"എം.എം.ഒ.വി.എച്ച്.എസ്.എസ്. പനയപ്പിള്ളി/പ്രവർത്തനങ്ങൾ/കേരള പാഠ്യപദ്ധതി പരിഷ്കരണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എം.എം.ഒ.വി.എച്ച്.എസ്.എസ്. പനയപ്പിള്ളി/പ്രവർത്തനങ്ങൾ/കേരള പാഠ്യപദ്ധതി പരിഷ്കരണം (മൂലരൂപം കാണുക)
07:39, 25 മേയ് 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 25 മേയ് 2023→പാഠ്യപദ്ധതി പരിഷ്കരണവുമായി ബന്ധപ്പെട്ട വിദ്യാലയങ്ങളിൽ ജനകീയ ചർച്ച
('== '''പാഠ്യപദ്ധതി പരിഷ്കരണവുമായി ബന്ധപ്പെട്ട വിദ്യാലയങ്ങളിൽ ജനകീയ ചർച്ച''' == == പാഠ്യപദ്ധതി പരിഷ്കരണത്തിന്റെ ഭാഗമായി പൊതുസമൂഹത്തിന്റെ അഭിപ്രായങ്ങളും നിർദ്ദേ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
|||
വരി 1: | വരി 1: | ||
== '''പാഠ്യപദ്ധതി പരിഷ്കരണവുമായി ബന്ധപ്പെട്ട വിദ്യാലയങ്ങളിൽ ജനകീയ ചർച്ച''' == | == '''പാഠ്യപദ്ധതി പരിഷ്കരണവുമായി ബന്ധപ്പെട്ട വിദ്യാലയങ്ങളിൽ ജനകീയ ചർച്ച''' == | ||
== പാഠ്യപദ്ധതി പരിഷ്കരണത്തിന്റെ ഭാഗമായി പൊതുസമൂഹത്തിന്റെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സ്വരൂപിക്കുന്നതിന് വേണ്ടിയുള്ള ജനകീയ ചർച്ച 9/11/2022 ബുധൻ ഉച്ചക്ക് 1 മണിക്ക് നടന്നു.ഈ ജനകീയ കൂട്ടായ്മയിൽ നീതിഷ്ഠിത ഗുണമേന്മ വിദ്യാഭ്യാസത്തെ കുറിച്ചും 26 ഫോക്കസ് മേഖലകളെ കുറിച്ചും പൊതുജനങ്ങൾക്ക് അഭിപ്രായം രേഖപ്പെടുത്താനുള്ള അവസരം ലഭിക്കുകയുണ്ടായി.കരുത്തുറ്റ ഭാവി തലമുറയെ രൂപപ്പെടുത്തുന്നതിനുള്ള ക്രിയാത്മകമായ മാറ്റത്തിനു ജനകീയ ചർച്ചയിൽ ഉരുത്തിരിയുന്ന നിർദേശങ്ങൾ പ്രയോജനപ്പെടും എന്ന പൊതു വിദ്യാഭ്യാസ വകുപ്പിന്റെ ആശയത്തെ തുടർന്ന് നടത്തിയ ജനകീയ ചർച്ച ഡിവിഷൻ കൗൺസിൽ ശ്രീഹബീബുള്ള ഉദ്ഘാടനം ചെയ്തു. അധ്യാപക കൂട്ടായ്മയിൽ ഉരുത്തിരിഞ്ഞ പരിഷ്കരണ നിർദ്ദേശങ്ങൾ ശ്രീമതി ലിജിയ, ശ്രീമതി വിനീത എന്നിവർ പങ്കുവെച്ചു. ശ്രീ ഫാസിൽ, ശ്രീ അഷ്റഫ്, ശ്രീമതി സുമയ്യ, ശ്രീ മുഹമ്മദ് അൻവർ, ശ്രീ അബ്ദുൽ ഹമീദ് ഖാൻ എന്നിവർ സംസാരിച്ചു. == | == <small>പാഠ്യപദ്ധതി പരിഷ്കരണത്തിന്റെ ഭാഗമായി പൊതുസമൂഹത്തിന്റെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സ്വരൂപിക്കുന്നതിന് വേണ്ടിയുള്ള ജനകീയ ചർച്ച 9/11/2022 ബുധൻ ഉച്ചക്ക് 1 മണിക്ക് നടന്നു.ഈ ജനകീയ കൂട്ടായ്മയിൽ നീതിഷ്ഠിത ഗുണമേന്മ വിദ്യാഭ്യാസത്തെ കുറിച്ചും 26 ഫോക്കസ് മേഖലകളെ കുറിച്ചും പൊതുജനങ്ങൾക്ക് അഭിപ്രായം രേഖപ്പെടുത്താനുള്ള അവസരം ലഭിക്കുകയുണ്ടായി.കരുത്തുറ്റ ഭാവി തലമുറയെ രൂപപ്പെടുത്തുന്നതിനുള്ള ക്രിയാത്മകമായ മാറ്റത്തിനു ജനകീയ ചർച്ചയിൽ ഉരുത്തിരിയുന്ന നിർദേശങ്ങൾ പ്രയോജനപ്പെടും എന്ന പൊതു വിദ്യാഭ്യാസ വകുപ്പിന്റെ ആശയത്തെ തുടർന്ന് നടത്തിയ ജനകീയ ചർച്ച ഡിവിഷൻ കൗൺസിൽ ശ്രീഹബീബുള്ള ഉദ്ഘാടനം ചെയ്തു. അധ്യാപക കൂട്ടായ്മയിൽ ഉരുത്തിരിഞ്ഞ പരിഷ്കരണ നിർദ്ദേശങ്ങൾ ശ്രീമതി ലിജിയ, ശ്രീമതി വിനീത എന്നിവർ പങ്കുവെച്ചു. ശ്രീ ഫാസിൽ, ശ്രീ അഷ്റഫ്, ശ്രീമതി സുമയ്യ, ശ്രീ മുഹമ്മദ് അൻവർ, ശ്രീ അബ്ദുൽ ഹമീദ് ഖാൻ എന്നിവർ സംസാരിച്ചു.</small> == |