"യു.പി.എസ്സ് മങ്കാട്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
യു.പി.എസ്സ് മങ്കാട്/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
16:47, 2 ജൂൺ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 2 ജൂൺ 2023തിരുത്തലിനു സംഗ്രഹമില്ല
(' {{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}}തിരുവനന്തപുരം ജി. ജി, ചാരിറ്റബിൾ ട്രസ്റ്റിൻ്റെ സഹായത്തിൽ ബഹുജനപങ്കാളിത്തത്തോടുകൂടി സ്കൂളിൽ കുട്ടികൾക്ക് ഏർപ്പെടുത്തിയ പ്രഭാതഭക്ഷണ പദ്ധതിയുടെ ഉദ്ഘാടനവും വിദ്യാലയവികസനരേഖ പ്രകാശനവും 2023 മാർച്ച് 10 ന് ബഹു: മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പ് മന്ത്രി ശ്രീമതി ജെ. ചിഞ്ചുറാണി നിർവ്വഹിച്ചു. ചടങ്ങിൽ നമ്മുടെ സ്കൂളിൽ സേവനം അനുഷ്ഠിച്ച് വിരമിച്ച അദ്ധ്യാപകരെ ആദരിക്കുകയും ചെയ്തു. |