Jump to content
സഹായം

"ഗേൾസ് ഹൈസ്കൂൾ കരുനാഗപ്പള്ളി/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 8: വരി 8:

കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂളിലെ എസ്പിസി കേഡറ്റുകൾ ഹിരോഷിമദിനത്തിൽ യുദ്ധവിരുദ്ധ റാലിയും പ്രതിജ്ഞയും സംഘടിപ്പിച്ചു. സ്കൂളിൽനിന്ന് ആരംഭിച്ച റാലി എസ്.ഐ സുരേഷ് കുമാർ ഫ്ലാഗ് ഓഫ് ചെയ്തു. പ്ലക്കാർഡുകളും മുദ്രാഗീതങ്ങളുമായി നഗരം ചുറ്റിയ ശേഷം റാലി സക‍ൂളിലെത്തി സമാപിച്ചു. അധ്യാപകരായ എം സുജ, എ ആർ കരുൺ കൃഷ്ണൻ, ഡി ഐ ഷാജി മോൻ, സീമ എന്നിവർ നേതൃത്വം നൽകി.

== ജില്ലാതല റിപ്പബ്ലിക് ദിന പരേഡ് - കൊല്ലം ==
[[പ്രമാണം:41032 spc jan26 Kollam.jpg|ഇടത്ത്‌|ചട്ടരഹിതം|77x77ബിന്ദു]]
കൊല്ലത്തു നടന്ന റിപ്പബ്ലിക് ദിന പരേഡിൽ സ്കൂളിനാകെ അഭിമാനമായി കര‍ുനാഗപ്പള്ളി ഗേൾസ് ഹൈസ്‍ക‍ൂൾ എസ്പിസി യ‍ൂണിറ്റിനെ പ്രതിനിധീകരിച്ചു  കേഡറ്റ്  അയ്നൽ സബ പങ്കെടുത്ത‍ു.
== അന്താരാഷ്ട്രലഹരി വിരുദ്ധദിനം ==
== അന്താരാഷ്ട്രലഹരി വിരുദ്ധദിനം ==
[[പ്രമാണം:41032 spc-22june26.jpg|ഇടത്ത്‌|451x451px]]
[[പ്രമാണം:41032 spc-22june26.jpg|ഇടത്ത്‌|451x451px]]
200

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1911778" എന്ന താളിൽനിന്ന് ശേഖരിച്ചത്