Jump to content
സഹായം

"ഗവ എസ് വി എച്ച് എസ് എസ് കുടശ്ശനാട്/സോഷ്യൽ സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 26: വരി 26:
== '''2022-23 ലെ പ്രവർത്തനങ്ങൾ''' ==
== '''2022-23 ലെ പ്രവർത്തനങ്ങൾ''' ==
[[പ്രമാണം:36039 സൈബർ.jpg|ലഘുചിത്രം]]
[[പ്രമാണം:36039 സൈബർ.jpg|ലഘുചിത്രം]]
2022-23ൽ സാമൂഹ്യ ശാസ്ത്രക്ലബ്ബ് ഉദ്ഘാടനം ചെയ്തു. ഇതിന്റെ ഭാഗമായി സ്കൂളിൽ ധാരാളം മികച്ച പ്രവർത്തനങ്ങൾ നടന്നിരുന്നു. അതിൽ വളരെ പ്രധാനപ്പെട്ടതായിരുന്നു സ്വാതന്ത്യദിനാഘോഷം. കുട്ടികൾ മഹാത്മാ൯മാരുടെ വിവിധ വേഷങ്ങളണിഞ്ഞ് സ്കൂളിനു ചുറ്റും  റാലി നടത്തി.മറ്റു ധാരാളം പ്രവർത്തനങ്ങളും സ്കൂളിൽ നടത്തിയിരുന്നു.ഈ കാലഘട്ടത്തിൽ കുട്ടീകൾ നന്നായി അറിഞ്ഞിരിക്കേണ്ട ഒരു വിഷയമാണ് സൈബർ സുരക്ഷ.ഇതിനെപ്പറ്റി കുട്ടികൾക്ക്കൂടുതൽ അറിയുന്നതിന് വേണ്ടിയാണ് സ്കൂളിൽ സൈബർ പ്രവർത്തനങ്ങൾ നടത്തിയിരുന്നത്.ക്ലാസുകളിൽ ലീഡേഴ്സിനെ തിരഞ്ഞെടുക്കുന്നതിനുവേണ്ടി ഇലക്ട്രിക്ക് വോട്ടിങ് സിസ്റ്റം ഉപയോഗിച്ചിരുന്നു.സ്കൂളിനെയും ചുറ്റുപാടുമുള്ള സഥലങ്ങളെ പറ്റിയും കൂടുതൽ അറിയുന്നതിനുവേണ്ടിയും പ്രവർത്തിച്ചിരുന്ന പദ്ധതിയായിരുന്നു പാദമുദ്ര .സ്കൂളിൽ നിന്നും മോനിഷ യെയും വരുൺ ദിലീപിനെയും ഇതിന്റെ ഭാഗമാക്കിയിരുന്നു.വരുൺ ജില്ലാ തലത്തിലും ഭാഗമായിരുന്നു.
2022-23ൽ സാമൂഹ്യ ശാസ്ത്രക്ലബ്ബ് ഉദ്ഘാടനം ചെയ്തു. ഇതിന്റെ ഭാഗമായി സ്കൂളിൽ ധാരാളം മികച്ച പ്രവർത്തനങ്ങൾ നടന്നിരുന്നു. അതിൽ വളരെ പ്രധാനപ്പെട്ടതായിരുന്നു സ്വാതന്ത്യദിനാഘോഷം. കുട്ടികൾ മഹാത്മാ൯മാരുടെ വിവിധ വേഷങ്ങളണിഞ്ഞ് സ്കൂളിനു ചുറ്റും  റാലി നടത്തി.മറ്റു ധാരാളം പ്രവർത്തനങ്ങളും സ്കൂളിൽ നടത്തിയിരുന്നു.ഈ കാലഘട്ടത്തിൽ കുട്ടീകൾ നന്നായി അറിഞ്ഞിരിക്കേണ്ട ഒരു വിഷയമാണ് സൈബർ സുരക്ഷ.ഇതിനെപ്പറ്റി കുട്ടികൾക്ക്കൂടുതൽ അറിയുന്നതിന് വേണ്ടിയാണ് സ്കൂളിൽ സൈബർ പ്രവർത്തനങ്ങൾ നടത്തിയിരുന്നത്.ക്ലാസുകളിൽ ലീഡേഴ്സിനെ തിരഞ്ഞെടുക്കുന്നതിനുവേണ്ടി ഇലക്ട്രിക്ക് വോട്ടിങ് സിസ്റ്റം ഉപയോഗിച്ചിരുന്നു.
 
[[പ്രമാണം:36039 സ്വാതന്ത്രദിനം2.jpg|ലഘുചിത്രം]]
[[പ്രമാണം:36039 സ്വാതന്ത്രദിനം2.jpg|ലഘുചിത്രം]]
1,073

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1911616" എന്ന താളിൽനിന്ന് ശേഖരിച്ചത്