"സെന്റ് ആന്റണീസ് എച്ച്. എസ്സ്. എസ്സ്. മാള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് ആന്റണീസ് എച്ച്. എസ്സ്. എസ്സ്. മാള (മൂലരൂപം കാണുക)
20:43, 11 ജൂൺ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 11 ജൂൺ 2023PHOTO UPLOADED
(PHOTO UPLOADED) |
(PHOTO UPLOADED) |
||
വരി 65: | വരി 65: | ||
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. | ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. | ||
== പ്രവേശനോത്സവം 2023 == | |||
സെന്റ് ആന്റണീസ് ഹയർസെക്കൻഡറി സ്കൂൾ മാള 2023-24 അധ്യയന വർഷത്തെ പ്രവേശനോത്സവം സ്കൂൾ മാനേജർ വെരി റവറന്റ് ഫാദർ ജോർജ് പാറമേൻ ഉദ്ഘാടനം ചെയ്തു.. | |||
പ്രധാനധ്യാപിക ശ്രീമതി റീന കെ പി, പിടിഎ പ്രസിഡന്റ് ശ്രീ വിൽസൺ കാഞ്ഞൂത്തറ തുടങ്ങിയവരുടെ നേതൃത്വത്തിൽ ആദ്യമായി വിദ്യാലയത്തിൽ എത്തിയവർക്ക് ദീപം തെളിയിച്ചു നൽകി.. | |||
വിദ്യാർത്ഥികൾക്ക് പുസ്തകം പേനവിതരണം ചെയ്തു.. | |||
പുതിയ വിദ്യാർത്ഥികൾക്ക് മധുരപലഹാരങ്ങൾ നൽകി... | |||
വിദ്യാലയത്തിലെ വിവിധ അധ്യാപകരെ പരിചയപ്പെടുത്തി. | |||
രക്ഷിതാക്കൾക്കും വിദ്യാർത്ഥികൾക്കും ഉച്ചയ്ക്ക് സദ്യ വിളമ്പി.. | |||
[[പ്രമാണം:പ്രവേശനോത്സവം 2023.jpg|ലഘുചിത്രം|സ്കൂൾ മാനേജർ ഫാദർ. ജോർജ് പാറമേൻ ഉദ്ഘാടനം ചെയ്തു...]] | |||
== സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം 2022 == | == സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം 2022 == |