഠ്യേതര  പ്രവർത്തനങ്ങൾക്ക് അതീതമായി ലഭിക്കുന്ന ഇത്തരം പ്രവർത്തനങ്ങൾ വേറിട്ട  അനുഭവമാണ് നൽകുന്നത്.

[[പ്രമാണം:33056_july31_1.jpg|thumb|left|'''കുട്ടിക്ക് ഒരു പൂച്ചട്ടി ''']]

=== പ്രഭാതവന്ദനം  ===
=== പ്രഭാതവന്ദനം  ===
ഓരോ ദിവസവും ഒരു നല്ല ചിന്തയോടുകൂടി ആരംഭിക്കുവാൻ വേണ്ടി സ്കൂൾ 'പ്രഭാതവന്ദനം' എന്ന വീഡിയോ സീരീസ് തുടങ്ങി. കുട്ടികൾ മഹത് വ്യക്തികളുടെ വചനങ്ങൾ പറയുന്നത് വീഡിയോയിൽ പകർത്തി അയച്ചുതരികയും  ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ചേർന്ന് അവ എഡിറ്റ് ചെയ്ത് പോസ്റ്റ് ചെയ്തു വരുന്നു.</p>

വരി 99: വരി 98:
[[പ്രമാണം:33056 july17 155.jpeg|thumb|right|ബാഡ്ജ് നിർമ്മാണ മത്സരം|237x237ബിന്ദു]]

[[പ്രമാണം:33056 july17 50.jpeg|thumb|left|പോസ്റ്റർ|175x175ബിന്ദു]]

=== ലിറ്റിൽ കൈറ്റ് അംഗങ്ങൾക്ക് ആദരം  ===  
=== ലിറ്റിൽ കൈറ്റ് അംഗങ്ങൾക്ക് ആദരം  ===  
പൊതുവിദ്യാഭ്യാസ വകുപ്പിൽ സ്‌കൂളുകളെക്കുറിച്ചുള്ള ഓൺലൈൻ പോർട്ടലായ സ്‌കൂൾ വിക്കിയിൽ മികച്ച താളുകളൊരുക്കിയതിനുള്ള പുരസ്‌കാരങ്ങളിൽ കോട്ടയം ജില്ലാതലത്തിൽ മാന്നാനം സെന്റ് എഫ്രേം എച്ച്.എസ്.എസ്. സ്‌കൂളിന് ഒന്നാം സ്ഥാനം.ജൂലൈ 26 -ാം തിതതി 12.30 pm ന് സ്കൂൾ  ഇൻഡോർ സ്റ്റേഡിയത്തിൽ  നടന്ന മെറിറ്റ് ഡേ ആഘോഷത്തിൽ കോട്ടയം ജില്ലയിലെ മികച്ച സ്കൂൾ വിക്കി പോർട്ടലിനുള്ള അവാർഡ് ലഭിച്ച മാന്നാനം സെന്റ്. എഫ്രേംസ് ഹയർ സെക്കൻഡറി സ്കൂളിലെ ലിറ്റിൽ കൈറ്റ് അംഗങ്ങളെയും നേതൃത്വം നൽകിയ ശ്രീമതി. കുഞ്ഞുമോൾ ടീച്ചറിനെയും ശ്രീ. ജോഷി സാറിനെയും രജിസ്ട്രേഷൻ - സഹകരണ വകുപ്പ് മന്ത്രി ശ്രീ. വി.എൻ വാസവൻ ആദരിച്ചു.സെന്റ്.എഫ്രേംസ് സ്കൂളിന് രണ്ടാം തവണയാണ് സ്കൂൾ വിക്കി  അവാർഡ് ലഭിക്കുന്നത്.ലിറ്റിൽ കൈറ്റ്സ് പരിശീനത്തിലും സ്കൂൾ വിക്കി പോർട്ടൽ അപ്ഡേഷനിലും സ്കൂളിലെ ലിറ്റിൽ കൈറ്റ് അംഗങ്ങൾ എന്നും മികച്ച പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്.

7,277

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1915386" എന്ന താളിൽനിന്ന് ശേഖരിച്ചത്