Jump to content
സഹായം

"ഗവ. എച്ച് എസ് എസ് മീനങ്ങാടി/വാർത്ത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
=='''ഡിസൈൻ യുവർ ലൈഫ് ശിൽപശാല ആരംഭിച്ചു. '''==
വിദ്യാർത്ഥികളിൽ ലക്ഷ്യബോധവും, ക്രിയാത്മക ചിന്തകളും വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ , അന്തർദേശീയ പരിശീലകനും , പ്രചോദന പ്രഭാഷകനുമായ ബ്രഹ്മനായകം മഹാദേവൻ നയിക്കുന്ന ത്രിദിന സഹവാസ ശിൽപശാലയ്ക്ക് മീനങ്ങാടി ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ തുടക്കമായി. എസ്.എം.സി ചെയർമാൻ അഡ്വ. സി.വി ജോർജ് അധ്യക്ഷത വഹിച്ചു. മീനങ്ങാടി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.ഇ വിനയൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ സിന്ധു ശ്രീധരൻ മുഖ്യപ്രഭാഷണം നടത്തി. പ്രിൻസിപ്പാൾ ഷിവി കൃഷ്ണൻ , പ്രധാനാധ്യാപകൻ ജോയ് വി.സ്കറിയ , പി.ടി. ജോസ് , ഡോ. ബാവ കെ. പാലുകുന്ന്, ആ ശാരാജ് .,ടി.പി ബിജു എന്നിവർ പ്രസംഗിച്ചു. ഡിസൈൻ യുവർ ലൈഫ് എന്ന പേരിലുള്ള ശിൽപശാലയിൽ സ്കൂളിലെ തിരഞ്ഞെടുക്കപ്പെട്ട 120 വിദ്യാർഥികൾക്കാണ് പരിശീലനം നൽകുന്നത്.
<gallery mode="packed-hover">
പ്രമാണം:15048sil.jpg||മീനങ്ങാടി പഞ്ചായത്ത് പ്രസിഡന്റ്  കെ ഇ  വിനയൻ ഉത്‌ഘാടനം ചെയ്യുന്നു
പ്രമാണം:15048silp.jpg||ക്ലാസ്
പ്രമാണം:15048silpa.jpg||ക്ലാസ്
</gallery>
=='''വിജയികളെ അനുമോദിച്ചു.'''==
=='''വിജയികളെ അനുമോദിച്ചു.'''==
എസ്. എസ്. എൽ. സി  പരീക്ഷയിൽ തിളക്കമാർന്ന വിജയം  കൈവരിച്ച മീനങ്ങാടി ഗവ.ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥികളെ സ്കൂൾ സ്റ്റാഫ് കൗൺസിലിന്റെയും , പി.ടി.എ, എം.പി.ടി.എ, എസ്.എം.സി എന്നിവയുടെയും സംയുക്ത യോഗം അഭിനന്ദിച്ചു, 92 ഗോത്രവർഗ വിദ്യാർഥികളുൾപ്പെടെ പരീക്ഷയെഴുതിയ 392 വിദ്യാർഥികളും വിജയിച്ചിരുന്നു . 57 പേർക്ക് എല്ലാ വിഷയങ്ങളിലും എ. പ്ലസ് ഉണ്ട്. ഒരു വിഷയത്തിൽ മാത്രം എ.പ്ലസ് നഷ്ടമായ 16 പേരുമുണ്ട്. പിടിഎ ഭാരവാഹികളും അധ്യാപകരും , വീടുകളിലെത്തി വിദ്യാർഥികൾക്ക് മധുര പലഹാരങ്ങൾ  വിതരണം ചെയ്തു. പ്രിൻസിപ്പൽ ഷിവി കൃഷ്ണൻ,ഹെഡ് മാസ്റ്റർ ജോയ് വി സ്കറിയ, പി.ടി.എ പ്രസിഡൻറ് എം.വി പ്രിമേഷ്  , എസ് എം സി ചെയർമാൻ അഡ്വ..സി. വി ജോർജ്, ഡെപ്യൂട്ടി എച്ച് എം  എ.ബി.ശ്രീകല, ബാവ കെ പാലുകുന്ന് , ബിജു ടി പി , ടി കെ സുനിൽ , പി എസ്  ഗിരീഷ് കുമാർ  , എന്നിവർ നേതൃത്വം നൽകി.

3,439

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1912022" എന്ന താളിൽനിന്ന് ശേഖരിച്ചത്