"എ.എം.എൽ.പി.എസ്. തിരൂർക്കാട്/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ.എം.എൽ.പി.എസ്. തിരൂർക്കാട്/പ്രവർത്തനങ്ങൾ/2023-24 (മൂലരൂപം കാണുക)
20:02, 4 ജൂൺ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 4 ജൂൺ 2023തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{yearframe/Pages}}'''പ്രവേശനോത്സവം''' | {{yearframe/Pages}} | ||
[[പ്രമാണം:18644preveshanolsavam4.jpg|ലഘുചിത്രം|181x181ബിന്ദു]] | |||
'''പ്രവേശനോത്സവം''' | |||
2 0 2 3 -2 4 അധ്യയന വർഷത്തിലെ പ്രേവേശനോത്സവത്തിന് കുട്ടികളെ വരവേറ്റത് സ്കൂളിൽ വളരെ ഭംഗിയള്ള തോരണങ്ങളും ബലൂണുകളും കെട്ടി അലങ്കരിച്ചായിരുന്നു.കൃത്യം 10 .30 നു ബഹുമാനപ്പെട്ട ഹെഡ് മാസ്റ്റർ ശ്രീ ഓ.പി.മുഹമ്മദാലി മാസ്റ്ററുടെ സ്വാഗത പ്രസംഗത്തോടെ ആരംഭിച്ചു.പി.ടി.എ പ്രസിഡന്റ് സുബൈർ എ .കെ അധ്യക്ഷ സ്ഥാനം വഹിച്ചു.മാനേജർ ശ്രീ കുന്നത്ത് മുഹമ്മദ് ഉൽഘടനം ചെയ്തു.മുഖ്യാതിഥിയായി എത്തിയത് ഫഫൈവർസ് ചാനലിലെ കോമഡി ഉല്സവത്തിലെ താരവും ഗിന്നസ് റെക്കോർഡ് ജേതാവുമായ ശ്രീ ഉണ്ണി മലപ്പുറം ആണ്.ജാനകിയമ്മയുടെ ശബ്ദത്തിൽ ഗാനങ്ങൾ ആലപിച്ചും അദ്ദേഹം കുട്ടികളിൽ ഒരാളായി മാറുകയും കാണികളെ ഹരം കൊള്ളിക്കുകയും ചെയ്തു. | 2 0 2 3 -2 4 അധ്യയന വർഷത്തിലെ പ്രേവേശനോത്സവത്തിന് കുട്ടികളെ വരവേറ്റത് സ്കൂളിൽ വളരെ ഭംഗിയള്ള തോരണങ്ങളും ബലൂണുകളും കെട്ടി അലങ്കരിച്ചായിരുന്നു.കൃത്യം 10 .30 നു ബഹുമാനപ്പെട്ട ഹെഡ് മാസ്റ്റർ ശ്രീ ഓ.പി.മുഹമ്മദാലി മാസ്റ്ററുടെ സ്വാഗത പ്രസംഗത്തോടെ ആരംഭിച്ചു.പി.ടി.എ പ്രസിഡന്റ് സുബൈർ എ .കെ അധ്യക്ഷ സ്ഥാനം വഹിച്ചു.മാനേജർ ശ്രീ കുന്നത്ത് മുഹമ്മദ് ഉൽഘടനം ചെയ്തു.മുഖ്യാതിഥിയായി എത്തിയത് ഫഫൈവർസ് ചാനലിലെ കോമഡി ഉല്സവത്തിലെ താരവും ഗിന്നസ് റെക്കോർഡ് ജേതാവുമായ ശ്രീ ഉണ്ണി മലപ്പുറം ആണ്.ജാനകിയമ്മയുടെ ശബ്ദത്തിൽ ഗാനങ്ങൾ ആലപിച്ചും അദ്ദേഹം കുട്ടികളിൽ ഒരാളായി മാറുകയും കാണികളെ ഹരം കൊള്ളിക്കുകയും ചെയ്തു. | ||
ഒന്നാം ക്ലാസ്സുകാർക്കുള്ള സൗജന്യ നോട്ടു പുസ്തക വിതരണ ഉൽഘടനത്തോടൊപ്പം സ്കൂളിന്റെ നന്മക്കായി പ്രേവര്തിച്ച ആയിഷാത്തയെ മാനേജർ ആദരിക്കുകയും ചെയ്തു.പ്രീപ്രൈമറി മുതൽ നാലാം ക്ലാസ്സ് വരെയുള്ള കുട്ടികളുടെ വിവിധ കലാപരിപാടികൾ നവാഗതരിൽ ആവേശം ഉണർത്തി.സ്റ്റാഫ് സെക്രട്ടറി പ്രിയ ടീച്ചർ നന്ദി പ്രകാശനം നടത്തി.എല്ലാ കുട്ടികൾക്കും മിൽമ പേട മധുരമായി നൽകി.എല്ലാ കുട്ടികളും പ്രേവേശനോത്സവ ഗാനത്തോടൊപ്പം ആടുകയും പാടുകയും ചെയ്തു.എല്ലാ കുരുന്നുകൾക്കും പ്രേവേശനോത്സവം മറക്കാൻ പറ്റാത്ത അനുഭവമായി . | ഒന്നാം ക്ലാസ്സുകാർക്കുള്ള സൗജന്യ നോട്ടു പുസ്തക വിതരണ ഉൽഘടനത്തോടൊപ്പം സ്കൂളിന്റെ നന്മക്കായി പ്രേവര്തിച്ച ആയിഷാത്തയെ മാനേജർ ആദരിക്കുകയും ചെയ്തു.പ്രീപ്രൈമറി മുതൽ നാലാം ക്ലാസ്സ് വരെയുള്ള കുട്ടികളുടെ വിവിധ കലാപരിപാടികൾ നവാഗതരിൽ ആവേശം ഉണർത്തി.സ്റ്റാഫ് സെക്രട്ടറി പ്രിയ ടീച്ചർ നന്ദി പ്രകാശനം നടത്തി.എല്ലാ കുട്ടികൾക്കും മിൽമ പേട മധുരമായി നൽകി.എല്ലാ കുട്ടികളും പ്രേവേശനോത്സവ ഗാനത്തോടൊപ്പം ആടുകയും പാടുകയും ചെയ്തു.എല്ലാ കുരുന്നുകൾക്കും പ്രേവേശനോത്സവം മറക്കാൻ പറ്റാത്ത അനുഭവമായി . | ||
[[പ്രമാണം:18644-preveshanolsavam3.jpg|ലഘുചിത്രം|235x235ബിന്ദു]] |