"ഗവ എസ് വി എച്ച് എസ് എസ് കുടശ്ശനാട്/ഗ്രന്ഥശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ എസ് വി എച്ച് എസ് എസ് കുടശ്ശനാട്/ഗ്രന്ഥശാല (മൂലരൂപം കാണുക)
16:50, 3 ജൂൺ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 3 ജൂൺ 2023തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (Abilashkalathilschoolwiki എന്ന ഉപയോക്താവ് ഗവ എസ് വി ഹയർ സെക്കന്ററി സ്കൂൾ, കുടശ്ശനാട്/ഗ്രന്ഥശാല എന്ന താൾ ഗവ എസ് വി എച്ച് എസ് എസ് കുടശ്ശനാട്/ഗ്രന്ഥശാല എന്നാക്കി മാറ്റിയിരിക്കുന്നു: തലക്കെട്ട്) |
No edit summary |
||
വരി 4: | വരി 4: | ||
വലിയൊരു ശേഖരം തന്നെ സ്കൂൾ ലൈബ്രറിയിലുണ്ട്.ജൂൺ 19 വായനദിനത്തിൽത്തന്നെ എല്ലാ വർഷവും സ്കൂൾ ലൈബ്രറിയുടെ പ്രവർത്തനങ്ങൾ ആരംഭിക്കു ന്നു കോവി ഡിൻ്റെ പശ്ചാത്തല ത്തിൽ ഡിജിറ്റൽ വായനയ്ക്കാണ് പ്രാധാന്യം നൽകിയത്. | വലിയൊരു ശേഖരം തന്നെ സ്കൂൾ ലൈബ്രറിയിലുണ്ട്.ജൂൺ 19 വായനദിനത്തിൽത്തന്നെ എല്ലാ വർഷവും സ്കൂൾ ലൈബ്രറിയുടെ പ്രവർത്തനങ്ങൾ ആരംഭിക്കു ന്നു കോവി ഡിൻ്റെ പശ്ചാത്തല ത്തിൽ ഡിജിറ്റൽ വായനയ്ക്കാണ് പ്രാധാന്യം നൽകിയത്. | ||
== 2022 - 2023 വർഷത്തെ സ്കൂൾ ഗ്രന്ഥശാല പ്രവർത്തനങ്ങൾ == | |||
2022 ജൂൺ 19ന് സ്കൂൾ ലൈബ്രറി ഉദ്ഘാടനം നടന്നു. അടൂർ താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം ശ്രീ. പ്രദീപ് കുമാർ ഉദ്ഘാടനം ചെയ്തു. തുടർന്ന് ഒന്നുമുതൽ പത്തുവരെ ക്ലാസുകളിൽ ക്ലാസ് ടീച്ചർമാരുടെ നേതൃത്വത്തിൽ ലൈബ്രറി പുസ്തകങ്ങൾ വിതരണം ചെയ്തു. സ്കൂൾ ലൈബ്രറി പ്രയോജനപ്പെടുത്തിക്കൊണ്ട് വിവിധ സാഹിത്യ മത്സരങ്ങളുൾപ്പെടുത്തി വായനാവാരം ആഘോഷിച്ചു.ജൂലൈ 5 ന് 'ബഷീർ അനുസ്മരണ ദിനം' ആചരിച്ചു. വിദ്യാരംഗം കലാസാഹിത്യ വേദി മത്സരങ്ങൾ, പഞ്ചായത്ത്തല സാഹിത്യ മത്സരങ്ങൾ ഇവയിൽ കുട്ടികൾ പങ്കെടുത്തു. ഉപജില്ലാ, ജില്ലാ സാഹിത്യ ക്വിസ് മത്സരങ്ങളിൽ പങ്കെടുക്കാൻ കുട്ടികൾക്ക് സഹായകമായ പ്രവർത്തനങ്ങൾ സ്കൂൾ ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ നടന്നു. | |||
സ്കൂൾ ലൈബ്രറിയിൽ നിന്നും നൽകിയ പുസ്തകങ്ങൾ മാറി വായിക്കുവാൻ അവസരം നൽകി. | |||
ക്ലാസ് ലൈബ്രറി പ്രവർത്തനങ്ങൾക്കാവശ്യമായ പുസ്തകങ്ങൾ സ്കൂൾ ലൈബ്രറിയിൽ നിന്നും നൽകി. |