"ഗവൺമെന്റ് എച്ച്.എസ്. കണ്ടല/ഹൈസ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് എച്ച്.എസ്. കണ്ടല/ഹൈസ്കൂൾ (മൂലരൂപം കാണുക)
18:46, 1 ജൂൺ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 1 ജൂൺ 2023തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 213: | വരി 213: | ||
വളരെ പ്രയോജകരമായിരുന്ന ക്ലാസ്സ് ആയിരുന്നു .ദൈനംദിന ജീവിതത്തിൽ വീട്ടിലെ ഗൃഹോപകരണങ്ങളിൽ നിന്ന് എങ്ങനെ ഊർജം സംരക്ഷിക്കാം എന്ന് കുട്ടികൾക്ക് മനസ്സിലാകുന്നതരത്തിൽ സ്ലൈഡ് പ്രസന്റേഷൻ ഓടെ യുള്ള ക്ലാസ്സ് മികച്ചതായിരുന്നു . റോഷ്‌നി ടീച്ചർ നന്ദി പറഞ്ഞു .ക്ലാസ്സ് 11.30ന് അവസാനിച്ചു . | വളരെ പ്രയോജകരമായിരുന്ന ക്ലാസ്സ് ആയിരുന്നു .ദൈനംദിന ജീവിതത്തിൽ വീട്ടിലെ ഗൃഹോപകരണങ്ങളിൽ നിന്ന് എങ്ങനെ ഊർജം സംരക്ഷിക്കാം എന്ന് കുട്ടികൾക്ക് മനസ്സിലാകുന്നതരത്തിൽ സ്ലൈഡ് പ്രസന്റേഷൻ ഓടെ യുള്ള ക്ലാസ്സ് മികച്ചതായിരുന്നു . റോഷ്‌നി ടീച്ചർ നന്ദി പറഞ്ഞു .ക്ലാസ്സ് 11.30ന് അവസാനിച്ചു . | ||
2023 - 2024 | |||
== പ്രവേശനോത്സവം == | |||
ഗവ.ഹൈസ്കൂൾ കണ്ടലയിൽ 2023 - 24 അധ്യയന വർഷത്തെ പ്രവേശനോത്സവം വർണാഭമായി ആഘോഷിച്ചു. തോരണങ്ങൾ കൊണ്ട് അലങ്കരിച്ച വിദ്യാലയ മുത്തശ്ശിയുടെ തിരുമുറ്റത്തേയ്ക്ക് നാസിക് ഡോളിന്റെ അകമ്പടിയോടെ നവാഗതരെ സഹർഷം സ്വാഗതം ചെയ്തു. മാറനല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് ഉദ്ഘാടനം ചെയ്ത യോഗത്തിന് ബഹുമാനപ്പെട്ട സ്കൂൾ എച്ച്.എം . ശ്രീമതി.മിനി പ്രകാശ്, ശ്രീ. മണികണ്ഠൻ (PTA പ്രസിഡന്റ്) , ശ്രീ. ജാഫർ ഖാൻ (വാർഡ് മെമ്പർ , കണ്ടല ) , ശ്രീ.റജി. (വാർഡ് മെമ്പർ , അഴകം), ശ്രീമതി.ശാന്തകുമാരി (Rtd HM )ശ്രീമതി.റയ് ഹാനത്ത് (സീനിയർ അസിസ്റ്റന്റ് ) എന്നിവർ ധന്യതയേകി. നവാഗതർക്ക് പഠനോപകരണങ്ങൾ നൽകി.പായസ വിതരണം നടന്നു. |