Jump to content
സഹായം

"സെൻറ് തെരേസാസ് എ ഐ എച്ച് എസ് കണ്ണൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 96: വരി 96:
'''11/07/2022 ന് 2022 - 2023 അധ്യയന വർഷത്തിലെ സ്കൂൾ ക്യാബിനറ്റ് സത്യപ്രതിജ്ഞ ചടങ്ങിൽ സ്കൂൾ ലീഡറായി കുമാരി ദേവദത്തയും മറ്റു ഭാരവാഹികളും ചുമതലയേറ്റു. സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിലാണ് ഈ പ്രവർത്തനങ്ങൾ നടന്നത്.'''

[[പ്രമാണം:13006 school cabinet 111.jpg|ഇടത്ത്‌|ലഘുചിത്രം|506x506ബിന്ദു|സ്കൂൾ ക്യാബിനറ്റ്]]

[[പ്രമാണം:Cabinet2.jpg|നടുവിൽ|ലഘുചിത്രം|478x478ബിന്ദു]]
[[പ്രമാണം:13006 School Cabinet Installation 112.jpg|നടുവിൽ|ലഘുചിത്രം|478x478ബിന്ദു]]
[[പ്രമാണം:Cabinet4.jpg|നടുവിൽ|ലഘുചിത്രം|491x491ബിന്ദു]]
[[പ്രമാണം:13006 School pupil leader 113.jpg|നടുവിൽ|ലഘുചിത്രം|490x490ബിന്ദു]]
 
'''Merit Evening'''
'''Merit Evening'''

'''14/ 7/ 2022ന് ഉച്ചയ്ക്ക് 2 30ന് ചേർന്ന അനുമോദയോഗത്തിൽ കഴിഞ്ഞ അധ്യയന വർഷത്തിൽ (2021- 2022 ) പത്താം ക്ലാസിലെയും പന്ത്രണ്ടാം ക്ലാസിലെയും പരീക്ഷയിൽ മുഴുവൻ A+ വാങ്ങിച്ച കുട്ടികളെയും മുഴുവൻ മാർക്ക് നേടിയ കുട്ടികളെയും അഭിനന്ദിക്കുകയും ഉപഹാരങ്ങൾ നൽകുകയും ചെയ്തു. കണ്ണൂർ മേയർ അഡ്വ. ടി. ഒ. മോഹനൻ അവർകളാണ് ചടങ്ങ് ഉദ്ഘാടനം ചെയ്തതും കുട്ടികൾക്ക് ഉപകാരങ്ങൾ സമ്മാനിച്ചതും. കണ്ണൂർ കോർപ്പറേഷനിൽ100% വിജയം കൈവരിച്ച സ്കൂൾ എന്ന നിലയിൽ സെന്റ് ട്രീസാസ് ആംഗ്ലോ ഇന്ത്യൻ ഹയർ സെക്കൻഡറി സ്കൂളിനെ അഭിനന്ദിക്കുകയും മെയർ മെമെന്റോ നൽകി ആദരിക്കുകയും ചെയ്തു. അതേ ചടങ്ങിൽ വെച്ച് ഇൻസ്പയർ അവാർഡ് ജേതാക്കളായ കുമാരി സുലാല സി യെയും മേദാ എം നമ്പ്യാരെയും അഭിനന്ദിച്ചു.'''

[[പ്രമാണം:Merit1 2022.jpg|ഇടത്ത്‌|ലഘുചിത്രം|498x498ബിന്ദു|മെറിറ്റ് എവെനിംഗ്]]
[[പ്രമാണം:13006 Merit Evening 114.jpg|ഇടത്ത്‌|ലഘുചിത്രം|498x498ബിന്ദു|മെറിറ്റ് ഈവെനിംഗ്]]
[[പ്രമാണം:Merit22022.jpg|ലഘുചിത്രം|528x528px]]
[[പ്രമാണം:13006 Merit Evening 115.jpg|നടുവിൽ|ലഘുചിത്രം|441x441ബിന്ദു]]
 
[[പ്രമാണം:Merit32022.jpg|നടുവിൽ|ലഘുചിത്രം|617x617px]]
[[പ്രമാണം:13006 Merit evening 117.jpg|നടുവിൽ|ലഘുചിത്രം|572x572ബിന്ദു]]
'''21/7/2022 ന് സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ യുപി, ഹൈസ്കൂൾ വിഭാഗം കുട്ടികൾക്കായി ലൂണാർ ക്വിസ്സ് മത്സരം നടത്തി. ലൂണാർ ഡേയുമായി ബന്ധപ്പെട്ട വാർത്തകളും ചിത്രങ്ങളും കൊണ്ടും എല്ലാ ക്ലാസുകളും നോട്ടീസ് ബോർഡ് നിർമ്മാണം നടത്തുകയും യുപി വിഭാഗത്തിൽ നിന്നും 7A യും ഹൈസ്കൂൾ വിഭാഗത്തിൽനിന്ന് 9D യും ഒന്നാം സ്ഥാനം കരസ്ഥമാക്കി.'''

435

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1911991" എന്ന താളിൽനിന്ന് ശേഖരിച്ചത്