Jump to content
സഹായം

"ഗേൾസ് ഹൈസ്കൂൾ കരുനാഗപ്പള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
No edit summary
വരി 61: വരി 61:

'''സ്‍ക‍ൂൾ അറിയിപ്പ‍ുകൾ ''' : ഇന്ന് ജൂൺ 3ശനി പ്രവൃത്തി ദിനം. [[ഗേൾസ് ഹൈസ്കൂൾ കരുനാഗപ്പള്ളി/ഗേൾസ് വോയിസ്|ക‍ൂട‍ുതൽ]]

'''കൊല്ലം വിദ്യാഭ്യാസ ജില്ലയിലെ കര‍ുനാഗപ്പള്ളി ഉപജില്ലയിൽ കര‍ുനാഗപ്പള്ളി പട്ടണത്തോടുചേർന്ന‍ു നിൽക്ക‍ുന്ന വിദ്യാലയം'''

ഒര‌ു ന‌ൂറ്റാണ്ട് മുൻപ് കൈരളിയുടെ നവോത്ഥാനനായകന‌ും എഴുത്തുകാരനുമായ ശ്രീ  [https://ml.wikipedia.org/wiki/%E0%B4%B8%E0%B4%BF.%E0%B4%8E%E0%B4%B8%E0%B5%8D._%E0%B4%B8%E0%B5%81%E0%B4%AC%E0%B5%8D%E0%B4%B0%E0%B4%B9%E0%B5%8D%E0%B4%AE%E0%B4%A3%E0%B5%8D%E0%B4%AF%E0%B5%BB_%E0%B4%AA%E0%B5%8B%E0%B4%B1%E0%B5%8D%E0%B4%B1%E0%B4%BF സി. എസ്. സുബ്രഹ്മണ്യൻ പോറ്റിയാണ്] തലമുറകൾക്ക‌് അറിവിന്റെ വെളിപാട‌ുകൾ നൽകുന്ന ലോവർ സെക്കന്ററി സ്‌ക‌ൂൾ (ഇംഗ്ലീഷ് സ്‌ക‌ൂൾ എന്ന അപരനാമത്തിലാണ് ഈ അക്ഷരകേദാരം അറിയപ്പെട്ടത്) എന്ന മഹാബോധി വൃക്ഷത്തൈ നട്ടുപിടിപ്പിച്ചത്. കാലത്തിന്റെ ഋതുഭേദങ്ങൾ പിന്നിട്ടപ്പോൾ അക്ഷരത്തിന്റെ ഈ വിളക്ക‌ുമാടം [https://ml.wikipedia.org/wiki/%E0%B4%95%E0%B4%B0%E0%B5%81%E0%B4%A8%E0%B4%BE%E0%B4%97%E0%B4%AA%E0%B5%8D%E0%B4%AA%E0%B4%B3%E0%B5%8D%E0%B4%B3%E0%B4%BF കരുനാഗപ്പള്ളി] ഗേൾസ് ഹൈസ്‌ക‌ൂൾ എന്നറിയപ്പെട്ടു. എത്രയോ തലമ‌ുറകൾക്ക് അക്ഷരപുണ്യം പകരാന‌ും കാല വഴിയിൽ ജനിയുടെ വഴിവെളിച്ചമാകാന‌ും ഈ കലാലയത്തിന് കഴിഞ്ഞ‌ു. ഭ‌ൂമിയുടെ ഉർവരതയിലേക്ക് പിറന്ന‌ുവീണ ക‌ുഞ്ഞിന്റെ കരച്ചിലിനെ സ്വാതന്ത്ര്യത്തിന്റെ നാനാർത്ഥങ്ങളിലേക്ക് എത്തിക്ക‌ുന്ന ഉപാധിയാകണം വിദ്യാഭ്യാസം എന്ന ദാർശനിക പരിസരത്തിൽ നിന്ന‌ുകൊണ്ട് അറിവിന്റെയ‌ും സർഗ്ഗാത്മകതയ‌ുടേയ‌ും വസന്തങ്ങൾ വിരിയിക്ക‌ുവാൻ ഈ കലാലയത്തിന് കഴിഞ്ഞ‌ു. ജന്മാന്തരങ്ങളിലേക്ക‌് നീള‌ുന്ന അക്ഷര സംസ്‌കൃതിയുടെയും മാനവികതയ‌ുടെയ‌ും ത‌ൂലികയായി ചരിത്രം നെഞ്ചിലേറ്റിയ കലാലയമാണ് [https://ml.wikipedia.org/wiki/%E0%B4%95%E0%B4%B0%E0%B5%81%E0%B4%A8%E0%B4%BE%E0%B4%97%E0%B4%AA%E0%B5%8D%E0%B4%AA%E0%B4%B3%E0%B5%8D%E0%B4%B3%E0%B4%BF കരുനാഗപ്പള്ളി] ഗേൾസ് ഹൈസ്‌ക‌ൂൾ.

'''സ്‍ക‍ൂൾ അറിയിപ്പ‍ുകൾ ''' : ലിറ്റിൽ കൈറ്റ്സ് ജ‍ൂൺ 8 വരെ അപേക്ഷിക്കാം. [[ഗേൾസ് ഹൈസ്കൂൾ കരുനാഗപ്പള്ളി/ഗേൾസ് വോയിസ്|ക‍ൂട‍ുതൽ]]

<gallery widths="200" heights="200">
<gallery widths="200" heights="200">
പ്രമാണം:Sslc 2023 march.jpg
പ്രമാണം:Sslc 2023 march.jpg
200

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1912723" എന്ന താളിൽനിന്ന് ശേഖരിച്ചത്