Jump to content
സഹായം

English Login float HELP

"സെന്റ്. ജോർജ്ജ്സ് എച്ച്.എസ്. ആരക്കുന്നം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 128: വരി 128:
'''''<font color="white">എസ്. എസ്. എൽ . സി 20</font>'''''
'''''<font color="white">എസ്. എസ്. എൽ . സി 20</font>'''''


== [[പ്രമാണം:June 5 2023 26001.jpg|ചട്ടരഹിതം|420x420ബിന്ദു]] ==
== ലോക രക്തദാനദിനവും ഹെൽത്ത് ക്ലബ് ഉദ്ഘാടനവും ..... ==
14-06-2023


== '''[[സെന്റ്. ജോർജ്ജ്സ് എച്ച്.എസ്. ആരക്കുന്നം/പ്രവർത്തനങ്ങൾ/2023 -2024|പരിസ്ഥിതിദിനത്തിൽ ആരക്കുന്നം സെന്റ് ജോർജ്ജസിൽ എന്റെ വിദ്യാലയം ഹരിത വിദ്യാലയം, എന്റെ ഭവനം ഹരിത ഭവനം തുടക്കം കുറിച്ചു.]]''' ==
ആരക്കുന്നം:ലോക രക്തദാന ദിനത്തോടനുബന്ധിച്ച് ആരക്കുന്നം സെന്റ് ജോർജ്ജസ് ഹൈസ്കൂളിൽ ഹെൽത്ത് ക്ലബ് ഉദ്ഘാടനം  നടത്തി. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ കെ എൻ പ്രസീത ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് ഡെയ്സി വർഗീസ് അദ്ധ്യക്ഷത വഹിച്ചു. ജൂനിയർ പബ്ലിക്ക് ഹെൽത്ത് നേഴ്സ് റ്റി ബി സന്ധ്യ വിദ്യാർത്ഥികൾക്കായി ക്ലാസ് നയിച്ചു. മഞ്ജു കെ ചെറിയാൻ, ജിൻസി പോൾ ,ഇന്നു വി ജോണി, ജിനു ജോർജ്ജ്, ശ്രിയ മനോജ്, ഭക്ഷ് എസ് കുമാർ , ആൻ മരിയ സെബാസ്റ്റ്യൻ, ജിയ മരിയ സാജു , നോഹൻ സാജു എന്നിവർ പങ്കെടുത്തു.[[പ്രമാണം:26001june14Health Club.jpg|ഇടത്ത്‌|ചട്ടരഹിതം|370x370px]]


== മുളന്തുരുത്തി: ലോക പരിസ്ഥിതിദിനത്തോടനുബന്ധിച്ചുള്ള പ്രവർത്തനങ്ങളുടെ ഭാഗമായി ആരക്കുന്നം സെന്റ് ജോർജ്ജസ് ഹൈസ്കൂളിൽ എന്റെ വിദ്യാലയം ഹരിത വിദ്യാലയം, എന്റെ ഭവനം ഹരിത ഭവനം പദ്ധതിക്ക് തുടക്കം കുറിച്ചു ആരക്കുന്നം ഫെഡറൽ ബാങ്ക് മാനേജർ രേണു ജി പേരയുടെ തൈ സ്കൂൾ മാനേജർ സി.കെ റെജിക്ക് നൽകി ഉദ്ഘാടനം നിർവ്വഹിച്ചു.ഹൈസ്കൂൾ ഹെഡ്മിസ്ട്രസ് ഡെയ്സി വർഗീസ് സീനിയർ അസിസ്റ്റന്റ് മഞ്ജു കെ. ചെറിയാൻ ഹരിതസേന കോ-ഓർഡിനേറ്റർ ജീവമോൾ വർഗീസ് എന്നിവർ പങ്കെടുത്തു. ==




793

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1915350" എന്ന താളിൽനിന്ന് ശേഖരിച്ചത്